മികച്ച ഡിന്നര്‍ സെറ്റുകള്‍ പരിചയപ്പെടാം; ഓഫറിൽ വാങ്ങാം


amazon

വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി ഡിന്നര്‍ സെറ്റുകള്‍ വിപണികളിലുണ്ട്. ആകര്‍ഷകമായ ഡിസൈനുകളിലുളളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായവ. റൈസ് പ്ലേറ്റുകള്‍, വെജ് ബൗള്‍, സൂപ്പ് ബൗള്‍ എന്നിവയടങ്ങിയവ. വീട്ടിലെ അംഗങ്ങളെ പരിഗണിച്ച് അനുയോജ്യമായ ഡിന്നര്‍ സെറ്റുകള്‍ വാങ്ങാം.

ഡിന്നര്‍ സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിപണികളിലെ മികച്ച ഡിന്നര്‍ സെറ്റുകള്‍ പരിചയപ്പെടാം

Click Here to Buy : ലാഒപാലാ ഡിന്നര്‍ സെറ്റ്

23 പാത്രങ്ങളുളള ഡിന്നര്‍ സെറ്റാണിത്. ഒരു റൗണ്ട് റൈസ് പ്ലേറ്റ്, ആറ് ഫുള്‍ പ്ലേറ്റുകളും ക്വാര്‍ട്ടര്‍ പ്ലേറ്റുകളും സെറ്റിലുണ്ട്. സ്‌ക്രാച്ച്, ചിപ്പ് റെസിസ്റ്റന്റ് സവിശേഷതകളുളള പ്ലേറ്റുകളാണ്. രണ്ട് സെര്‍വിംഗ് ബൗള്‍, ആറ് വെജ് ബൗള്‍, രണ്ട് സാള്‍ട്ട് & പെപ്പര്‍ പോട്ടുകള്‍ എന്നിവയും ഡിന്നര്‍ സെറ്റിലടങ്ങിയിരിക്കുന്നു. ആകര്‍ഷകമായ ഡിസൈനുളള പ്ലേറ്റുകള്‍ ഡൈനിംഗ് റൂമുകളിലേക്ക് അനുയോജ്യമാണ്.

Also Read

ഫൂട്ട് വെയറുകൾക്ക് മികച്ച ഓഫർ; സ്‌റ്റൈലിഷ് ...

മഴക്കാലത്ത് ജിമ്മിൽ പോയി കഷ്ടപ്പെടണ്ട. ...

വീട്ടിൽ ഗ്യാസ് സിലിണ്ടറുണ്ടോ? എങ്കിൽ ട്രോളികൾ ...

വെള്ളം വീണ് അടുക്കള ഇനി വൃത്തികേടാവില്ല; ...

ഉഗ്രൻ ക്വാളിറ്റിയും മികച്ച കംഫർട്ടും; കുറഞ്ഞ ...

Click Here to Buy : സെല്ലോ ട്രോപ്പിക്കല്‍ ലഗൂണ്‍ ഡിന്നര്‍ സെറ്റ്

ഉപഭോക്താക്കള്‍ക്ക് വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിന്നര്‍ സെറ്റാണിത്. 35 പാത്രങ്ങളടങ്ങിയതാണ് ഡിന്നര്‍ സെറ്റ്. ആറ് ഡിന്നര്‍ പ്ലേറ്റുകള്‍, വെജ് ബൗളുകള്‍, ക്വാര്‍ട്ടര്‍ പ്ലേറ്റുകള്‍, സൂപ്പ് ബൗളുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും. ആറ് സ്പൂണുകളും രണ്ട് സാള്‍ട്ട് & പെപ്പര്‍ പോട്ടുകളും സെറ്റിലുണ്ട്.

Click Here to Buy : സെല്ലോ റോയല്‍ ആമ്പര്‍ ഗോള്‍ഡ് ഒപാല്‍വെയര്‍ ഡിന്നര്‍ സെറ്റ്

അഡ്വാന്‍സ്ഡ് ജര്‍മന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച 33 പാത്രങ്ങളാണ് ഡിന്നര്‍ സെറ്റിലുളളത്. ആറ് ഡിന്നര്‍ പ്ലേറ്റുകളും ക്വാര്‍ട്ടര്‍ പ്ലേറ്റുകളും സൂപ്പ് ബൗളുകളും അടങ്ങിയതാണ് ഡിന്നര്‍ സെറ്റ്. തെര്‍മല്‍ റെസിസ്റ്റന്റ് പാത്രങ്ങളായതിനാല്‍ മൈക്രോവേവ് ഓവനുകളില്‍ ഉപയോഗിക്കാം. ചിപ്പ്, സ്‌ക്രാച്ച് റെസിസ്റ്റന്റുമാണ്.

Click Here to Buy : ലാറാ ബൈ ബൊറോസില്‍ ഡിന്നര്‍ സെറ്റ്

35 പാത്രങ്ങളടങ്ങിയതാണ് ലാറാ ബൈ ബൊറോസില്‍ ഡിന്നര്‍ സെറ്റ്. കനം കുറഞ്ഞ പാത്രങ്ങള്‍ സ്‌ക്രാച്ച് റെസിസ്റ്റന്റുമാണ്. ആറ് ഫുള്‍ പ്ലേറ്റുകള്‍, വെജ് ബൗളുകള്‍, ക്വാര്‍ട്ടര്‍ പ്ലേറ്റുകള്‍, സൂപ്പ് ബൗളുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഒരു ഓവല്‍ റൈസ് പ്ലേറ്റുമുണ്ട്. മികച്ച ഡിസൈനുളള പ്ലേറ്റുകള്‍ ഡൈനിംഗ് റൂമുകളിലേക്ക് അനുയോജ്യമാണ്.

Content Highlights: Buy Dinner Set Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented