ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സ് തുടരുന്നു; കുഞ്ഞുങ്ങള്‍ക്കായി ക്ലോത്ത് ഡയപ്പറുകള്‍ തിരഞ്ഞെടുക്കാം


amazon

ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സ് തുടരുകയാണ്. ഹൗസ്‌ഹോള്‍ഡ്, പേഴ്‌സണല്‍ കെയര്‍, ഗ്രോസറി എസ്സന്‍ഷ്യല്‍സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍, ബേബി കെയര്‍ പ്രൊഡക്ടുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളാണുളളത്. വിവിധ മേക്കപ്പ് കിറ്റുകളും സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ ഉത്പന്നങ്ങളെല്ലാം കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. കുട്ടികളുടെ പരിചരണത്തിനായി ബേബി കെയര്‍ ഉത്പന്നങ്ങള്‍ വാങ്ങാം.

ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സില്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച ക്ലോത്ത് ഡയപ്പറുകള്‍ പരിചയപ്പെടാം

Click Here to Buy: സൂപ്പര്‍ബോട്ടംസ് ന്യൂ യുനോ ഫ്രീസൈസ് ക്ലോത്ത് ഡയപ്പര്‍

വിപണികളിലെ ഉഗ്രന്‍ ക്ലോത്ത് ഡയപ്പറാണിത്. റീയൂസബിള്‍ കോട്ടണ്‍ ക്ലോത്ത് ഡയപ്പര്‍ കുട്ടികള്‍ക്ക് മികച്ച കംഫര്‍ട്ടാണ് നല്‍കുന്നത്. ക്രമീകരിക്കാവുന്ന ബട്ടണുകളുളളതിനാല്‍ എളുപ്പത്തില്‍ ധരിക്കാം. സോഫ്റ്റായതും ഉയര്‍ന്ന ക്വാളിറ്റിയുളള മെറ്റീരിയലുമായതിനാല്‍ കുട്ടികള്‍ക്ക് അനുയോജ്യമാണ്. സൂപ്പര്‍ ഡ്രൈ ഇന്നര്‍ ലെയറും വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറും ദിവസം മുഴുവന്‍ മികച്ച കംഫര്‍ട്ട് നല്‍കുന്നു. ഓണ്‍ലൈനായി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

Click Here to Buy: ബേസിക് റീയൂസബിള്‍ ക്ലോത്ത് ഡയപ്പര്‍

മൂന്ന് വയസ് വരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച ക്ലോത്ത് ഡയപ്പറാണിത്. നനവ് പെട്ടെന്ന് ഉണങ്ങുന്ന ഡയപ്പര്‍ റീയൂസബിളുമാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഡയപ്പര്‍ അത്യുഗ്രന്‍ കംഫര്‍ട്ടാണ് നല്‍കുന്നത്. കുഞ്ഞുങ്ങളുടെ ചര്‍മത്തിന് അനുയോജ്യവുമാണ്. ഡ്രൈ ഫീല്‍ ലെയറും വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറുമാണുളളത്. ക്രമീകരിക്കാവുന്ന ബട്ടണുകളുളളതിനാല്‍ എളുപ്പത്തില്‍ ധരിക്കാം.

Click Here to Buy: ലില്‍ടോസ് ബേബീസ് ഓള്‍ ഇന്‍ വണ്‍ വാഷബിള്‍ റീയൂസബിള്‍ അഡ്ജസ്റ്റബിള്‍ ക്ലോത്ത് 2 ഡയപ്പേഴ്‌സ്

എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന റീയൂസബിള്‍ ക്ലോത്ത് ഡയപ്പറാണിത്. ബട്ടണുകളുപയോഗിച്ച് ഡയപ്പര്‍ ക്രമീകരിക്കാനാകും. എളുപ്പത്തില്‍ അലക്കാനും ഉണക്കാനും സാധിക്കും. വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറാണുളളത്. ഉഗ്രന്‍ ക്വാളിറ്റിയുളള ഡയപ്പറിന് വിപണികൡ ആവശ്യക്കാരേറെയാണ്. മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

Click Here to Buy: ബംബെറി ബേബി റീയൂസബിള്‍ ഡയപ്പര്‍

ഓണ്‍ലൈനായി വാങ്ങാവുന്ന മികച്ച ക്ലോത്ത് ഡയപ്പറാണിത്. വളരെ സോഫ്റ്റായതും എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്നതുമായ റീയൂസബിള്‍ ഡയപ്പറിന് ആവശ്യക്കാരേറെയാണ്. ആവശ്യാനുസരണം വിവിധ അളവുകളിലേക്ക് ക്രമീകരിക്കാനാകും. സൂപ്പര്‍ അബ്‌സോര്‍ബന്റ് ഫാബ്രിക്കും വാട്ടര്‍പ്രൂഫ് ഔട്ടര്‍ ലെയറും കുഞ്ഞുങ്ങള്‍ക്ക് മികച്ച കംഫര്‍ട്ടാണ് നല്‍കുന്നത്. ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യാം.

Content Highlights: amazon super value days cloth diapers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented