യാത്ര പോകുമ്പോള്‍ ധരിക്കാന്‍ സ്‌റ്റൈലിഷ് ബൈക്കര്‍ ജാക്കറ്റുകള്‍ വാങ്ങാം


amazon

ബൈക്കുകളില്‍ ദീര്‍ഘദൂര യാത്ര പോകുന്നവര്‍ ഏറെയാണ്. ബൈക്കുകളില്‍ സഞ്ചരിക്കുമ്പോള്‍ ധരിക്കാന്‍ അനുയോജ്യമായവയാണ് ബൈക്കര്‍ ജാക്കറ്റുകള്‍. വിവിധ ബ്രാന്‍ഡുകളില്‍ വ്യത്യസ്ത ക്വാളിറ്റികളിലുള്ള നിരവധി ജാക്കറ്റുകളുണ്ട്. ആകര്‍ഷകമായ ഡിസൈനുകളും നിറങ്ങളുമുള്ള ബൈക്കര്‍ ജാക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ബൈക്കര്‍ ജാക്കറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy: ബെന്‍ മാര്‍ട്ടിന്‍ മെന്‍സ് ക്വില്‍റ്റഡ് ബോമ്പര്‍ ജാക്കറ്റ്

വിപണികളിലെ മികച്ച ബൈക്കര്‍ ജാക്കറ്റുകളിലൊന്നാണിത്. മികച്ച ക്വാളിറ്റിയുള്ള ജാക്കറ്റ് സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നു. റെഗുലര്‍ ഫിറ്റ് ടൈപ്പിലുള്ളതും ക്വില്‍റ്റഡ് പാറ്റേണിലുള്ളതുമായ ജാക്കറ്റ് യാത്രകള്‍ പോകുമ്പോള്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. തണുപ്പില്‍ നിന്ന് രക്ഷനേടാനും ഉപയോഗിക്കാം. ആകര്‍ഷകമായ നിറങ്ങള്‍ക്കനുസരിച്ചും സൈസുകള്‍ക്കനുസരിച്ചും ജാക്കറ്റ് തിരഞ്ഞെടുക്കാം.

Click Here to Buy: മെന്‍സ് സോളിഡ് ഡിസൈനര്‍ ഫോക്‌സ് ലെതര്‍ ജാക്കറ്റ്

റൈഡിങ് ജാക്കറ്റായും വിവിധതരം ആഘോഷപരിപാടികളില്‍ ധരിക്കാനനുയോജ്യമായ ഫാഷന്‍ ഓപ്ഷനായും ഈ ജാക്കറ്റ് തിരഞ്ഞെടുക്കാം. റെഗുലര്‍ ഫിറ്റ് ടൈപ്പിലുള്ള ജാക്കറ്റ് സോളിഡ് പാറ്റേണിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോങ് സ്ലീവുകളുള്ള ജാക്കറ്റില്‍ രണ്ട് ഹാന്‍ഡ് പോക്കറ്റുകളും രണ്ട് സിപ്പര്‍ പോക്കറ്റുകളും ഒരു ഇന്നര്‍ പോക്കറ്റുമുണ്ട്. ജീന്‍സ് പാന്റുകളുടെ കൂടെ ധരിക്കാന്‍ ഉത്തമമാണ്.

Click Here to Buy: ലെതര്‍ റീടെയില്‍ മെന്‍സ് ബൈക്കര്‍ ജാക്കറ്റ്

വിപണികളിലെ മികച്ച മോഡേണ്‍ ബൈക്കര്‍ ജാക്കറ്റുകളിലൊന്നാണിത്. സോളിഡ് പാറ്റേണിലുള്ള റെഗുലര്‍ ഫിറ്റ് ജാക്കറ്റിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. സ്റ്റൈലിഷ് ലുക്ക് നല്‍കുന്ന ജാക്കറ്റ് മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം. ലോങ് സ്ലീവുകളും റൗണ്ട് കോളറുമാണുള്ളത്. വ്യത്യസ്ത സൈസുകളില്‍ ജാക്കറ്റ് ലഭ്യമാണ്.

Click Here to Buy: ബി സാവേജ് ലെറ്റര്‍മാന്‍ ജാക്കറ്റ്

വിപണികളിലെ ടോപ്പ് ക്വാളിറ്റി സ്റ്റൈലിഷ് ജാക്കറ്റുകളിലൊന്നാണിത്. സ്ലിം ഫിറ്റ് സ്റ്റൈല്‍, ലോങ് സ്ലീവ് ടൈപ്പിലുള്ള ജാക്കറ്റാണിത്. സോഫ്റ്റ് ഫാബ്രിക് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ജാക്കറ്റ് മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വെയറിങുകളായും തിരഞ്ഞെടുക്കാം. ജാക്കറ്റില്‍ പ്രിന്റ് ചെയ്തിരിക്കുന്ന അക്ഷരങ്ങള്‍ക്കനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളവ പര്‍ച്ചേസ് ചെയ്യാം.

Content Highlights: best biker jackets online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented