മഴക്കാലത്ത് ജിമ്മില്‍ പോയി കഷ്ടപ്പെടണ്ട. മികച്ച ട്രെഡ്മില്ലുകള്‍ വീട്ടിലേക്ക് വാങ്ങാം


amazon

നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളില്‍ ഒന്നാണ് ദൈനം ദിന വ്യായാമം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ളൊരു മനസ്സുണ്ടാകു എന്നാണല്ലോ പറയുന്നത്. ഇതില്‍ നിന്ന് തന്നെ വ്യായാമത്തിന്റെ പ്രധാന്യം മനസ്സിലാക്കാം. നിങ്ങളുടെ മാനസികാവസ്ഥ ശരിയാക്കുന്നതു മുതല്‍ നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ വരെ ഇവയ്ക്ക് സാധിക്കും. പ്രായ-ലിംഗ ഭേദമെന്യേ എല്ലവര്‍ക്കും ഗുണകരമാണിത്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് എയ്റോബിക്, സ്‌ട്രെങ്ത് ട്രെയ്നിങ്ങ് വ്യായാമങ്ങളാണ് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് ശുപാര്‍ശ ചെയ്യുന്നത്. വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പല തരത്തിലും ഇത് നമ്മെ സഹായിക്കുന്നുണ്ട്. പക്ഷേ എല്ലാ ദിവസവും ജിമ്മില്‍ പോയി കഷ്ടപ്പെടാന്‍ മടിയുള്ളവരാണ് പലരും. പക്ഷേ ഫിറ്റ്നസില്‍ ശ്രദ്ധിക്കാതിരുന്നാലോ ആരോഗ്യം താറുമാറാകും. അതുകൊണ്ട് വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ നിങ്ങളുടെ ആരോഗ്യ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ വീട്ടില്‍ തന്നെ അതിനായുള്ള സൗകര്യം ഒരുക്കാം. ഒരു ജിം ഉപകരണം വീട്ടിലേക്ക് കൊണ്ടു വന്നാലോ ? ട്രെഡ് മില്ലാണ് മികച്ച ഓപ്ഷന്‍. ശരീരത്തിന് മുഴുവനായി വ്യായാമത്തിന്റെ ഗുണങ്ങള്‍ എത്തിക്കാന്‍ ട്രെഡ്മില്ലുകള്‍ സഹായകമാണ്. പക്ഷേ പലപ്പോഴും ബഡ്ജറ്റാണ് ഇവിടെ വില്ലനാകുന്നത്. എങ്കില്‍ നിങ്ങളുടെ ബഡ്ജറ്റില്‍ തന്നെ മികച്ച ഗുണനിലവാരമുള്ള ട്രെഡ്മില്ലുകള്‍ സ്വന്തമാക്കാന്‍ ആമസോണ്‍ അവസരമൊരുക്കുന്നു. വരൂ വിപണിയിലെ മികച്ച ട്രെഡ് മില്ലുകള്‍ പരിചയപ്പെടാം

1. കോക്കാടൂ മള്‍ട്ടി ഫണ്‍ഷന്‍ ട്രെഡ് മില്‍ : click here to buy

രണ്ട് വര്‍ഷത്തെ മോട്ടോര്‍ വാറണ്ടിയും ഒരു വര്‍ഷത്തെ സ്‌പെയര്‍ പാര്‍ട്ട വാറണ്ടിയും ലൈഫ് ടൈം ഫ്രെയിം വാറണ്ടിയുമാണിവ ഉറപ്പാക്കുന്നത്. 68.6*22.9*144.8 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണവും 42 കിലോ ഭാരവുമാണിവയ്ക്കുള്ളത്. ബ്ലെന്‍ഡ് മെറ്റീരിയലില്‍ വെള്ള നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.5പി കണ്ടിന്യുവസ് ഹോര്‍സ് പവര്‍ ഡാറ്റായാണ് ഇവയുടെ ഡിസി-ടൈപ്പ് മോട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്. 14 കിലോമീറ്റര്‍ പെര്‍ ഹവറില്‍ 90 കിലോ വരെ ഭാരം താങ്ങാനുള്ള കപ്പാസിറ്റിയിവയ്ക്കുണ്ട്. സമയം, വേഗം, ദൂരം, കാലറി, പള്‍സ്, ഫാറ്റ് മെഷര്‍ എന്നിവ കണക്കാക്കാനുള്ള ടെക്ക്‌നോളജിയുമിവയിലുണ്ട്. AUX ഇന്‍പുട്ട്, ഫോള്‍ഡബിള്‍ ആന്റ് മൂവബിള്‍, അനായസമായി ഘടിപ്പിക്കാനുള്ള ശേഷി എന്നിവയാണ് ഇവയുടെ മറ്റു സവിശേഷതകള്‍.

2. ലൈഫ് ലൈന്‍ ഫിറ്റ്നസ്സ് മാനുവല്‍ ട്രെഡ്മില്‍ വിത്ത് ട്വിസ്റ്റര്‍, പുഷപ്പ് സ്റ്റാന്റ്, സ്റ്റീപ്പര്‍ : click here to buy

ദീര്‍ഘകാല വാറണ്ടിയുറപ്പാക്കാനായി ഹെവി ഡ്യൂട്ടി സ്റ്റീലിലാണ് ഇവയുടെ ബെയ്‌സ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ഇന്‍ക്ലിനേഷന്‍ ലെവലില്‍ നിങ്ങള്‍ക്ക് വര്‍ക്കൗട്ടിന്റെ കാഠിന്യം കൂട്ടാവുന്നതും കുറയ്ക്കാവുന്നതുമാണ്. ഇവയുടെ എന്‍ബിആര്‍ റബര്‍ കോട്ടിങ്ങ് സ്വെറ്റ് പ്രൂഫ് ഉറപ്പാക്കുന്നതാണ്. ഇവയിലെ ട്രാക്കര്‍ നിങ്ങളുടെ ഫിറ്റ്നസ് റുട്ടീന്‍ വിലയിരുത്താന്‍ സഹായിക്കുന്നു. വേഗം, ദൂരം, സമയം, കുറച്ച കാലറി എന്നിവയൊക്കെ ഇതു മൂലം ശരിയായി വിലയിരുത്താം. മാത്രമല്ല മടക്കി വെയ്ക്കാവുന്നത് കൊണ്ട് തന്നെ ഇവ വളരെ സൗകര്യപ്രദമാണ്.

3. പവര്‍മാക്‌സ് ഫിറ്റ്‌നസ് മാനുവല്‍ ട്രെഡ്മില്‍ : click here to buy

ഉയര്‍ന്ന നിലവാരത്തിലുള്ള അലോയി സ്റ്റീലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ആകര്‍ഷകമായ വെള്ള നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. വേഗം, സമയം, ദൂരം, കാലറി, ഹാര്‍ട്ട് റേറ്റ് എന്നിവ കണക്കാക്കാന്‍ ഫൈവ് വിന്‍ഡോ എല്‍സിഡി ഡിസ്‌പ്ലേ ടെക്ക്‌നോളജി ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്റി ബാക്ക്ടീരിയല്‍ പൗഡര്‍ കോട്ട് ഫിനിഷ് പെയിന്റ് ക്വാളിറ്റിയാണിവയ്ക്കുള്ളത്. ജോഗ്ഗര്‍, സ്‌റ്റെപ്പര്‍, പുഷ് അപ്പ് ബാര്‍, റണ്ണിങ്ങ് സര്‍ഫേസ് എന്നിങ്ങനെ പല തരത്തിലിവ ഉപയോഗിക്കാം. എളുപ്പത്തില്‍ നീക്കാന്‍ ചക്രങ്ങളുമിവയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

4. അഗാരോ സ്പാര്‍ക്ക് മോട്ടോറൈസ്ഡ് ട്രെഡ്മില്‍ : click here to buy

36 കിലോ ഭാരവും 140*61*105 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണവുമാണിവയ്ക്കുള്ളത്. നൂറ് കിലോ വരെ ഭാരം താങ്ങാനുള്ള കപ്പാസിറ്റിയുമിവയ്ക്കുണ്ട്. കൂടാതെ ഇവയുടെ ഹാന്‍ഡ് റെയിലില്‍ ഹാര്‍ട്ട് റേറ്റ് സെന്‍സറുമുള്‍പ്പെടുത്തിയിട്ടുണ്ട്. 1.0-10 km/hr സ്പീഡാണ് 15 എച്ച്പി ഡിസി മോട്ടോറുകളുള്ള ഈ ട്രെഡ്മില്ലിനുള്ളത്. കൂടാതെ 12 പ്രീസെറ്റ് വര്‍ക്കൗട്ട് പ്രോഗ്രാമുകളുമിവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.8 mm കട്ടിയുള്ള ഇവയുടെ മല്‍ട്ടി ലെയര്‍ റണ്ണിങ്ങ് ബെല്‍റ്റുകള്‍ നിങ്ങളുടെ വര്‍ക്കൗട്ട്് സുരക്ഷിതമാക്കുന്നു. ട്രെഡ്മില്‍ സെറ്റ്, അസംബ്ലി കിറ്റ്, ലൂബ്രിക്കേഷന്‍ ഓയില്‍, സേഫ്റ്റി കിറ്റ്, ഓക്‌സ് കേബിള്‍, യുഎസ്ബി കേബിള്‍ എന്നിവയും ഇവയോടൊപ്പം വിപണിയില്‍ ലഭിക്കുന്നുണ്ട്.

Content Highlights: amazon treadmillls

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented