വര്‍ക്കൗട്ടിലും ഫാഷനില്‍ തിളങ്ങാം; മികച്ച ജിംവെയര്‍ ട്രാക്ക് സ്യൂട്ടുകള്‍ വാങ്ങാം


.

ദൈനംദിന വ്യായാമം ശരീരത്തിന് നല്‍കുന്ന പ്രയോജനങ്ങള്‍ ചെറുതൊന്നുമല്ല. പ്രത്യകിച്ച് പലതിനും പിറകെ അക്ഷമരായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും ഫിറ്റ്‌നസിന്റെ കാര്യം മറന്നുപോകുന്നു. എപ്പോഴെങ്കിലും അതിനെ പറ്റി ഓര്‍ത്ത് തുടങ്ങുമ്പോള്‍ അപ്പോഴേക്കും ശരീരം ചെറുതായൊന്ന് തടിച്ച് തുടങ്ങുന്നു. ഉടനെ ഓടി ജിമ്മില്‍ ചേരുന്നു. ഇതാണിപ്പോള്‍ കണ്ട് വരുന്ന അവസ്ഥ. ഇത്തരത്തില്‍ ജിമ്മില്‍ പോകുമ്പോഴും ഫാഷനില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യാത്തവരാണ് പലരും. അതുകൊണ്ട് തന്നെയാണ് ജിം വെയറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പല തരത്തിലും വ്യത്യസ്ത മെറ്റീരിയലിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നു. മാത്രമല്ല ജിം വെയര്‍ സെറ്റില്‍ തന്നെ വളരെ വിപുലമായ ശേഖരമുണ്ട്. ലൂസ് ഫിറ്റ് സ്ലിം ഫിറ്റ് മീഡിയം ഫിറ്റ് എന്നിങ്ങനെ വിവിധ തരത്തിലുമുണ്ട്. പണ്ട് തൊട്ടേ തന്നെ ഫിറ്റ്‌നസ് വെയറുകളില്‍ ഏറ്റവും പ്രമുഖമാണ് ട്രാക്ക് സ്യൂട്ടുകള്‍. വരൂ വിപണിയിലെ മികച്ച വുമന്‍സ് ട്രാക്ക് സ്യൂട്ടുകള്‍ പരിചയപ്പെടാം

1. കോക്കോ ട്രെന്‍ഡി സ്‌പോര്‍ട്ടസ് ജിം വുമന്‍സ് ട്രാക്ക് സ്യൂട്ട് : Click here to buy

100 % വായു സഞ്ചാരമുറപ്പാക്കുന്ന പോളിസ്റ്റര്‍ ഫാബ്രിക്ക് കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ വളരെ സോഫ്റ്റും അതിനോടൊപ്പം മികച്ച സൗകര്യവുമുറപ്പാക്കുന്നു. മാത്രമല്ല ഏതു സൈസുകാര്‍ക്കും ശരിയായ ഫിറ്റ് ഇവ ഉറപ്പാക്കുന്നു. കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ ഇവയ്ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സ്മൂത്ത് ഫ്രണ്ട് സിപ്പറും പാന്റ്‌സിലും ടോപ്പിലും സൈഡ് പോക്കറ്റുകളുമുണ്ട്. വ്യത്യസ്തമായ ഡിസൈനും എംബ്രോയിഡറി ചെയ്ത ലോഗോയും ഇവയെ മികച്ച സ്‌പോര്‍ട്ട്‌സ് വെയറുമാക്കുന്നു. കൂടാതെ ജോഗിങ്ങ്, റണ്ണിങ്ങ്, ലോഞ്ചിങ്ങ്, ട്രാവലിങ്ങ് എന്നീ ആവശ്യങ്ങള്‍ക്കുമിവ മികച്ച കൂട്ടാണ്. ഇവയുടെ വെയിസ്റ്റ് ബാന്‍ഡ് ഉയര്‍ന്ന നിലവാരത്തിലുള്ള മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ തന്നെ ചര്‍മ്മത്തിന് നല്ലതാണ്.

2. ജൂണ്‍ബെറി കോട്ടണ്‍ ഹാഫ് ടീ ഷര്‍ട്ട് ആന്റ് ട്രാക്ക് പാന്റ് സെറ്റ് : Click here to buy

ഹാഫ് സ്ലീവ് ഇലാസ്റ്റിക്ക് ക്ലോഷര്‍ ട്രാക്ക് സ്യൂട്ട് സെറ്റാണിവ. കൂടാതെ വളരെ കാലത്തെ ഈടുനില്‍പ്പ് ഉറപ്പാക്കുന്ന തരത്തില്‍ 100% പ്രീമിയം ബയോ-വാഷ്ഡ് സോഫ്റ്റ് ആന്റ് സ്മൂത്ത് കോട്ടണിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. 180 ജിഎസ്എം മെറ്റീരിയല്‍ സൗകര്യപ്രദമായി ധരിക്കാന്‍ ഉതകുന്നു. ഏവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സോളിഡ് ഡിസൈനാണ് ഇവയെ വ്യത്യസ്തമാക്കുന്നു. ഹാന്‍ഡ് വാഷിനും മെഷീന്‍ വാഷിനുമിവ ഒരുപോലെ ഉത്തമമാണ്. പക്ഷേ മറ്റ് വസ്ത്രങ്ങളില്‍ നിന്ന് മാറ്റിവെച്ച് കഴുകുന്നതാവും ഉത്തമം. മഞ്ഞ, കറുപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്.

3. ശിവ ട്രെന്‍ഡ്‌സ് 4 വേ ലൈക്ര വുമന്‍ ട്രാക്ക് സ്യൂട്ട് : Click here to buy

വലിച്ച് നീട്ടാവുന്ന തരത്തിലുള്ള സ്‌ട്രെച്ചബിള്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ചവയാണ് ഈ ട്രാക്ക് സ്യൂട്ടുകള്‍. യോഗ, എക്‌സസൈസ് മറ്റു ഫിറ്റ്‌നസ് പരിപാടികള്‍ക്ക് ഒരുപോലെ അനുയോജ്യമായതും ദൈനംദിന ഉപയോഗത്തിന് ഉത്തമവുമാണ്. വളരെ കാലത്തെ ഈടുനില്‍പ്പിന് മെഷീന്‍ വാഷ് ചെയ്യുന്നതാണുത്തമം. സ്ലിം ഫിറ്റ് റെഗുലര്‍ ഫിറ്റ് എന്നിങ്ങനെ രണ്ട് അളവില്‍ ഇവ ലഭിക്കുന്നു. ഇവയുടെ നിറം പെട്ടെന്നൊന്നും മങ്ങാത്ത തരത്തില്‍ മോണ്‍ ഫെയിഡ് ഫോര്‍മുലയുറപ്പാക്കുന്നു. 'ട്രാക്കിങ്ങ് സ്യൂട്ട്, ജോഗര്‍, ജിം ആക്ടീവ് വെയര്‍, യോഗ വെയര്‍ എന്നിങ്ങനെയെല്ലാമിവ ഉപയോഗിക്കാവുന്നതാണ്.

4. ബ്ലാന്‍ക്ഡ് വുമന്‍സ് സോളിഡ് കോട്ടണ്‍ ഫുള്‍ സ്ലീവ് ട്രാക്ക് സ്യൂട്ട് : Click here to buy

ആകര്‍ഷകമായ നാല് നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. റിലാക്‌സ്ഡ് ഫിറ്റ് ടൈപ്പാണിത്. നിങ്ങളുടെ വര്‍ക്കൗട്ട് റൂട്ടിന് ഏറ്റവും മികച്ച കൂട്ടാണിവ. ഇവയുടെ ടോപ്പ് ടീ ഷര്‍ട്ട് മറ്റ് ജീന്‍സിനും ബോട്ടമിനോടൊപ്പവും കാഷ്വല്‍ വെയറായും ഉപയോഗിക്കാന്‍ ഉത്തമമാണ്. 100% കോട്ടണ്‍ ഫ്‌ളീസിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല മാച്ചിങ്ങ് ഔട്ട്ഫിറ്റുകള്‍ക്ക് ക്രെയിസ് ഉള്ളവര്‍ തീര്‍ച്ചയായും പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണിവ. ഇവയുടെ ജോഗറിന് സൗകര്യപ്രദമായ ഇലാസ്റ്റിക്ക് വെയിസ്റ്റ് ബാന്‍ഡാണിവയ്ക്കുള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: amazon women gym wear

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented