amazon
പുതുവര്‍ഷം തുടങ്ങിയത് മുതല്‍ തന്നെ വിപണിയിലെ ഉത്സവമാണ്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ വിപണിയില്‍. ഗാഡ്ജറ്റുകളെ പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരമാണ് ആമസോണ്‍ ഒരുക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കിഴിവാണ് ഓണ്‍ലൈനില്‍ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇയര്‍ബഡാണ് സാംസങ് ഗാലക്സി ബഡ്സ് പ്രോ. ആക്ടീവ് നോയിസ് കാന്സലേഷന് ഫീച്ചറാണ് ഇയര്‍ബഡിനെ വ്യത്യസ്തമാക്കുന്നത്. 99% നോയിസ് റിഡക്ഷന്‍ സാധ്യമായേക്കും. മികച്ച സൗണ്ട് ക്വാളിറ്റി ലഭ്യമാക്കുന്ന ട്രൂ വയര്‍ലെസ് ഇയര്‍ബഡ് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഓട്ടോമാറ്റിക് വോയിസ് ഡിറ്റക്ഷന്‍, വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുകളും ഇയര്‍ബഡിനെ മികച്ചതാക്കുന്നു.
മികച്ച ഫീച്ചറുകളാണ് ഇയര്‍ബഡിനെ വേറിട്ട് നിര്‍ത്തുന്നത്. ആക്ടീവ് നോയിസ് കാന്സലേഷന്, ഡുവല്‍ ഡിവൈസ് കണക്ടിവിറ്റി ഫീച്ചറുകള്‍ മികച്ചതാണ്. ഐപി57 വാട്ടര്‍ പ്രൂഫ്, സ്വെറ്റ് പ്രൂഫ് സവിശേഷതകളും മികച്ച ബാറ്ററിയുമുണ്ട്. മികച്ച കംഫര്‍ട്ടോടെ ദീര്‍ഘകാലം ഉപയോഗിക്കാനാകും.
ഉഗ്രന്‍ സൗണ്ട് ക്വാളിറ്റി ലഭ്യമാക്കുന്ന മികച്ച ഇയര്‍ബഡാണ് സോണി ഡബ്ല്യുഎഫ്-1000എക്സ്എം3 ടിഡബ്ല്യുഎസ് ഇയര്‍ബഡ്. വോയിസ് കണ്ട്രോള്, ആക്ടീവ് നോയിസ് കാന്സലേഷന് ഫീച്ചറുകളുളള ഇയര്‍ബഡിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ക്വിക്ക് അറ്റന്ഷന് മോഡ്, വിയറിങ് ഡിറ്റക്ഷന്‍ സവിശേഷതകളുമുണ്ട്.
വിപണികളിലെ മികച്ച ഇയര്‍ബഡാണ് ജെബിഎല്‍ സി115 ടിഡബ്ല്യുഎസ്. ഡുവല്‍ കണക്ടിവിറ്റി ഫീച്ചറുളള ഇയര്‍ബഡ് അത്യുഗ്രന്‍ സൗണ്ട് ക്വാളിറ്റിയാണ് ലഭ്യമാക്കുന്നത്. വോയിസ് അസിസ്റ്റന്റ് സപ്പോര്‍ട്ടും ക്വിക്ക് ചാര്‍ജ് സവിശേഷതയുമുണ്ട്. വന്‍ വിലക്കുറവോടെ ആമസോണില്‍ നിന്ന് വാങ്ങാം.
Content Highlights: amazon year opening deals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..