പ്രമുഖ ബ്രാന്‍ഡുകളുടെ അണ്ടര്‍ ഐ റോളുകള്‍ ഓഫറിൽ വാങ്ങാം


amazon

കണ്ണിനു ചുറ്റുമുള്ള കറുപ്പും, ക്ഷീണിച്ച കണ്ണുകളും നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. മേക്കപ്പിനും കണ്‍സീലറിനും ഇവയെ താല്‍ക്കാലികമായി മറയ്ക്കാന്‍ സാധിക്കുമെങ്കിലും പൂര്‍ണ്ണമായി ഇല്ലാതാക്കാനാവില്ല. കണ്ണിനു ചുറ്റുമുള്ള കറുപ്പ് വര്‍ദ്ധിപ്പിക്കുന്നത് ഉറക്കമില്ലായ്മ, സ്‌ട്രെസ്സ്, മലിനീകരണം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ആണ്. നിങ്ങളുടെ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കമേകാന്‍ ഇപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്യൂ മികച്ച ഐ റോളറുകള്‍.

ദി മോംസ് കോ നാച്ചുറല്‍ വീറ്റാ റിച്ച് അണ്ടര്‍ ഐ ക്രീം : click to buy

ഇവയില്‍ അടങ്ങിയിട്ടുള്ള ചിയ സീഡ് ഓയില്‍, കോഫി ഓയില്‍, വിറ്റാമിന്‍ ബി ത്രീ, വിറ്റാമിന്‍ ഇ എന്നിവ കണ്ണിനടിയിലുള്ള കറുപ്പ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക്ക് ചമോമൈല്‍ ഓയില്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകും. ചുളിവുകള്‍, നേര്‍ത്ത വരകള്‍, അകറ്റാനായി കോഫി ഓയില്‍, ഗ്രീന്‍ ടീ, ഛിയ ബട്ടര്‍, അവൊക്കാഡോ ഓയില്‍ എന്നിവ സഹായിക്കും.

ഓറിയന്റല്‍ ബൊട്ടാനിക്ക്‌സ് അലോവെര, ഗ്രീന്‍ ടീ ആന്റ് കുക്കുമ്പര്‍ ഐ റേഡിയന്‍സ് അണ്ടര്‍ ഐ ഡെല്‍ റോള്‍ ഓണ്‍ : click to buy

അലോവര, ഗ്രീന്‍ ടീ, കുക്കുമ്പര്‍ പോലുള്ള പ്രകൃതി ദത്തമായ ചേരുവകളുടെ ഗുണങ്ങള്‍ ഇവയിലുണ്ട്. നിങ്ങളുടെ കണ്ണിനടിയിലുള്ള ചര്‍മ്മം തണുപ്പിക്കാനും, മൊയിസ്ച്റൈസ് ചെയ്യാനും, വീക്കം കുറയ്ക്കാനും ഇവ സഹായിക്കും. ഇവ നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും പുരട്ടി കുറച്ച് നേരം മസ്സാജ് ചെയ്യുക. വളരെ കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് റിസള്‍ട്ട് അറിയാന്‍ സാധിക്കും.

ഗാര്‍ണിയര്‍ സ്‌കിന്‍ ആന്റി-ഡാര്‍ക്ക് സൈക്കിള്‍ ഐ റോളര്‍ : click to buy

ആന്റി ഓക്‌സിഡന്റ് വിറ്റാമിന്‍ സി, കഫേന്‍, മിനറല്‍ എന്നിവ അടങ്ങിയ ഇവയുടെ ടൂ ഇന്‍ വണ്‍ ഐ കെയര്‍+കണ്‍സീലര്‍ ഫോര്‍മുല ഡാര്‍ക്ക് സെര്‍ക്കിള്‍ അകറ്റാന്‍ സഹായിക്കും. നിങ്ങളുടെ കണ്ണുകളുടെ നഷ്ടപ്പെട്ട മനോഹാരിത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു കൊണ്ട് വരാനായി ഈ ഐ റോളറിന് സാധിക്കും.

മോം ആന്റ് വേള്‍ഡ് അലോവേര അണ്ടര്‍ ഐ റോള്‍ ഓണ്‍ : click to buy

മങ്ങിപോയ നിങ്ങളുടെ കണ്ണിനു താഴെയുള്ള ചര്‍മ്മത്തിന്റെ നിറം വീണ്ടെടുക്കാന്‍ ഇവയില്‍ അടങ്ങിയിട്ടുള്ള അലോവേര, കഫേന്‍, കുക്കുമ്പര്‍, മഞ്ഞള്‍ എന്നിവ സഹായിക്കും. മാത്രമല്ല ആല്‍മണ്ട് ഓയില്‍, ന്യൂട്രിയന്റ് ബി ത്രീ, ന്യൂട്രിയന്റ് ഈ എന്നിവ നിങ്ങളുടെ തളര്‍ന്ന കണ്ണുകള്‍ക്ക് പുനര്‍ജീവന്‍ നല്‍കുന്നു.

Content Highlights: amazon under eye roll on


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented