വോയിസ് ട്രാന്‍സ്മിറ്റര്‍ സ്വന്തമാക്കാൻ ഇത് തന്നെ അവസരം; കുറഞ്ഞ വിലയില്‍ വാങ്ങാം


amazon

സിനിമയ്ക്കും പാട്ടുകള്‍ക്കും ഒഴിവുനേരങ്ങളിലുള്ള പങ്ക് ചെറുതൊന്നുമല്ല. സ്വസ്ഥമായി ടിവി കാണാനും പാട്ടു കേള്‍ക്കാനുമായി ഇരിക്കുമ്പോള്‍ ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം ബ്ലൂടൂത്ത് ട്രാന്‍സ്മിറ്ററുകളാണ്. സ്വകാര്യമായി കേള്‍ക്കാനും സ്പീക്കര്‍ വഴി കേള്‍ക്കാനും ഇത്തരം വോയിസ് ട്രാന്‍സ്മിറ്ററുകള്‍ സഹായിക്കുന്നു. പല തരത്തിലും വിലയിലും ഇത്തരം ട്രാന്‍സ്മിറ്ററുകള്‍ വിപണിയില്‍ അവരിപ്പിക്കുന്നുണ്ട്. ഇവയില്‍ നിന്ന് മികച്ച ബ്ലൂടൂത്ത് ട്രാന്‍സ്മിറ്ററുകള്‍ തിരഞ്ഞെടുക്കാം.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

കിക്ക് സ്റ്റാര്‍ട്ട് ഡീല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

വോയിസ് ട്രാന്‍സ്മിറ്റര്‍ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക
മ്യൂസ്സോണിക്ക് ബ്ലൂടൂത്ത് 5.0 ട്രാന്‍സ്മിറ്റര്‍ : Click here to buy

മ്യൂസോണിക് ബ്ലൂടൂത്ത് 5.0 ട്രാന്‍സ്മിറ്റര്‍ നിങ്ങളുടെ പരമ്പരാഗത സ്പീക്കറുകള്‍, ടിവി, ഹോം തിയേറ്ററുകള്‍ എന്നിവ വയര്‍ലെസ് സൗണ്ട് സിസ്റ്റങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നു. റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി കുറഞ്ഞ ലാറ്റന്‍സി ലെവല്‍ എന്നീ പ്രത്യേകതകള്‍ തടസ്സങ്ങളില്ലാത്ത് ഓഡിയോ ട്രാന്‍സ്മിഷനുറപ്പാക്കുന്നു. ബ്ലൂടൂത്ത് വേഷ്യണ്‍ 5.0 സിഎസ്ആര്‍ ആഡ്‌വാന്‍സ്ഡ് ചിപ്പ്‌സെറ്റ് 10 മീറ്റര്‍ ദൂരത്തില്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. വളരെ അനായാസമായി ഇവ എവിടെയും കൊണ്ടു പോകാവുന്നതാണ്.

പഗരിയ 2 ഇന്‍ 2 എല്‍സിഡി ഡിസ്‌പ്ലേ ബ്ലൂടൂത്ത് ട്രാന്‍സ്മിറ്റര്‍ : Click here to buy

അടുത്തുള്ള ബ്ലൂടൂത്ത് ഡിവൈസുകള്‍ കാണിക്കാനായും അനായാസമായി പെയര്‍ ചെയ്യാനായും പഗാരിയയുടെ 2 ഇന്‍ 1 എല്‍സിഡി ഡിസ്‌പ്ലേ ബ്ലൂടൂത്ത് 5.0 ട്രാന്‍സ്മിറ്റര്‍ റസീവറിലെ നിലവാരമുള്ള എല്‍സിഡി ഡിസപ്ലേ സഹായിക്കുന്നു. കാറിലാണ് കണക്ട് ചെയ്തിട്ടുള്ളതെങ്കില്‍ കോള്‍ ചെയ്യാനായി ഇവയ്ക്ക് മൈക്രോഫോണുകളുമുണ്ട്. ബ്ലൂടൂത്ത് കമ്പാറ്റിബിലറ്റി ഇല്ലാത്ത ടിവികളില്‍ പോലും ഈ ട്രാന്‍സ്മിറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവ കണക്ട് ചെയ്യാനായി ഓണ്‍ ഓഫ് ബട്ടണില്‍ കുറച്ച് സെക്കൻഡുകള്‍ അമര്‍ത്തിയാല്‍ മതിയാകും.

ക്യൂബ്‌ടെക്ക് ബ്ലൂടൂത്ത് വി5.0 ട്രാന്‍സ്മിറ്റര്‍ അഡാപ്ടര്‍ : Click here to buy

നിങ്ങളുടെ ഫേവറിറ്റ് സിനിമകള്‍, പാട്ടുകള്‍, ഗെയിമുകള്‍ പോലുള്ളവ വയര്‍ലെസ്സായി സ്ട്രീം ചെയ്യാനായി ക്യൂബ്‌ടെക്ക് ബ്ലൂടൂത്ത് വി5.0 ട്രാന്‍സ്മിറ്റര്‍ അഡാപ്ടര്‍ മികച്ച കൂട്ടാണ്. വീട്ടിലെയും കാറിലെയും സ്റ്റീരിയോസ് പോലുള്ള പഴയ മാര്‍ഗ്ഗങ്ങളിലൂടെയും നിങ്ങളുടെ മൊബൈലില്‍ നിന്നും ടാബ്ലെറ്റില്‍ നിന്നും മ്യൂസിക്ക് റീസീവിങ്ങ് ഉറപ്പാക്കുന്നു. രണ്ട് മണിക്കൂറില്‍ ഫുള്‍ ചാര്‍ജാവുകയും എട്ട് മണിക്കൂര്‍ വരെ നീണ്ട പ്രവര്‍ത്തനവും ഇവ കാഴ്ച വെക്കുന്നു. ഏകദേശം എല്ലാ സ്മാര്‍ട്ട് ഫോണുകളും ബ്ലൂടൂത്ത് ഇലക്ട്രോണിക്ക്‌സ് എന്നിവയുമായി ഇവ കണക്ട് ചെയ്യാവുന്നതാണ്.

ട്യൂട്രോസ്സ് ബ്ലൂടൂത്ത് ഓഡിയോ ട്രാന്‍സ്മിറ്റര്‍ റിസീവര്‍ : Click here to buy

പരമ്പരാഗതമായ സൗണ്ട് സിസ്റ്റങ്ങളെ പോലും വയര്‍ലെസ്സ് ഓഡിയോ സിസ്റ്റമാക്കി മാറ്റാന്‍ ട്യൂട്രോസ്സ് ബ്ലൂടൂത്ത് ഓഡിയോ ട്രാന്‍സ്മിറ്റര്‍ റിസീവറുകള്‍ക്ക് സാധിക്കും. ഏതു തരം ബ്ലൂടൂത്ത് സാമാര്‍ട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളിലും നിന്ന് ഉയര്‍ന്ന ശബ്ദനിലവാരത്തില്‍ പാട്ടുകള്‍ വയര്‍ലെസ്സായി സ്ട്രീം ചെയ്യാനായുതകുന്നു. ഇതിന്റെ അഡാപ്ടര്‍ ബ്ലൂടൂത്ത് 5.0, സിഎസ്ആര്‍ ചിപ്പ്‌സെറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

Content Highlights: amazon voice transmitter great Indian festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented