
1. പ്യൂമ മെന്‍സ് റെഗുലര്‍ ട്രാക്ക ജാക്കറ്റ് : Click here to buy
ഈ ഹൂഡിയുടെ മുന്‍ഭാഗത്ത് പ്യൂമ ബ്രാന്‍ഡിന്റെ പ്രൗഢി വിളിച്ചോതുന്ന പ്രിന്റ് ആകര്‍ഷകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടണില്‍ നിര്‍മ്മിച്ച ഈ ഹൂഡിക്ക് രണ്ട് ഫ്രണ്ട് പോക്കറ്റുകളുമുണ്ട്. വാഷിങ്ങ് മെഷീനില്‍ കഴുകുന്നതാവും ഉത്തമമം. വളരെയധികം യാത്രകള്‍ ചെയ്യുന്നവര്‍ക്ക് കൊണ്ടു നടക്കാനുത്തമമാണ്. ഇവയ്ക്ക് കൈയുടെ താഴെയുള്ള റിബ്ബ്ഡ് ട്രിംസും ഹെം എന്ഡിങ്ങുമാണിവ ഇവയുടെ സവിശേഷതകള്‍.
2. അലന് സോളി മെന്‍സ് സ്വെറ്റ്ഷര്‍ട്ട് : Click here to buy
ആകര്‍ഷകമായ ഗ്രേ നിറത്തിലുള്ള ഈ ഹൂഡി ജീന്സുമായി ധരിച്ച് സ്റ്റാറാവാന്‍ മികച്ച ഓപ്പ്ഷനാണ്. തണുപ്പ് മൂലം അധിക നേരം പുറത്തിറങ്ങി നടക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് മികച്ച ഓപ്പ്ഷനാണിവ. മാത്രമല്ല മികച്ച കാഷ്വല്‍ വെയറുകളായുമിവ തിരഞ്ഞെടുക്കാം. പോളിക്കോട്ടണിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഫ്രണ്ട് സിപ്പര്‍ പോക്കറ്റ് എന്നിവയയൊക്കെ ഇവയുടെ മറ്റു പ്രത്യേകതകളാണ്.
Also Read
3. ആമസോണ്‍ ബ്രാന്‍ഡ്- സിമ്പല്‍ മെന്‍സ് സ്വെറ്റ്ഷര്‍ട്ട് : Click here to buy
65 ശതമാനം പോളിസ്റ്ററിലും 35 ശതമാനം കോട്ടണിലുമാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ മൃദുവും അതിനോടൊപ്പം തന്നെ ദൃഢവുമായതാണ് ഇവയുടെ പ്രധാന സവിശേഷത. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വിന്റര്‍ വെയറുകളുമിവ തന്നെ. ദീര്‍ഘകാലത്തെ ഇവയുടെ ഈടുനില്പ്പുറപ്പാക്കാന് വാഷിങ്ങ് മെഷീനില്‍ കഴുകി ഉപയോഗിക്കുന്നതാവുമുത്തമം. ഏകദേഷം എല്ലാ സൈസുകാര്ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ റെഗുലര്‍ ഫിറ്റിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്.
4. ലെവിസ് മെന്‍ സ്വെറ്റ്ഷര്‍ട്ട് : Click here to buy
സ്മോള്‍, മീഡിയം, ലാര്‍ജ്ജ്, എക്സല്‍. ഡബിള്‍ എക്സല്‍ എന്നിങ്ങനെ എല്ലാര്ക്കും ധരിക്കാനുള്ള തരത്തില്‍ ഏറ്റവും മികച്ച ഡിസൈനിലും ഫിറ്റിലുമാണിവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 80 ശതമാനം കോട്ടണിലും 20 ശതമാനം പോളിസിറ്ററിലുമാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ലോങ്ങ് സ്ലീവാണ് ഇവയുടെ മറ്റു പ്രത്യേകതയാണ്. ആകര്‍ഷകമായ നേവി ബ്ലൂ നിറത്തിലാണിവ വിപണയില്‍ അവതരിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..