amazon
വീടുകളില്‍ അനിവാര്യമായ ഒന്നാണ് സീലിംഗ് ഫാനുകള്‍. അവയുടെ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. റൂമുകളുടെ വലിപ്പമനുസരിച്ച് ഉചിതമായ സീലിംഗ് ഫാനുകള്‍ തിരഞ്ഞെടുക്കാം. ആകര്‍ഷകമായ ഡിസൈനുകളുളള സീലിംഗ് ഫാനുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. പുത്തന്‍ ഡിസൈനുകളും ലൈറ്റുകളുമുളള മികച്ച സീലിംഗ് ഫാനുകള്‍ പരിചയപ്പെടാം.
Click Here to Buy: ഓറിയന്റ് ഇലക്ട്രിക്ക് എയ്റോസ്ലിം സ്മാര്‍ട്ട് സീലിംഗ് ഫാന്‍
പുത്തന്‍ ഡിസൈനുകളും ടെക്നോളജിയുമായി വിപണിയിലിറങ്ങിയ ഉഗ്രന്‍ സീലിംഗ് ഫാനാണിത്. ശബ്ദം ഏറ്റവും കുറഞ്ഞ സീലിംഗ് ഫാനുകളിലൊന്നുകൂടിയാണിത്. ഇന്‍വെര്‍ട്ടര്‍ ടെക്നോളജിയാണ് ഫാനിനെ വേറിട്ട് നിര്‍ത്തുന്നത്. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിങ്ങനെയുളള സ്മാര്‍ട്ട് ഹോം ടെക്നോളജികളും സപ്പോര്‍ട്ട് ചെയ്യും. ഓറിയന്റ് സ്മാര്‍ട്ട് ആപ്പ് വഴി ഫാന്‍ ഷെഡ്യൂളിംഗ് , സ്ലീപ്പ് മോഡ്, ടര്‍ബോ മോഡ് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ലഭ്യമാകും.
Also Read
Click Here to Buy: ക്രോംപ്ടണ്‍ യുറാനസ് ഡെക്കറേറ്റീവ് സീലിംഗ് ഫാന്‍ വിത്ത് ലൈറ്റ്സ്
ലിവിംഗ് റൂമുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സീലിംഗ് ഫാനാണിത്. ആകര്‍ഷകമായ ഡിസൈനുകളും ലൈറ്റിംഗുകളുമാണ് ഫാനിനെ വേറിട്ട് നിര്‍ത്തുന്നത്. വീടുകള്‍ക്ക് റോയല്‍ ലുക്ക് നല്കാന് ഈ ഫാന്‍ തിരഞ്ഞെടുക്കാം. ഫാനിന്റെ വേഗതയും ലൈറ്റും ക്രമീകരിക്കാന്‍ സംവിധാനങ്ങളുണ്ട്. ഓഫറോടെ വിപണികളില്‍ നിന്ന് വാങ്ങാം.
Click Here to Buy: ഉഷ ഫൊണ്ടാന ലോട്ടസ് സീലിംഗ് ഫാന്‍ വിത്ത് ഡെക്കറേറ്റീവ് ലൈറ്റ്സ്
സ്റ്റൈലിഷ് ഡിസൈനുകളും ഡെക്കറേറ്റീവ് ലൈറ്റുകളുമുളള മികച്ച സീലിംഗ് ഫാനാണ് ഉഷ ഫൊണ്ടാന ലോട്ടസ് സീലിംഗ് ഫാന്‍. ഉഷ ബ്രാന്‍ഡിന്റെ ടോപ്പ് ക്വാളിറ്റി ഫാനാണിത്. ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഫാന്‍ ശബ്ദം കുറഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. ലൈറ്റ്, സ്പീഡ് കണ്ട്രോള് ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. സ്റ്റൈലിഷ് ഇലക്ട്രോപ്ലേറ്റഡ് മോട്ടോറും വലിയ ഫാന്‍ ബ്ലേഡുകളുമാണുളളത്. വിലക്കുറവോടെ വിപണികളില്‍ നിന്ന് വാങ്ങാം.
Click Here to Buy: ക്രോംപ്ടണ്‍ ജുപിറ്റര്‍ ഡെക്കറേറ്റീവ് സീലിംഗ് ഫാന്‍ വിത്ത് ലൈറ്റ്സ്
മികച്ച പെര്‍ഫോമന്‍സും ഉഗ്രന്‍ ഡിസൈനുമാണ് ക്രോംപ്ടണ്‍ ജുപിറ്റര്‍ ഡെക്കറേറ്റീവ് സീലിംഗ് ഫാനിനെ മികച്ചതാക്കുന്നത്. ലിവിംഗ് റൂമുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ആകര്‍ഷകമായ ലൈറ്റുകളും മനോഹരമായ ഡിസൈനുകളുളള ഫാന്‍ ബ്ലേഡുകളുമാണുളളത്. ദീര്‍ഘകാലം ഉപയോഗിക്കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..