തണുപ്പ് കാലത്ത് ധരിക്കാന്‍ മികച്ച തെര്‍മല്‍ വെയറുകള്‍ വാങ്ങാം


amazon

ചൂടിനെക്കാളും തണുപ്പ് ഇഷ്ടമുള്ളവരായിരിക്കും കൂടുതല്‍ പേരും. എത്ര തണുപ്പാണെങ്കിലും ഫാന്‍ ഫുള്‍ സ്പീഡില്‍ വെച്ച് പുതച്ച് മൂടി കിടക്കുന്നതാണല്ലോ ശീലം. എന്നിരുന്നാലും തണുപ്പ് ഒട്ടും പറ്റാത്ത ചില ആളുകളുണ്ട് അവരുടെ ചര്‍മ്മം അത്രയ്ക്കും സെന്‍സിറ്റീവ് ആയിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നുണ്ട്. സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കാം. അതിനായുള്ള മികച്ച ഓപ്ഷന്‍ തെര്‍മല്‍ വെയറുകളാണ്. വിപണിയിലെ മികച്ച തെര്‍മല്‍ വെയറുകള്‍ പരിചയപ്പെടാം.

മികച്ച തെര്‍മല്‍ വെയറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക



ജോക്കി വുമന്‍സ് കോട്ടണ്‍ തെര്‍മല്‍ 3/4 th സ്ലീവ് ടോപ്പ്

വിപണിയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് ജോക്കി. ജോക്കിയുടെ വുമന്‍സ് 3/4th സ്ലീവ് ടോപ്പുകള്‍ തെര്‍മല്‍ വെയറുകളില്‍ മികച്ചതാണ്. ഇവ ഏറ്റവും ആകര്‍ഷകവുമായ വിലയിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഓഫ് വൈറ്റ്, കറുപ്പ്, ചാര്‍ക്കോള്‍ മെലാഞ്ച്, ഗ്രേ എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. 56% കോട്ടണ്‍, 23% പോളി, 21% വിസ്‌ക്കോസ് കൊണ്ടാണിവ നിര്‍മിച്ചിട്ടുള്ളത്. കൂടാതെ കോട്ടണ്‍ റിച്ച് ബ്രഷ്ഡ് ഇന്റര്‍ലോക്ക് ഫാബ്രിക്കുമാണ്. അതുകൊണ്ട് തന്നെ വളരെ കാലം ഈടു നില്‍പ്പും ഉറപ്പാണ്.

മാക്രോവുമന്‍ W-സീരിസ് വുമന്‍ തെര്‍മല്‍ ടോപ്പ്

മാക്രോവുമന്റെ തെര്‍മല്‍ ടോപ്പുകള്‍ മികച്ച കംഫേര്‍ട്ട് ഉറപ്പാക്കുന്നതാണ്. വളരെ നേര്‍ത്ത വണ്ടര്‍ തെര്‍മല്‍ മെറ്റീരിയലില്‍ നിര്‍മിച്ചയിവ തീര്‍ച്ചയായും നിങ്ങളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപ്പിടിക്കും. തണുപ്പ് കൂടിയ ദിവസങ്ങളില്‍ പോലും ഇവയുടെ തെര്‍മല്‍ ഇന്‍സുലേഷന്‍ ഹീറ്റ് റിട്ടന്‍ഷന്‍ എന്നിവ നിങ്ങള്‍ക്ക് ഊഷ്മളത പ്രധാനം ചെയ്യുന്നു. കൂടാതെ ഇവയുടെ ആന്റി-സ്റ്റാറ്റിക്ക് ടെക്ക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഇവയിലടങ്ങിയിട്ടുള്ള വണ്ടര്‍ ബ്ലെന്‍ഡ് കൂടുതല്‍ ഇളം ചൂട് നിലനിര്‍ത്തുന്നു. കറുപ്പ്, ഗ്രേ, വെള്ള നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നു.

സ്പ്ലാഷ് വുമന്‍സ് തെര്‍മല്‍ വിന്റര്‍ വെയര്‍ സെറ്റ് സ്ലിവലെസ്സ് തെര്‍മല്‍ കാമിസോള്‍ ടോപ്പ് ആന്റ് ലോവര്‍

എത്ര കഴുകിയാലും ചുരുങ്ങി പോവാത്ത തരത്തിലുള്ള മെറ്റീരിയലുകളാണ് ഇവയ്ക്കുള്ളത്. കൂടാതെ ഈ അള്‍ട്രാസോഫ്റ്റ് കോട്ടണ്‍ ഫാബ്രിക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ട്രെഡീഷണല്‍ ഇന്റര്‍ലോക്ക് പാറ്റേണുകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഊഷ്മതയുറപ്പാക്കുന്നു. പൈജാമയായും, ബിലോ ഓവര്‍ ഡ്രെസ്സായും, ബിലോ നൈറ്റ് ഗൗണുമായും ഉപയോഗിക്കാവുന്നതാണ്. ലോവര്‍ ഇലാസ്റ്റിസൈഡ് മികച്ച ഷെയിപ്പും കംഫേര്‍ട്ടും ഉറപ്പാക്കുന്നു.

ഡിക്‌സി സ്ലിംസ് വുമന്‍ തെര്‍മ്മല്‍

വെള്ള, കറുപ്പ്, ഗ്രേ എന്നി നിറങ്ങളിലാണിവ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. പോളിസ്റ്റര്‍ കോട്ടണ്‍ എന്നിവ സമ്മിശ്രപ്പെടുത്തി നിര്‍മ്മിച്ചയിവ മികച്ച കംഫേര്‍ട്ടും വളരെ കാലത്തെ ഈടുനില്‍പ്പുമുറപ്പാക്കുന്നു. കൂടാതെ ഇവയുടെ തനതായ ഹീറ്റ്-ഗാര്‍ഡ് കണ്‍സ്ട്രക്ഷന്‍ കൂടുതല്‍ ഊഷ്മളത ഉറപ്പാക്കുന്നു. ലൈറ്റ് വെയിറ്റ് ഫോര്‍മുല ആയത്‌കൊണ്ട് വളരെ സൗക്ര്യപ്രദമായി ഇവ ദിവസം മുഴുവനും ധരിക്കാവുന്നതാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ്, എക്‌സ് എല്‍ എന്നിവിയല്‍ നിന്ന് നിങ്ങള്‍ക്ക് ശരിയായ ഫിറ്റ് തിരഞ്ഞെടുക്കാം.

Content Highlights: amazon thermal wears

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


photo: Getty Images

1 min

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമായേക്കും

Nov 25, 2022

Most Commented