amazon
ഫോണിലെ ചാര്‍ജ്ജ് കുറച്ചൊന്നു കുറഞ്ഞാല്‍ ടെൻഷനാണ് പലർക്കും. കാരണം അത്രത്തോളം സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും ചാര്‍ജ്ജ് ചെയ്യാനായി ഓടിനടക്കുന്നത് കുറച്ചധികം ബുദ്ധിമുട്ട് തന്നെയാണ്. കോഡുകളില്ലാത്ത വയര്‍ലെസ്സ് ചാര്‍ജ്ജറുകള്‍ പര്‍ച്ചേസ് ചെയ്യാം. ആന്‍ഡ്രോയിഡിനും ഐഫോണിനും സപ്പോര്‍ട്ടാകുന്ന വയര്‍ലെസ്സ് ചാര്‍ജ്ജറുകള്‍ വിപണിയിലുണ്ട്.
ഷോര്‍ട്ട് സെര്‍ക്യൂട്ട്, ഓവര്‍ ചാര്‍ജ്ജിങ്ങ്, ഓവര്‍-ഡിസ്ചാര്ജ്ജിങ്ങ്് പോലുള്ള പ്രശ്നങ്ങള്‍ ഓഴിവാക്കാന്‍ വേള്‍ഡ് ക്ലാസ്സ് ബില്‍ട്ട് ഇന്‍ 12 ലെയര്‍ സ്മാര്‍ട്ട് പ്രൊട്ടക്ഷന്‍ ഇവ വാഗ്ദാനം ചെയ്യുന്നു. തടസ്സങ്ങളില്ലാത്ത ചാര്‍ജ്ജിങ്ങ് ഉറപ്പാക്കാന്‍ ഇന്‍ഡിപെന്‍ഡന്റ് ലാര്ജ്് സ്ട്രോങ്ങ് കോയില്‍ സ്റ്റേബിള്‍ മാഗ്നറ്റിക്ക് ഫീല്ഡുമുണ്ട്. നോ ഗ്രിപ്പ് വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ് സര്ഫെസുള്ള ഇവയ്ക്ക് 6Mm ട്രാന്സ്മിഷന് റേഞ്ചാണ്. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുമിവ ഉറപ്പാക്കുന്നു. കൂടാതെ ലളിതമായ ഭാരം, അള്‍ട്രാ-പോര്‍ട്ടബിള്‍ വയര്‍ലെസ്സ് ചാര്‍ജ്ജര്‍, Qi സെര്‍ട്ടിഫൈഡ് സെഫ്റ്റി പോലുള്ളവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.
60 ശതമാനം ഓഫറിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 15W ഫാസ്റ്റ് വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ് ഉറപ്പാക്കുന്ന ഹൈ-സ്പീഡ് ചാര്‍ജ്ജിങ്ങ് പാഡാണിവയ്ക്കുള്ളത്. 0.5cm കട്ടിയുള്ളയിവയുടെ കേബിള്‍ 3എ ടൈപ്പ്-സി 1.2 മീറ്റര്‍ വലിയ കേബിളാണ്. ദീര്‍ഘകാല ഈടുനില്‍പ്പിനായി എബിഎസ് മെറ്റീരിയലും, നോണ്‍ സ്ലിപ്പ് പാഡും കൊണ്ട് നിര്മ്മിച്ചയിവയ്ക്ക് 8mm ട്രാന്സ്മിഷ്ന് ഡിസ്റ്റന്സാണുള്ളത്. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുമുറപ്പാക്കുന്നു.
ക്ലട്ടര്‍ ഫ്രീയായി നിങ്ങളുടെ ഫോണും ഇയര്‍ബഡ്സും ചാര്‍ജ്ജ് ചെയ്യാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണ് ഇവ. പോറലുകളില്‍ നിന്ന് സംരക്ഷിക്കാനായി 360 ഡിഗ്രി നോണ്‍ സ്ലിപ്പ് ടിപിയു കോട്ടിങ്ങും അവതരിപ്പിക്കുന്നുണ്ട്. Qi എനേബിള്‍ഡ് ഡിവൈസുകളില്‍ 5W സ്റ്റാന്റേഡ് ചാര്ജ്ജുറപ്പാക്കുന്നു. ആപ്പിള്‍ ഐഫോണ്‍ X, സാംസങ്ങ് ഗ്യാലക്സി, സാംസങ്ങ് ഗ്യാലക്സി S8, സാംസങ്ങ് ഗ്യാലക്സി S7, ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസ്സ്, ആപ്പിള്‍ ഐഫോണ്‍ SE എന്നീ ഡിവൈസുകള്ക്കൊക്കെ ഇവ സപ്പോര്‍ട്ടാകുന്നു. 12 വോള്‍ട്ട് ഇന്‍പുട്ട് വോള്‍ട്ടേജും 15 വാട്ട് വാട്ടേജും ഇവയ്ക്കുണ്ട്.
യുഎസ്ബി ടൈപ്പ് സി കണക്ടര് ടൈപ്പാണിവയ്ക്ക്. ആകര്‍ഷകമായ ഗ്രേ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രിവന്‍ഷന്‍, ടെമ്പറേച്ചര്‍ കണ്ട്രോള് എന്നിവ ഗ്യാരണ്ടി ചെയ്യുന്ന സെര്ട്ടിഫിക്കേഷനുമിവയ്ക്കുണ്ട്. ടെമ്പറേച്ചര്‍ കണ്ട്രോള് ചെയ്യുന്ന എയര്‍ വെന്റ് ഡിസൈന്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ്. തെന്നി വീഴുന്നത് തടയാനായി ഇവ നോണ്‍ സ്ലിപ്പ് മെറ്റീരിയലിലും മാറ്റേ ഫിനിഷ് സര്ഫസിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
Content Highlights: amazon wireless charger buy online
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..