ആമസോണില്‍ വാച്ച് ഔട്ട് ഫെസ്റ്റ് തുടരുന്നു; സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാം


amazon

ആമസോണില്‍ വാച്ച് ഔട്ട് ഫെസ്റ്റ് തുടരുകയാണ്. ഉപഭോക്താക്കള്‍ക്ക് വാച്ചുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. അനലോഗ് വാച്ചുകളുടേയും ഡിജിറ്റല്‍ വാച്ചുകളുടേയും വലിയ ശേഖരമാണ് വിപണികളില്‍. ഉഗ്രന്‍ ഫീച്ചറുകളുമായി തരംഗം സൃഷ്ടിക്കുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍. ടോപ്പ് ബ്രാന്‍ഡഡ് സ്മാര്‍ട്ട് വാച്ചുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



വിപണികളിലെ മികച്ച സ്മാര്‍ട്ട് വാച്ചുകള്‍ പരിചയപ്പെടാം


Click Here to Buy : അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്

ഉഗ്രന്‍ ഫീച്ചറുകളും ഡിസൈനുകളുമുളള മികച്ച സ്മാര്‍ട്ട് വാച്ചാണ് അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്. 1.65 എച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് വാച്ചിന്റേത്. അള്‍ട്രാ സ്ലിം, ലൈറ്റ് ഡിസൈനുകളുളള വാച്ചില്‍ ഗംഭീര ഫീച്ചറുകളാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകും. സ്‌ട്രെസ്സ് മോണിറ്ററിംഗ് സംവിധാനങ്ങളുളള വാച്ചില്‍ 120-ല്‍ അധികം സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്‍സ്, സ്വിം ട്രാക്കിങ്, സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റംസ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : ബോട്ട് എക്‌സ്‌ടെന്‍ഡ് സ്മാര്‍ട്ട് വാച്ച്

മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. പുത്തന്‍ ഡിസൈനും ഫീച്ചറുകളും സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നു. 1.69 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവുമുണ്ട്. 14 സ്‌പോര്‍ട്‌സ് മോഡുകളുളള വാച്ചില്‍ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാന്‍ സാധിക്കും.

Click Here to Buy : ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്

മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്‌പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്‌ബോള്‍ എന്നിങ്ങനെ നിരവധി സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.

Click Here to Buy : നോയിസ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട്ട് വാച്ച്

1.3 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയുമായി വിപണിയിലിറങ്ങിയ മികച്ച സ്മാര്‍ട്ട് വാച്ചാണ് നോയിസ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട്ട് വാച്ച്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന വാച്ചില്‍ 9 സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, മെന്‍സ്ട്ര്വല്‍ സൈക്കിള്‍ ട്രാക്കിംഗ് സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കിംഗ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. നോയിസ്ഫിറ്റ് ആപ്പില്‍ ലോഗിന്‍ ചെയ്ത് ഹെല്‍ത്ത് , ഫിറ്റ്‌നസ് വിവരങ്ങള്‍ അറിയാം.

Content Highlights: amazon watch out fest smartwatches offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented