ഫാഷന്‍, ബ്യൂട്ടി ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫര്‍ ; റിപ്പബ്ലിക് ഡേ സെയില്‍ 15 മുതല്‍


amazon

റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന് തുടക്കമാവുകയാണ്. ജനുവരി 15-മുതല്‍ സെയില്‍ ആരംഭിക്കും. എന്നാല്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് സെയിലില്‍ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ആമസോണ്‍ ഫാഷന്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ക്ക് ഗംഭീര വിലക്കുറവുണ്ട്. വസ്ത്രങ്ങള്‍, ഹാന്‍ഡ്ബാഗുകള്‍, മേക്കപ്പ് കിറ്റുകള്‍, ഫൂട്ട്‌വെയറുകള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ആമസോണ്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഹാന്‍ഡ്ബാഗുകളുടെ വലിയ ശേഖരമാണ് വിപണികള്‍ നിറയെ. പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ നിരവധി ഹാന്‍ഡ്ബാഗുകളുണ്ട്. ഹാന്‍ഡ്ബാഗുകളുടെ തിരഞ്ഞെടുപ്പില്‍ ഫാഷന്റെ പിറകില്‍ പോകുന്നവര്‍ ഏറെയാണ്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ഹാന്‍ഡ്ബാഗുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള മികച്ച ഹാന്‍ഡ്ബാഗുകളും തിരഞ്ഞെടുക്കാം. വിപണികളില്‍ സ്റ്റൈലിഷ് ഹാന്‍ഡ്ബാഗുകള്‍ക്ക് വമ്പിച്ച ഓഫറാണ്.

ഹാന്‍ഡ്ബാഗുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ സ്റ്റൈലിഷ് ഹാന്‍ഡ്ബാഗുകള്‍ പരിചയപ്പെടാം

Click Here to Buy : ലാവി യാള്‍ട്ട വുമണ്‍സ് ടോട്ടെ ഹാന്‍ഡ്ബാഗ്

ഹാന്‍ഡ്ബാഗിന്റെ തിരഞ്ഞെടുപ്പില്‍ ഫാഷനും പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഫാഷന്റെ പിറകില്‍ പോകുന്നവര്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ ഹാന്‍ഡ്ബാഗാണ് ലാവി യാള്‍ട്ട വുമണ്‍സ് ടോട്ടെ ഹാന്‍ഡ്ബാഗ്. കനംകുറഞ്ഞ ബാഗ് ദീര്‍ഘകാലം ഉപയോഗിക്കാനാകും. സാധനങ്ങള്‍ സൂക്ഷിക്കാന്‍ മികച്ച സിപ്പ് പോക്കറ്റുകളാണുളളത്. സ്‌റ്റൈലിഷ് ടോപ്പുകള്‍, സ്‌കേര്‍ട്ടുകള്‍ തുടങ്ങിയ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ഹാന്‍ഡ്ബാഗ് തേടുന്നവര്‍ക്ക് ഈ ഹാന്‍ഡ്ബാഗ് തിരഞ്ഞെടുക്കാം.

Click Here to Buy : ലിനോ പെറോസ് ലെതററ്റെ ടോട്ടെ ബാഗ്

മികച്ച ഡിസൈനുകളും കളര്‍ഫുള്‍ ഫ്‌ളോറല്‍ പ്രിന്റുകളുമടങ്ങിയ സ്റ്റൈലിഷ് ഹാന്‍ഡ്ബാഗാണിത്. എളുപ്പത്തില്‍ കൊണ്ടു നടക്കാനാകുന്ന ഹാന്‍ഡ്ബാഗില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നിരവധി പോക്കറ്റുകളുണ്ട്. ബാഗിന്റെ പിറകില്‍ സിപ്പ് പോക്കറ്റുമുണ്ട്. ടോപ്പ് മെറ്റീരിയലുകൊണ്ട് നിര്‍മിച്ച ബാഗ് ദീര്‍ഘകാലം ഉപയോഗിക്കാനാകും.

Click Here to Buy : മാമ്മോണ്‍ വുമണ്‍സ് എക്‌സ്ട്രാ ലാര്‍ജ് 3 കമ്പാര്‍ട്ട്‌മെന്റ് ടോട്ടെ ബാന്‍ഡ്ബാഗ്

ആര്‍ട്ടിഫിഷ്യല്‍ ലെതര്‍ മെറ്റീരിയലുകൊണ്ട് നിര്‍മിച്ച ഹൈക്വാളിറ്റി ടോട്ടെ ബാഗാണ് മാമ്മോണ്‍ വുമണ്‍സ് എക്‌സ്ട്രാ ലാര്‍ജ് 3 കമ്പാര്‍ട്ട്‌മെന്റ് ടോട്ടെ ബാന്‍ഡ്ബാഗ്. സിപ്പ് പോക്കറ്റടക്കം മൂന്ന് ഇന്നര്‍ കമ്പാര്‍ട്ട്‌മെന്റാണുളളത്. ജോലി ആവശ്യങ്ങള്‍, ഷോപ്പിംഗ്, ട്രാവലിംഗ് എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമാണ്. വിവിധ നിറങ്ങളിലുളള ഹാന്‍ഡ്ബാഗിന് മികച്ച ഓഫറാണ്.

Click Here to Buy : ബെല്ലിന വുമണ്‍സ് ഹാന്‍ഡ്ബാഗ്

കനം കുറഞ്ഞതും മികച്ച ഡിസൈനുകളുളളതുമായ ഹാന്‍ഡ്ബാഗാണ് ബെല്ലിന വുമണ്‍സ് ഹാന്‍ഡ്ബാഗ്. എളുപ്പത്തില്‍ കൊണ്ടുപോകാനും സാധിക്കും. രണ്ട് ഇന്നര്‍ കമ്പാര്‍ട്ട്‌മെന്റും ഒരു ഔട്ടര്‍ പോക്കറ്റുമാണുളളത്. സിപ്പ് പോക്കറ്റ് മികച്ചതാണ്. ഗിഫ്റ്റായി നല്‍കാന്‍ ഉചിതമായ ഹാന്‍ഡ്ബാഗാണിത്.

Content Highlights: amazon top handbags fashion products offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented