തരംഗമായി ബോട്ട് ഇയര്‍ഫോണുകള്‍; മികച്ച ഓഫറില്‍ വാങ്ങാം


amazon

ഉയര്‍ന്ന ക്വാളിറ്റിയും പുത്തന്‍ ഫീച്ചറുകളുമുളള നിരവധി ഇയര്‍ഫോണുകളുണ്ട്. ബ്ലൂടൂത്ത്, വോയിസ് അസിസ്റ്റന്റ് സവിശേഷതകളുളളവ. വിവിധ ബ്രാന്‍ഡുകളുടെ മികച്ച ഇയര്‍ഫോണുകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ഉഗ്രന്‍ സൗണ്ട് ക്വാളിറ്റിയുളള ഇയര്‍ഫോണുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നുവെന്നതാണ് ബോട്ട് ഇയര്‍ഫോണുകളെ വേറിട്ട് നിര്‍ത്തുന്നത്. നോയിസ് കാന്‍സലേഷന്‍ ഫീച്ചറുകളും മികച്ചതാണ്. ബോട്ട് ഇയര്‍ഫോണുകളുടെ സ്‌റ്റൈലിഷ് ഡിസൈനും ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നു. ദീര്‍ഘനേരം മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനുമാകും.

ബോട്ട് ഇയര്‍ഫോണുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച ബോട്ട് ഇയര്‍ഫോണുകള്‍ പരിചയപ്പെടാം

Click Here to Buy : ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍

മികച്ച ബോട്ട് ഇയര്‍ഫോണുകളിലൊന്നാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. ഡുവല്‍ പെയറിങ് ഫീച്ചറുമുണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ ഉപയോഗിക്കാനാകും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്. വോയിസ് അസിസ്റ്റന്റ് ഫീച്ചറുമുണ്ട്.

Click Here to Buy : ബോട്ട് റോക്കേഴ്‌സ് 261 ഇന്‍ ഇയര്‍ വയര്‍ലെസ് ഇയര്‍ഫോണ്‍

മികച്ച ഡിസൈനാണ് ബോട്ട് റോക്കേഴ്‌സ് 261 ഇന്‍ ഇയര്‍ വയര്‍ലെസ് ഇയര്‍ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. പവര്‍ഫുള്‍ ബാസ്സ് ഫീച്ചറുളള ഇയര്‍ഫോണിന് 11എംഎം ഓഡിയോ ഡ്രൈവറുകളാണുളളത്. ഐപിഎക്‌സ്7 റേറ്റഡ് വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്റ് സംവിധാനവുമുണ്ട്. വോയിസ് അസിസ്റ്റന്റ്, ഇന്‍ലൈന്‍ മൈക്ക് ഫീച്ചറുകളുളള മികച്ച ബ്ലൂടൂത്ത് ഇയര്‍ഫോണാണിത്. കുറഞ്ഞ വിലയില്‍ ഓണ്‍ലൈനായി വാങ്ങാം.

Click Here to Buy : ബോട്ട് റോക്കേഴ്‌സ് 245വി2 ഇന്‍ ഇയര്‍ ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ്

12എംഎം ഓഡിയോ ഡ്രൈവറുകളുളള ബോട്ട് റോക്കേഴ്‌സ് 245വി2 ഇന്‍ ഇയര്‍ ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ് മികച്ച ശ്രവ്യാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. ഉഗ്രന്‍ ഡിസൈനുളള ഇയര്‍ഫോണില്‍ മാഗ്നറ്റിക് ഇയര്‍ടിപ്‌സാണുളളത്. ഐപിഎക്‌സ്5 റേറ്റഡ് സ്വെറ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുണ്ട്. സൗണ്ട് ട്രാക്ക് മാറ്റാനും ശബ്ദം ക്രമീകരിക്കാനുമുളള സംവിധാനങ്ങളുണ്ട്. ബ്ലൂടൂത്ത്, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകള്‍ ബോട്ട് ഇയര്‍ഫോണിനെ മികച്ചതാക്കുന്നു.

Click Here to Buy : ബോട്ട് റോക്കേഴ്‌സ് 255 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍

മികച്ച ബ്ലൂടൂത്ത് ഇയര്‍ഫോണാണ് ബോട്ട് റോക്കേഴ്‌സ് 255 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍. ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളും ഇയര്‍ഫോണിനെ മികച്ചതാക്കുന്നു. 10എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. വോയിസ് അസിസ്റ്റന്റ് ഫീച്ചറാണ് ഇയര്‍ഫോണിന്റെ മുഖ്യ ആകര്‍ഷണം. മാഗ്നറ്റിക് ഇയര്‍ബഡുകളുളള ഇയര്‍ഫോണില്‍ വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്.

Content Highlights: best boat earphones online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented