എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ പരിചയപ്പെടാം; ഓണ്‍ലൈനായി വാങ്ങാം


amazon

സ്മാര്‍ട്ട് ഫോണായാലും ലാപ്‌ടോപ്പായാലും പെട്ടെന്ന് ചാര്‍ജ് തീരുമ്പോള്‍ സോക്കറ്റിനടുത്തേക്ക് ഓടുന്നവരാണ് നാം. സോക്കറ്റ് അടുത്തില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടാണ്. ഒരേ സമയം ഒന്നിലധികം ഡിവൈസുകള്‍ ഒരു സോക്കറ്റില്‍ നിന്ന് ചാര്‍ജ് ചെയ്യേണ്ടി വന്നാലോ ? വലിയ പ്രതിസന്ധിയിലാകും. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാകില്ല. ഒരു മികച്ച എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് ഉണ്ടെങ്കില്‍ ഒന്നിലധികം ഡിവൈസുകള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാം. വിപണികളില്‍ മികച്ച സേഫ്റ്റി ഫീച്ചറുകളുളള നിരവധി എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളുണ്ട്.

എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ പരിചയപ്പെടാം

Click Here to Buy : ഇഎല്‍വി 6-സോക്കറ്റ് സര്‍ജ് പ്രൊട്ടക്റ്റര്‍ സ്‌പൈക്ക് ഗ്വാര്‍ഡ്

വൃത്താകൃതിയിലുളള എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ആറ് സോക്കറ്റുകളാണുളളത്. മികച്ച സേഫ്റ്റി ഫീച്ചറുകളാണ് എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിനെ വേറിട്ട് നിര്‍ത്തുന്നത്. മികച്ച എബിഎസ് പ്ലാസ്റ്റിക് മെറ്റീരിയലുകൊണ്ടാണ് ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഓവര്‍ ലോഡ് തെര്‍മല്‍ പ്രൊട്ടക്ഷന്‍, ഓവര്‍ ഹീറ്റ് പ്രൊട്ടക്ഷന്‍ ഫീച്ചറുളള ഓട്ടോ കട്ട്-ഓഫ് മാസ്റ്റര്‍ സ്വിച്ച് എന്നിവ എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നു. എല്‍ഇഡി ഇന്‍ഡികേറ്ററുമുണ്ട്. വയറിന്റെ നീളം 3 മീറ്ററാണ്. മാക്‌സിമം കറന്റ് റേറ്റിംഗ് 3ആമ്പിയറാണ്.

Click Here to Buy : വിപ്രോ എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡ്

മികച്ച ഡിസൈനുളള എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിന് നാല് സോക്കറ്റുകളാണുളളത്. ചൈല്‍ഡ് സേഫ്റ്റി ഷട്ടര്‍, സേഫ്റ്റി ഷട്ട്ഡൗണ്‍ ടെക്‌നോളജി, ഫയര്‍ റെസിസ്റ്റന്റ് പ്രൊട്ടക്ഷന്‍ തുടങ്ങിയവ എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നു. ഓവര്‍ കറന്റ് ഉണ്ടാകുമ്പോള്‍ സിസ്റ്റം സ്വിച്ച് ഓഫാകുന്നു. വിവിധ തരത്തിലുളള പ്ലഗുകള്‍ കണക്റ്റ് ചെയ്യാനാകുന്ന യൂനിവേഴ്‌സല്‍ സോക്കറ്റാണ് എക്‌സ്റ്റന്‍ഷന്‍ ബോര്‍ഡിലുളളത്. വയറിന്റെ നീളം 2 മീറ്ററാണ്. പവര്‍ സപ്ലൈ ഇന്‍ഡികേറ്ററുമുണ്ട്.

Click Here to Buy : ഹാവല്‍സ് 6എ ഫോര്‍-വേ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ്

വിപണികളിലെ മികച്ച എക്സ്റ്റന്‍ഷന്‍ ബോര്‍ഡാണ് ഹാവല്‍സ് 6എ ഫോര്‍-വേ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ്. ആകര്‍ഷകമായ ഡിസൈനും വിവിധ സേഫ്റ്റി ഫീച്ചറുകളും എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ വേറിട്ട് നിര്‍ത്തുന്നു. നാല് സോക്കറ്റുകളും ഒരു സ്വിച്ചുമാണുളളത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ബോര്‍ഡിന് മികച്ച കെമിക്കല്‍ റെസിസ്റ്റന്‍സുണ്ട്. വയറിന്റെ നീളം 1.5 മീറ്ററാണ്. 6 ആമ്പിയറിന് താഴെ റേറ്റിംഗുളള ഉപകരണങ്ങള്‍ക്കാണ് അനുയോജ്യം. സര്‍ജ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുമുണ്ട്.

Click Here to Buy : ജിഎം 3060 ഇ-ബുക്ക് 4+1 പവര്‍ സ്ട്രിപ്പ്

നാല് സോക്കറ്റുകളും ഒരു മാസ്റ്റര്‍ സ്വിച്ചുമാണ് എക്‌സ്റ്റന്‍ഷന്‍ കേബിളിലുളളത്. ഇലക്ട്രിക് ഷോക്കില്‍ നിന്ന് സംരക്ഷിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഷട്ടര്‍ ഫീച്ചറുണ്ട്. 10ആമ്പിയറിന് താഴെ റേറ്റിംഗുളള ഉപകരണങ്ങള്‍ക്കാണ് അനുയോജ്യം. വയറിന്റെ നീളം 2 മീറ്ററാണ്. സേഫ്റ്റി ഷട്ട്ഡൗണ്‍ ടെക്‌നോളജി, ഫയര്‍ റിട്ടാര്‍ഡന്റ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളാണ് എക്സ്റ്റന്‍ഷന്‍ ബോര്‍ഡിനെ മികച്ചതാക്കുന്നത്. ഓവര്‍ കറന്റ് ഉണ്ടാകുമ്പോള്‍ സിസ്റ്റം സ്വിച്ച് ഓഫാകുന്നു. പവര്‍ സപ്ലൈയുടെ ലഭ്യത സൂചിപ്പിക്കാന്‍ ഇന്‍ഡികേറ്ററുമുണ്ട്.

Content Highlights: Buy Best Extension Boards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented