ലോകകപ്പ് ആവേശങ്ങള്‍ക്ക് കൂടുതല്‍ പൊലിവേകാന്‍ ഇഷ്ട ടീമുകളുടെ ജേഴ്‌സികള്‍ ഓൺലൈനിൽ വാങ്ങാം


amazon

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടിമുടിയില്‍ എത്തിച്ച് മറ്റൊരു ലോകകപ്പ് കൂടെ വന്നെത്തി. ഇതിന്റെ ആരവങ്ങളും ആഘോഷങ്ങളും നമ്മുടെയെല്ലാം തിരക്കേറിയ ജീവിതത്തിനിടയിലും തകൃതിയായി തന്നെ നടക്കുന്നുണ്ട്. ഫുട്‌ബോള്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ഫുട്ബോള്‍ പ്രേമികളുടെ എണ്ണമാകട്ടെ തിട്ടപ്പെടുത്താന്‍ ആകാത്തതും. അങ്ങ് അകലെ നടക്കുന്ന മത്സരത്തിന് കേരളത്തിലെ മുക്കിലും മൂലയിലും വരെയുള്ള പ്രാധാന്യം കഴിഞ്ഞ കുറേയെ ദിവസങ്ങളായി കണ്ടു വരുന്ന ഒന്നാണ്. ഇതില്‍ തന്നെ ഇഷ്ടതാരങ്ങളെ വാനോളം ഉയര്‍ത്താനുള്ള മത്സരങ്ങളും ചെറുതല്ല. എന്നാല്‍ ഈ ആഘോഷത്തിന് കൂടുതല്‍ പൊലിവേകിയാലോ. ഇതിനായുള്ള ഏറ്റവും മികച്ച ഓപ്പ്ഷന്‍ ഇഷ്ട താരങ്ങളുടെ പേരും നമ്പരും പ്രിന്റ് ചെയ്ത ജേഴ്‌സികളാണ്. ഇത് മാത്രമല്ല അതാത് ടീമിന്റെ ജേഴ്‌സികളും വന്‍ തോതില്‍ വിപണികളില്‍ അവതരിപ്പിക്കുന്നുണ്ട്.

ജെനറിക്ക് അര്‍ജന്റീന ഫുട്ബോള്‍ ജേഴ്‌സി 2022/23 വേള്‍ഡ് കപ്പ് ജേഴ്‌സി വിത്ത് ഷോര്‍ട്ട്‌സ് : Click here to buy

ആമസോണില്‍ ബെസ്റ്റ് സെല്ലിങ്ങ് വിഭാഗത്തിലുള്ള അര്‍ജന്റീന ജേഴ്‌സിയാണിത്. കൂടാതെ ജേഴ്‌സിക്കൊപ്പം ഒരു ഷോര്‍ട്ട്‌സും ഇവയോടൊപ്പം വിപണിയിലുണ്ട്. റെഗുലര്‍ ഫിറ്റില്‍ അവതരിപ്പിക്കുന്നയിവ ഏഴ് വയസ്സ് മുതല്‍ ഉള്ള കുട്ടികള്‍ മുതല്‍ ഡബിള്‍ എകസല്‍ സൈസില്‍ വരെ അവതരിപ്പിക്കുന്നുണ്ട്. മെസ്സി ആരാധകര്‍ക്ക് എന്തായാലും ഇവ തീര്‍ച്ചയായും ഇഷ്ടപ്പെടും. അദ്ദേഹത്തിന്റെ പേരും ജേഴ്‌സി നമ്പറും ഇതില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. നൂറ് ശതമാനം പോളിസ്റ്ററിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. മെഷീനില്‍ ഇട്ട് അലക്കുന്നതിനേക്കാള്‍ കൈകൊണ്ട അലക്കുന്നതാവും ദീര്‍ഘകാല ഈടുനില്‍പ്പിന് ഉചിതം. കൂടാതെ കുറഞ്ഞ ബഡ്ജറ്റിലാണിത് ഇവ അവതരിപ്പിക്കുന്നുണ്ട്.

ജെനറിക്ക് ബ്രസീല്‍ ഫുട്ബോള്‍ 2022 വേള്‍ഡ് കപ്പ് ജേഴ്‌സി-ഹാഫ് സ്ലീവ് : Click here to buy

വളരെ ആകര്‍ഷകമായ ഡിസൈനിലും സ്‌റ്റൈലിലുമാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏകദേശമൊക്കെ ഒഫിഷ്യല്‍ ജേഴ്‌സിയുടെ സാദൃശ്യമൊക്കെയിവയിക്കുണ്ട്. ഫുഡ്‌ബോള്‍ താരം നെയമറിന്റെ പേര് പ്രിന്റ് ചെയ്തും, പ്ലെയിന്‍ ജേഴ്‌സിയായിട്ടുമൊക്കെ നിങ്ങള്‍ക്ക് വാങ്ങാന്‍ തിരഞ്ഞെടുക്കാം. കൂടാതെ ഷോട്ട്‌സുമായിട്ടുള്ള കോമ്പോ ഓഫറിലും ഇവ ലഭ്യമാണ്. Dri-fti പോളിസ്റ്ററില്‍ നിര്‍മ്മിച്ചയിവ ഉഷ്ണത്തില്‍ പോലും ശരീരത്തിലെ താപനില നോര്‍മ്മലായി നിലനിര്‍ത്താനുതകുന്നു. കണ്ണഞ്ചപ്പിക്കുന്ന ഫ്‌ളൂറസന്റ് നിറത്തില്‍ അത്ര പെട്ടന്നൊന്നുമിളകാത്ത പ്രിന്റിലുള്ളയിവ തീര്‍ച്ചയായും പര്‍ച്ചേസ് ചെയായാന്‍ അനുയോജ്യമാണ്.

റൊണാള്‍ഡോ ഫുട്ബോള്‍ ജേഴ്‌സി 2022-23 ഫോര്‍ ബോയിസ് ആന്‍ഡ് മെന്‍ : Click here to buy

റെഗുലര്‍ ഫിറ്റില്‍ ധരിക്കാന്‍ സൗകര്യപ്രദമായ തരത്തിലാണിവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇവ വളരെ കാലം വരെ സൂക്ഷിക്കാനായി ബ്ലീച്ച് ചെയ്യാതെ വെയില്‍ അധികം തട്ടാതെ ഹാന്‍ഡ് വാഷ് ചെയ്ത് ഉപയോഗിക്കുന്നതാവും ഉത്തമം. നൂറ് ശതമാനം പോളിസ്റ്ററിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. റെഗുലര്‍ ഫിറ്റില്‍ അവതരിപ്പിക്കുന്നയിവ ഏഴ് വയസ്സ് മുതല്‍ ഉള്ള കുട്ടികള്‍ മുതല്‍ ഡബിള്‍ എക്‌സല്‍ സൈസില്‍ വരെ അവതരിപ്പിക്കുന്നുണ്ട്. റൊണാള്‍ഡോ ഫാനാണോ നിങ്ങള്‍ എങ്കില്‍ അദ്ദേഹത്തിന്റെ പേരും ജേഴ്‌സി നമ്പറും പ്രിന്റ് ചെയ്തയി ടീ ഷര്‍ട്ടുകള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.

സ്‌കൈ ഇംഗ്ലണ്ട് ഹോം WC റെഗുലര്‍ ഫിറ്റ് ജേഴ്‌സി 22-23 (മാസ്റ്റര്‍ ക്വാളിറ്റി) : Click here to buy

ഏകദേശം എല്ലാ സൈസിലുള്ളവര്‍ക്കും അനുയോജ്യമാണ് ജെനറിക്ക് സ്‌കൈ ഇംഗ്ലണ്ടിന്റെ ഈ ജേഴ്‌സി. സ്‌കൈ ഫാഷണ്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്ന സൈസ് ചാര്‍ട്ടില്‍ നിന്ന് നിങ്ങള്‍ക്ക് പാകാമാവുന്ന സൈസ് തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. ബാഡ്ജും ലോഗോയുമിവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ധരിക്കുമ്പോള്‍ മികച്ച സൗകര്യമുറപ്പാക്കാന്‍ 100 ശതമാനം പോളിസ്റ്ററിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ കാലത്തെ ഈടുനില്‍പ്പിന് ഹാന്‍ഡ് വാഷ് ചെയ്ത് ഉപയോഗിക്കുന്നതാവും ഉചിതം. കൂടാതെ ഫ്രാന്‍സ്, സ്‌പെയിന്‍, ജെര്‍മ്മനി തുടങ്ങിയ പല ടീമുകളുടെയും ജേഴ്‌സികളും വിപണിയില്‍ ആകര്‍ഷകമായ ഓഫറില്‍ അണിനിരത്തിയിട്ടുണ്ട്.

Content Highlights: amazon world cup jersey 2022

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented