ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സ് നാളെ അവസാനിക്കും:സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ ഓഫറുകള്‍ തുടരുന്നു


amazon

ചര്‍മ്മം സൗന്ദര്യത്തോടെ നിലനിര്‍ത്തുകയെന്നത് പ്രധാനമാണ്. ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകളൊക്കെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനായി സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഒട്ടനവധി സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. ടോണര്‍, മോയിസ്ചറൈസര്‍, ലിപ് ബാം, ഹാന്‍ഡ് ക്രീം എന്നിവ. ഉത്പന്നങ്ങളുടെ ഗുണമേന്മയിൽ വിട്ടുവീഴ്ചകളരുത്. ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സാണ്. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സില്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുകമുഖം തിളക്കത്തോടെ നിലനിര്‍ത്താന്‍ ടോണര്‍, മോയിസ്ചറൈസര്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയവ ഉപയോഗിക്കാം. ടോണറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. എണ്ണമയമുളളതും വരണ്ടതുമായ ചര്‍മ്മങ്ങള്‍ക്ക് ഉചിതമാണ്. ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായവയാണ് ഫേസ് ക്രീമുകളും മോയിസ്ചറൈസറും. ടോപ്പ് ബ്രാന്‍ഡുകളിലുളളവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സ്ത്രീകള്‍ക്കായി ബ്യൂട്ടി ജെല്ലുകളും വിപണികളിലുണ്ട്. നൈറ്റ് ക്രീമുകള്‍, സിറം, സണ്‍സ്‌ക്രീന്‍ എന്നിവയും വാങ്ങാം. സൂര്യപ്രകാശമേല്‍ക്കുന്ന ചര്‍മ്മങ്ങളെ സംരക്ഷിക്കുന്നവയാണ് സണ്‍സ്‌ക്രീന്‍.

ഫെയിസ് കെയര്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഫേസ് വാഷ് ബ്രഷ്, ടോണര്‍, ഫേസ് സെറം, ഫേസ് ക്രീം എന്നിവയടങ്ങുന്ന ഫേഷ്യല്‍ കിറ്റുകള്‍ക്ക് വന്‍ വിലക്കുറവുണ്ട്. ഫേസ് സ്‌ക്രബ്, പോളിഷ്, ബ്ലീച്ച് എന്നിവയും വാങ്ങാം. നിരവധി ഹാന്‍ഡ് വാഷുകളും ബോഡി ലോഷനുകളും ഓയിലുകളും വിപണികളില്‍ നിന്ന് വാങ്ങാം. ബാത്ത് ബ്രഷുകള്‍, ഷവര്‍ ക്യാപ്പ്, സ്‌പോഞ്ചുകള്‍ തുടങ്ങി നിരവധി ബാത്തിങ് ആക്‌സസറീസുകളുമുണ്ട്. ബോഡി സ്‌ക്രബ്, ഫേസ് വാഷ്, മാസ്‌ക്കുകള്‍ എന്നിവയടങ്ങുന്ന ബാത്ത് കിറ്റുകള്‍ക്ക് നല്ല ഓഫറുണ്ട്. ബോഡി സ്‌പ്രേ, പൗഡറുകള്‍, ജെല്ലുകള്‍ എന്നിവയും വാങ്ങാം.

SKIN CARE FOR BODY | TOP OFFERS | CLICK HERE

ചുണ്ടുകളെ മൃദുവായും സോഫ്റ്റായും നിലനിര്‍ത്താന്‍ നിരവധി ലിപ് കെയര്‍ ഉത്പന്നങ്ങളുണ്ട്. ലിപ് സ്‌ക്രബ്ബുകളും ലിപ് മാസ്‌ക്കുകളുമടങ്ങുന്ന ലിപ് കെയര്‍ കിറ്റുകള്‍ ഓഫറില്‍ വാങ്ങാം. ചുണ്ടുകളെ തിളക്കമുളളതാക്കാന്‍ വിവിധ ലിപ് ബാമുകളും ഉപയോഗിക്കാം.

ലിപ് കെയര്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കണ്ണുകളെ തിളക്കമുളളതാക്കാന്‍ ഐ ക്രീമുകള്‍, ഐ സെറം, ഐ ജെല്‍ തുടങ്ങിയവയുണ്ട്. കണ്ണുകള്‍ക്ക് ചുറ്റുമുളള കറുത്ത വളയങ്ങള്‍ ഒഴിവാക്കാന്‍ ഐ ക്രീമുകള്‍ ഉപയോഗിക്കാം. ഐ സെറം, ഐ ജെല്‍ എന്നിവയും വാങ്ങാം.

ഐ കെയര്‍ പ്രൊഡക്ടുകളുടെ വലിയ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിരലുകളും നഖങ്ങളും ആകര്‍ഷകമാക്കാന്‍ മാനിക്യൂര്‍ കിറ്റുകളുണ്ട്. വിവിധ നെയില്‍ കെയര്‍, ക്യൂട്ടിക്കിള്‍ കെയര്‍ കിറ്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. പെഡിക്യൂര്‍ കിറ്റുകളും വാങ്ങാം.

മാനിക്യൂര്‍ കിറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon super value days offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented