ആമസോണില്‍ വാച്ച് ഔട്ട് ഫെസ്റ്റ്; ടോപ്പ് ബ്രാന്‍ഡഡ് വാച്ചുകള്‍ക്ക് മികച്ച ഓഫര്‍


amazon

വാച്ചുകളുടെ വലിയ ശേഖരമാണ് വിപണികള്‍ നിറയെ. ആകര്‍ഷകമായ ഫീച്ചറുകളും ഡിസൈനുകളുമുളളവ. ടോപ്പ് ബ്രാന്‍ഡുകളിലുളള മികച്ച വാച്ചുകള്‍ വലിയ വിലക്കുറവിലാണ് വിപണികളിലുളളത്. ആമസോണില്‍ വാച്ച് ഔട്ട് ഫെസ്റ്റാണ്. മികച്ച വാച്ചുകള്‍ നല്ല ഓഫറില്‍ സ്വന്തമാക്കാം.

വാച്ചുകളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



വിപണികളിലെ താരം സ്മാര്‍ട്ട് വാച്ചുകള്‍ തന്നെയാണ്. മികച്ച സാങ്കേതിക വിദ്യകളുമായി വിപണികള്‍ കീഴടക്കുകയാണ് പുത്തന്‍ സ്മാര്‍ട്ട് വാച്ചുകള്‍. സ്ലീപ്പ് മോണിറ്റര്‍, ആക്ടിവിറ്റി ട്രാക്കര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളിലുളളത്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകുന്നവയും വിപണികളിലുണ്ട്. ദൈനംദിന കായിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ടോപ്പ് ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ആകര്‍ഷകമായ ഡയലുകളുളള ഡിജിറ്റല്‍ വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്ട്രാപ്പുകളുടെ മെറ്റീരിയലും ഡിസൈനുകളും വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നു. അലാറം, സ്റ്റോപ്പ് വാച്ച് ഫീച്ചറുകളടങ്ങിയതും വാട്ടര്‍ റെസിസ്റ്റന്റുമായ ടോപ്പ് ക്വാളിറ്റി ഡിജിറ്റല്‍ വാച്ചുകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാച്ചുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

ഡിജിറ്റല്‍ വാച്ചുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സൊണാറ്റോ, ടൈമക്‌സ്, ടൈറ്റന്‍ എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളുടെ അനലോഗ് വാച്ചുകളുണ്ട്. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ അനലോഗ് വാച്ചുകള്‍ തിരഞ്ഞെടുക്കാം. ആകര്‍ഷകമായ യുണിസെക്‌സ് അനലോഗ് വാച്ചുകള്‍ വിലക്കുറവില്‍ വാങ്ങാം.

അനലോഗ് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളില്‍ വിമെന്‍സ് വാച്ചുകളുടെ വലിയ ശേഖരമുണ്ട്. സ്ത്രീകള്‍ക്ക് അനുയോജ്യമായ ഡിസൈനുകളിലുളളവ. വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകള്‍ വാങ്ങാം. റോസ് ഗോള്‍ഡ് ഡയല്‍ വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ടോപ്പ് ബ്രാന്‍ഡഡ് വാച്ചുകള്‍ക്കിപ്പോള്‍ വന്‍ വിലക്കുറവുണ്ട്. ആകര്‍ഷകമായ സ്‌പോര്‍ട്‌സ് വാച്ചുകളും വാങ്ങാം.

വിമെന്‍സ് വാച്ചുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

Content Highlights: amazon Watch out fest offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented