amazon
സ്വസ്ഥമായി തനിയേ ഇരുന്നു പാട്ട് കേള്‍ക്കാനും സിനിമ കാണാനും ആഗ്രഹിക്കാത്ത ആരാണുള്ളത്. ഈ അനുഭവം മികച്ചതാക്കി തീര്‍ക്കാന്‍ ആകര്‍ഷകമായ ശബ്ദനിലവാരമുള്ള ഹെഡ്സെറ്റ് അത്യാവശ്യമാണ്. ഓണ്‍ലൈന്‍ വിപണിയില്‍ ഇത്തരം ഹെഡ്സെറ്റുകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ച് ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ക്ക്. വരൂ ഓണ്‍ലൈന്‍ വിപണിയില്‍ അവരിപ്പിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ മികച്ച 10 ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ പരിചയപ്പെടാം.
1. ജെബിഎല്‍ എന്‍ഡ്യുറന്‍സ് റണ്ബിറ്റി സ്പോര്‍ട്ട്സ് ഇന്‍ ഇയര്‍ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സ്
ഓപ്റ്റിമം ഓഡിയോ സെറ്റിങ്ങ്സില്‍ ആറ് മണിക്കൂര്‍ വരെ വയര്‍ലെസ്സ് പ്ലേബാക്കിവ പ്രധാനം ചെയ്യുന്നു. 1kHz/1mW ഡ്രൈവര്‍ സെന്സിറ്റിവിറ്റിയുമിവയ്ക്കുണ്ട്. ഇവയുടെ ഫഌപ്പ് ഹുക്ക് ടെക്ക്നോളജി ഇന്‍ ഇയര്‍, ബിഹൈന്‍ഡ് ദി ഇയര്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഫ്ളെക്സിബിള്‍ ഡിസൈനുറപ്പാക്കുന്നു. നിങ്ങളുടെ ഹൈ ഇന്‍ഡന്‍സിറ്റി വര്‍ക്കൗട്ടിന് കൂട്ടായി IPX5 സ്വെറ്റ് പ്രൂഫ് ടെക്നോളജിയുമിവയ്ക്കുണ്ട്. ഒരു ബട്ടണ്‍ റിമോട്ട് മൈക്രോഫോണില്‍ ഹാന്‍ഡ്സ് ഫ്രീ കോളിങ്ങു വാഗ്ദാനം ചെയ്യുന്നു. കൂടാതെ റിമോട്ടില്‍ ഡബിള്‍ പ്രസ്സ് ചെയ്താല്‍ വോയിസ് അസ്സിസ്സറ്റന്റ് ആക്ടിവേറ്റാകുന്നതാണ്.
പച്ച, കറുപ്പ്, നീല, ചുവപ്പ് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു നേരത്തെ ചാര്‍ജില്‍ 60+ മണിക്കൂര്‍ വരെ പ്ലേടൈമിവ ഉറപ്പാക്കുന്നു. വോയിസ് കോളുകള്‍ക്ക് കൂടുതല്‍ ക്ലാരിറ്റി ഉറപ്പാക്കാന്‍ ഇഎന്‍സി ടെക്ക്നോളജിയുമുള്പ്പെടുത്തിയിട്ടുണ്ട്. പവര്‍ഫുള്‍ സ്റ്റീരിയോ പഞ്ചി ബാസ്സുറപ്പാക്കുന്നയിവ ലോ ലാറ്റന്‍സി മൈാബൈല്‍ ഗെയിമിങ്ങ് അനുഭവം ഗ്യാരണ്ടിയാണ്. പാസ്സീവ് നോയിസ് ക്യാന്സലേഷനോടൊപ്പം വേഗതയേറിയ ചാര്ജ്ജിങ്ങുറപ്പാക്കാന് ടൈപ്പ് സി പോര്ട്ടാണിവയ്ക്ക്. 3000mAh റിച്ചാര്‍ജബിള്‍ ബാറ്ററിയുള്ള ഇവയോടൊപ്പം മിനി ടൈപ്പ് സി ചാര്‍ജിങ്ങ് കേബിളുമുണ്ട്.
ആകര്‍ഷകമായ കറുപ്പ്, നീല, പച്ച എന്നി നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 11.2mm ഡൈനാമിക്ക് ബാസ്സ് ബൂസ്റ്റ് ഡ്രൈവറുകളാണിവയ്ക്ക്. കൂടാതെ ടൈപ്പ് സി ചാര്‍ജില്‍ 24 മണിക്കൂര്‍ വരെ പ്ലേബാക്ക് ടൈമുമറപ്പാക്കുന്നു. 20 മിനിറ്റ് ചാര്‍ജില്‍ ഏഴ് മണിക്കൂര്‍ വരെ പ്ലേബാക്ക് ടൈമുറപ്പാക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടുണ്ട്. ഡുവല്‍ ഡിവൈസ് ചാര്‍ജിങ്ങില്‍ വോയിസ് അസിസ്റ്റന്‍സ് സവിശേഷതതയുമുണ്ട്. 10m വയര്‍ലെസ്സ് റേഞ്ചില്‍ 5.3 ബ്ലൂടൂത്ത് വേര്ഷനാണിവ. Al ഇഎന്‍സി നോയിസ് ക്യാന്സലേഷന്, IPX4 വാട്ടര്‍ റെസിസ്റ്റന്റ്, സൂപ്പര്‍ ലോ ലാറ്റന്‍സി ഗെയിമിങ്ങ് മോഡ് എന്നീ സവിശേഷതകളുമുണ്ട്.
മികച്ച ബോട്ട് ഇയര്ഫോണുകളിലൊന്നാണ് ബോട്ട് റോക്കേഴ്സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്നോളജിയാണുളളത്. ഡുവല്‍ പെയറിങ് ഫീച്ചറുമുണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ ഉപയോഗിക്കാനാകും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്ട്രോള് സംവിധാനങ്ങളുണ്ട്. വോയിസ് അസിസ്റ്റന്റ് ഫീച്ചറുമുണ്ട്.
എച്ച്ഡി സ്റ്റീരിയോ സൗണ്ടും ഗംഭീര ബാസുമുളള ഉഗ്രന്‍ ഇയര്‍ഫോണാണ് ഫയര്‍ബോള്‍ട്ട് ബിഎന്‍ 1400 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകള്‍ കൂടിയാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ശ്രവ്യാനുഭവമാണ് ലഭ്യമാകുന്നത്. എസ്ഡി കാര്‍ഡ് ഫീച്ചറാണ് ഇയര്‍ഫോണിന്റെ മുഖ്യ ആകര്‍ഷണം. ബ്ലൂടൂത്ത് 5.0 ടെക്നോളജിയാണുളളത്. മികച്ച ഡിസൈനുളള ഇയര്‍ഫോണില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനവുമുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്ട്രോള് സംവിധാനങ്ങളുണ്ട്. മാഗ്നറ്റിക് ഇയര്ബഡുകളുളള ഇയര്‍ഫോണില്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്.
ബ്ലൂടൂത്ത് 5.0 ടെക്നോളജിയും ഫാസ്റ്റ് പെയറിങ് ഫീച്ചറുമുളള മികച്ച ഇയര്‍ഫോണാണ് ബോള്‍ട്ട് ഓഡിയോ പ്രോബാസ്സ് കര്വ്എക്സ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍. ആകര്‍ഷകമായ ഡിസൈനുകളുളള ഇയര്‍ഫോണ്‍ മികച്ച ശ്രവ്യാനുഭവമാണ് ലഭ്യമാക്കുന്നത്. വോയിസ് അസിസ്റ്റന്റ്, ഫാസ്റ്റ് ചാര്‍ജിങ് സംവിധാനങ്ങള്‍ ഇയര്‍ഫോണിനെ മികച്ചതാക്കുന്നു. മാഗ്നറ്റിക് ഇയര്ബഡുകളുളള ഇയര്‍ഫോണ്‍ കംഫര്‍ട്ടോടെ ഉപയോഗിക്കാം.
മുന്‍നിര ശബ്ദോപകരണ നിര്‍മാതാക്കളായ നോയ്സിന്റെ വിലക്കുറവിലുള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റാണ് നോയ്സ് ഫ്ലെയര്‍ ഇന്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്മാര്‍ട് നെക്ക്ബാന്‍ഡ്. പൂര്‍ണമായും ടച്ച് കണ്ട്രോള് ആണിതിന്. 35 മണിക്കൂര്‍ നേരം ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും. ഡ്യുവല്‍ മൈക്ക് ഉപയോഗിച്ചുള്ള പരിസരത്തെ ശബ്ദം കുറയ്ക്കാനുള്ള സൗകര്യം, അതിവേഗ ചാര്‍ജിങ് എന്നിവ ഇതിലുണ്ട്.
ഈ ഹെഡ്റഫോണില് 15 മണിക്കൂര്‍ നേരമാണ് ചാര്‍ജ് കിട്ടുക. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ബ്ലൂടൂത്ത് വേര്‍ഷന്‍ 5.0 യുടെ പിന്തുണയിലാണ് പ്രവര്‍ത്തനം. ദൈനംദിന ആശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നല്ലൊരു ഹെഡ്ഫോണാണിത്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ പ്ലേ ടൈമുമുറപ്പാണ്. ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയുമുണ്ട്.
സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് പുറത്തിറക്കുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് ആണിത്. മികച്ച ശബ്ദ ഗുണമേന്മയാണ് കമ്പനി ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ സവിശേഷതകളുള്ള ഇവയ്ക്ക് വിപണിയില്‍ ഉയര്‍ന്ന ഡിമാന്റാണ്.
വെറും പത്ത് മിനിറ്റ് ചാര്‍ജ്ജില്‍ രണ്ട് മണിക്കൂര്‍ വരെ നീണ്ട നീണ്ട ചാര്ജാണിവ ഉറപ്പാക്കുന്നത്. 50 ശതമാനം വരെ വോല്യുമില് 17H പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഡുവല്‍ പെയറിങ്ങ് സവിശേഷതയും എടുത്തു പറയേണ്ടൊന്നാണ്. മീഡിയ, സൗണ്ട, കോള്‍ എന്നിവ കണ്ട്രോള് ചെയ്യാനായി ബട്ടണുകളുമുണ്ട്. 10mm ഷാര്‍പ്പ് ഓഡിയോ, ബില്‍ട്ട് ഇന്‍ റീച്ചാര്‍ജബിള്‍ ബാറ്ററി, വോയിസ് അസിസ്റ്റന്‍ഡ് സപ്പോര്‍ട്ട് പോലുള്ള മറ്റു സവിശേഷതകളുണ്ട്.
Content Highlights: amazon top 10 Bluetooth earphones online purchase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..