വീടുകളിലേക്ക് ഉഗ്രന്‍ ലാഡറുകള്‍ തിരഞ്ഞെടുക്കാം; മികച്ച ഓഫറുകള്‍


amazon

ഹോം അപ്ലയന്‍സുകളുടെയും ഫര്‍ണിച്ചറുകളുടേയും വൈവിധ്യമാര്‍ന്ന ശേഖരമാണ് വിപണി നിറയെ. അപ്ലയന്‍സ് വിഭാഗത്തില്‍ വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, വാക്വം ക്ലീനര്‍ എന്നിങ്ങനെ നിരവധിയുണ്ട്. പുത്തന്‍ സാങ്കേതികവിദ്യകളുളള ടോപ്പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

ഹോം അപ്ലയന്‍സുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വീടുകളുടെ അകത്തളങ്ങള്‍ മനോഹരമാക്കാന്‍ ടോപ്പ് ക്വാളിറ്റി ഫര്‍ണിച്ചറുകളും തിരഞ്ഞെടുക്കാം. ലിവിങ് റൂം, ഡൈനിംഗ് റൂം എന്നിവിടങ്ങളിലേക്കായി വൈവിധ്യമാര്‍ന്ന ഫര്‍ണിച്ചറുകള്‍ വിപണികളിലുണ്ട്. ലിവിങ് റൂമുകളിലേക്കായി മോഡേണ്‍ വാള്‍ ഷെല്‍ഫുകള്‍, കോഫി ടേബിളുകള്‍, സോഫ സെറ്റുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഉഗ്രന്‍ ഡൈനിംഗ് സെറ്റുകളുടെ വിപുലമായ ശേഖരവുമുണ്ട്.

ഫര്‍ണിച്ചറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വീടുകളിലേക്കായി ഉഗ്രന്‍ ലാഡറുകള്‍ തിരഞ്ഞെടുക്കാം

Click Here to Buy : പരസ്‌നാത്ത് ബ്ലാക്ക് ഡയമണ്ട് ലാഡര്‍ 5 സ്റ്റെപ്പ്

വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച ലാഡറാണിത്. കനം കുറഞ്ഞ ലാഡര്‍ ഹൈ-ക്വാളിറ്റി പൗഡര്‍ കോട്ടഡ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കോംപാക്ട് ഫോള്‍ഡിംഗ് ഡിസൈനുമാണ്. റബ്ബര്‍ മാറ്റ് ഉപയോഗിച്ചുളള സ്‌റ്റെപ്പുകള്‍ ലാഡറിനെ മികച്ചതാക്കുന്നു. സേഫായി ഉപയോഗിക്കാന്‍ സേഫ്റ്റി ക്ലച്ച് ലോക്കുകളുണ്ട്.

Click Here to Buy : ബത്‌ല അഡ്വാന്‍സ് 5 സ്റ്റെപ്പ് ഫോള്‍ഡബിള്‍ അലുമിനിയം ലാഡര്‍

വിപണികളിലെ ടോപ്പ് റേറ്റഡ് ലാഡറുകളിലൊന്നാണിത്. സുവര്‍ ഹിന്‍ജെ ടെക്‌നോളജിയും ഫോള്‍ഡബിള്‍ ഡിസൈനുമാണ് ലാഡറിനെ ആകര്‍ഷകമാക്കുന്നത്. വളരെ സേഫായി ഉപഭോക്താക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. കൊറോഷന്‍ റെസിസ്റ്റന്‍സ്, ആന്റി സ്‌കിഡ് ഫീച്ചറുകളുമുണ്ട്. മികച്ച ഓഫറോടെ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : പ്ലാന്റെക്‌സ് സെക്യൂറ അലുമിനിയം ഫോള്‍ഡിംഗ് 6 സ്‌റ്റെപ്പ് ലാഡര്‍

വിപണികളിലെ മികച്ച 6 സ്റ്റെപ്പ് ലാഡറാണിത്. 150 കിലോഗ്രാം ഭാരം വരെ താങ്ങാനാകുന്ന ലാഡറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. സേഫായി ഉപയോഗിക്കാന്‍ നോണ്‍ സ്ലിപ്പ് ഡിസൈനുകളാണുളളത്. എളുപ്പത്തില്‍ മടക്കിവെക്കാന്‍ സാധിക്കുന്ന ലാഡര്‍ അപാര്‍ട്ട്‌മെന്റുകളിലും വീടുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്.

Content Highlights: amazon top ladders online

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented