സ്വിങ്ങ് ചെയറുകള്‍ വിപണിയില്‍; 989 രൂപ മുതല്‍ 75 ശതമാനം ഓഫറില്‍ ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം


amazon

ഹാങ്ങിങ്ങ് ചെയറുകള്‍ അല്ലെങ്കില്‍ എഗ്ഗ് ചെയറുകള്‍ മോഡേണ്‍ വീടുകളിലെ സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. വീടിന്റെ ഉള്ളിലും പുറത്തും ഒരുപോലെ സ്ഥാപിക്കാവുന്നവയാണിവ. ഇത്തരം ചെയറുകള്‍ ആര്‍ച്ച് പോലുള്ള ഫ്രെയിമിനൊപ്പമാണ് വരുന്നത്. സ്വിങ്ങ് ചെയറുകള്‍ക്ക് ഉറപ്പും ദൃഢതയും നല്‍കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിങ്ങളുടെ വീടിന്റെ ഇന്റീരിയറിന് തന്നെ ഒരു പുതുമ നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. മാത്രമല്ല ടെറസിനു മുകളില്‍ ഇരുന്ന് സ്വസ്ഥമായി കാറ്റു കൊളളാനും, പുസ്തകം വായിക്കാനും, ഏകാഗ്രമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും നിങ്ങള്‍ക്കിവ കൂട്ടായിരിക്കും. ആമസോണില്‍ ഔട്ട്‌ഡോര്‍ ഫെസ്റ്റീവ് സെയില്‍ ഇന്നവസാനിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഔട്ട്‌ഡോര്‍ ക്യാറ്റഗറിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറില്‍. വെക്ടര്‍, ബോസ്ച്ച്, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയ്‌ക്കെല്ലാം ഓഫറുണ്ട്. കൂടാതെ ഐഡിബിഐ കാര്‍ഡിന് നിബന്ധനകളോടെ 10 ശതമാനം ക്യാഷ്ബാക്ക്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം. ഇതാ നിങ്ങളുടെ ബഡ്ജറ്റില്‍ വാങ്ങാവുന്ന മികച്ച ഹാങ്ങിങ്ങ് ചെയറുകള്‍

ആമസോണ്‍ ഔട്ട്‌ഡോര്‍ ഫെസ്റ്റീവ് സെയില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക



സ്വിങ്ങ് ചെയറുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാറ്റിയോഫി മെയിഡ് ഇന്‍ ഇന്ത്യ പ്രീമിയം സ്വിങ്ങ് ചെയര്‍ വിത്ത് കുഷണ്‍ ആന്റ് ആക്‌സസറീസ് : click here to buy

9999 രൂപയുടെ ഈ സ്വിങ്ങ് ചെയര്‍ 74 ശതമാനം ഓഫറില്‍ 2513 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ ദൃഢവും ദീര്‍ഘകാലം ഈടു നില്‍ക്കുന്ന കോട്ടണ്‍ റോപ്പിലുമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 33 ഇഞ്ച് വീതിയും നീളവും, 63 ഇഞ്ച് ഹൈറ്റുമാണിവയ്ക്കുള്ളത്. ഇവയുടെ സീറ്റിങ്ങ് ഡെപ്പ്ത്ത് 17 ഇഞ്ചാണ്. 200 കിലോ വരെ ഭാരം താങ്ങാന്‍ ഇവയ്ക്ക് സാധിക്കും. മാത്രമല്ല നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഇരിക്കാന്‍ ഈ സ്വിങ്ങ് ചെയറുകളോടൊപ്പം ഒരു കുഷ്യനും വിപണിയില്‍ ലഭിക്കുന്നുണ്ട്.

കാരിബേഡ് ഇന്‍ഡോര്‍ ഫര്‍ണീച്ചര്‍ സിംഗിള്‍ സീറ്റര്‍ കേന്‍ സ്വിങ്ങ് : click here to buy

നിങ്ങളുടെ ടെറസിനു മികച്ച കൂട്ടുകാരനാണ് ഈ സ്വിങ്ങ് ചെയറുകള്‍. അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് മുറ്റമോ സിറ്റ് ഔട്ടോ പോലുള്ള സൗകര്യങ്ങില്ലാത്തതുകൊണ്ട് തന്നെ ബാല്‍ക്കണിയില്‍ ഇരുന്നു പ്രകൃതി സൗന്ദര്യത്തില്‍ മുഴുകാനായി ഇവ സഹായിക്കും. ചൂരല്‍ കൊണ്ട് നിര്‍മ്മിച്ച ഈ സ്വിങ്ങ് ചെയര്‍ പച്ചിരുമ്പില്‍ നിര്‍മ്മിച്ച വളഞ്ഞ ആകൃതിയിലുള്ള ഒരു സ്റ്റാന്റിന്റെ സഹായത്തോടെയാണ് ഉറപ്പിച്ചിരിക്കുന്നത്. 110 കിലോ വരെ ഭാരം താങ്ങാന്‍ ഇവയ്ക്കാവും.

സിങ്കിള്‍ സീറ്റര്‍ സ്വിങ്ങ് : click here to buy

ബാല്‍ക്കണിയുടെയും സിറ്റൗട്ടിന്റെയും മാറ്റ് കൂട്ടാന്‍ ഈ എഗ്ഗ് സ്വിങ്ങ് ചെയറുകള്‍ക്ക് സാധിക്കും. മൃദുലവും മനോഹരവും അതുപോലെ തന്നെ ഇരിക്കാന്‍ വളരെ സൗകര്യ പ്രദവുമായ കുഷ്യണും ഈ എഗ്ഗ് സ്വിങ്ങ് ചെയറിനൊപ്പം ലഭിക്കുന്നുണ്ട്. ഏതു കാലവസ്ഥയോടും പൊരുത്തപ്പെടുന്നതാണിതിന്റെ പ്രധാന സവിശേഷത.

നാച്ച്വറല്‍ കേന്‍ സ്വിങ്ങ് ചെയര്‍ : click here to buy

ലളിതവും സാധാരണ രീതിയിലുമുള്ള ഒരു സ്വിങ്ങ് ചെയറാണ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കേണ്ട ഒന്നാണിവ. മുളയില്‍ നിര്‍മ്മിച്ച ഫര്‍ണ്ണീച്ചറുകള്‍ വീടിനും അതുപോലെ തന്നെ ഓഫീസുകളിലും പലപ്പോഴും സജീവ സാന്നിധ്യമാണ്. ഈ സ്വിങ്ങ് ചെയറിന്റെ ആകാരം തന്നെ നിങ്ങളുടെ വീടിനു മനോഹാരിത നല്‍കും. 100 കിലോ വരെ ഭാരം താങ്ങാനുള്ള കഴിവും ഇതിനുണ്ട്.

Content Highlights: amazon swing chair

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented