പ്രമുഖ ബ്രാന്‍ഡുകളുടെ വോള്‍ മൗണ്ടഡ് ഫാനുകള്‍ വാങ്ങാം മികച്ച ഓഫറില്‍


amazonamazon

ഓഫീസ് ക്യാബിനുകള്‍, സ്റ്റുഡിയോ, അടുക്കള പോലുള്ള സ്ഥലങ്ങളില്‍ കൃത്യമായ വാതായാനം ഉറപ്പാക്കാന്‍ മികച്ച ഓപ്ഷനാണ് വോള്‍ മൗണ്ട് ഫാനുകള്‍. കാറ്റ് തുല്യ തോതില്‍ എല്ലായിടത്തും വ്യാപിപിക്കാന്‍ ഇവയ്ക്ക് സാധിക്കും. വോള്‍ മൗണ്ട് ഫാനുകളുടെ പ്രധാന സവിശേഷത തന്നെ ഇവ സ്ഥാപിക്കാനായി അധിക സ്ഥലം വേണ്ടി വരുന്നില്ല എന്നത് തന്നെയാണ്. ഇത്തരം ഫാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിലയും ഗുണും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. വരൂ വിപണിയിലെ മികച്ച വോള്‍ മൗണ്ടഡ് ഫാനുകള്‍ പരിചയപ്പെടാം:

1. വീ-ഗാഡ് എസ്‌ഫെറ വോള്‍ ഫാന്‍ : Click here to buy

എണ്ണിത്തീരാത്ത സവിശേഷതകളാണ് വീ-ഗാഡ് എസ്‌ഫെറ വോള്‍ ഫാനുകള്‍ക്കുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായിട്ടുള്ളതും റിമോട്ട് കണ്ട്രോളിലും പ്രവര്‍ത്തിപ്പിക്കാവുന്നവയുമാണിവ. അതുകൊണ്ട് തന്നെ ഫാനിന്റെ സ്പീഡ് കുറയ്ക്കാനും ശരിയായി തിരിക്കാനും ഇടയ്ക്ക് ഫാനിന്റെ അടുത്തേക്ക് പോകേണ്ടതായി വരുന്നില്ല. 1350 റൊട്ടേഷന്‍ പെര്‍ മിനിറ്റ് ഹൈ സ്പീഡ് പെര്‍ഫോമെന്‍സും 7.5 മണിക്കൂര്‍ ടൈമര്‍ സവിശേഷതയിലൂടെ പ്രീ പ്ലാന്‍ഡ് ഓപ്പറേഷനുമൊക്കെ ഇവയുടെ മികച്ച സവിശേഷമായ ടെക്ക്‌നോളജിയാണ്. ഇവയുടെ ബ്ലെയിഡുകളും സ്വിച്ച് പാനലുകളും എബിഎസ് പ്ലാസ്റ്റിക്ക് കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

2. ബജാജാ എസ്റ്റീം 400mm വോള്‍ ഫാന്‍ : Click here to buy

ബജാജ് എസ്റ്റീം വോള്‍ ഫാനുകളുടെ മൈനസ് എയര്‍ കട്ടിങ്ങ് സവിശേഷത ശല്യമില്ലാതെ സ്വസ്ഥമായി ഉറങ്ങാന്‍ സഹായിക്കുന്നതാണ്. ഇവയുടെ ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പാക്കാനും മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ച വെക്കാനും കോപ്പര്‍ മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഉയര്‍ന്ന സ്വീപ്പ് സൈസ് കാറ്റ് തുല്യമായി വ്യാപിക്കാനുതകുന്നു. മറ്റു വോള്‍ മൗണ്ടിങ്ങ് ഫാനുകളെക്കാള്‍ തുച്ഛമായ ഊര്‍ജോപഭോഗം ഇവയുടെ മറ്റു പ്രധാന സവിശേഷതകളിലൊന്നാണ്.

3. ഹാവല്‍സ് സ്വിങ്ങ് പ്ലാറ്റിന 400mm വോള്‍ ഫാന്‍ : Click here to buy

230 വാള്‍ട്ടുള്ള മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്ന മോട്ടോറുകളാണിവയ്ക്കുള്ളത്. അതുകൊണ്ട് തന്നെ വളരെ കാലത്തെ വാറണ്ടിയുറപ്പാണ്. വളരെ ആകര്‍ഷകമായ തൂവെള്ള നിറമാണിവയ്ക്കുള്ളത്. സവിശേഷമായ എയറോഡൈനാമിക്ക് ഡിസൈനുള്ള ഹെവി ഡ്യട്ടി പിപി ബ്ലെയിഡുകള്‍ ദീര്‍ഘനേരം ത്വരിത ഗതിയിലുള്ള മികച്ച വാതായാനം ഉറപ്പാക്കുകയും ചെയ്യുന്നു.

4. ഓറിയന്റ് ഇലക്ട്രിക്ക് ഫാന്‍ 450mm ടോര്‍നാഡോ വോള്‍ : Click here to buy

ഇലക്ട്രോണിക്ക് ബ്രന്‍ഡിലെ പ്രമുഖരില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓറിയന്റ്. മാത്രമല്ല ഇവയുടെ ഫാനുകള്‍ക്കും മറഅരു കൂളിങ്ങ് ആസ്സസറികള്‍ക്കും വിപണിയില്‍ മികച്ച ഡിമാന്റാണ്. ഉയര്‍ന്ന നിലവാരമുള്ള മെറ്റല്‍ കൊണ്ട് മാനുവല്‍ റൊട്ടേഷന്‍ ടെക്ക്‌നോളജിയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. ചെറിയ വീടുകള്‍ക്കും ഓഫീസ് മുറികള്‍ക്കും മികച്ച ഓപ്പ്ഷനാണിവ. ഏതു തരം മതിലിലും എളുപ്പത്തില്‍ സ്ഥാപിക്കാവുന്നത് കൊണ്ട് തന്നെ സ്ഥലം ലാഭിക്കാനും ഇവ സഹായിക്കുന്നു.

Content Highlights: amazon wall mounting fan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented