amazon
ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയിസ് ഇന്നവസാനിക്കുന്നു. ഒരാഴ്ച നീണ്ടു നിന്ന സെയിലില്‍ ആകര്‍ഷകമായ ഓഫറുകളാണ് അണിനിരത്തിയത്. സെയിലിന്റെ അവസാന ദിവസമായ ഇന്നും മികച്ച ഓഫറുകളുണ്ട്.
ഈ കോമ്പോയിലുള്ളത് എക്കോ ഡോട്ടും വിപ്രോ 9വാട്ട് സ്മാര്‍ട്ട് ബല്‍ബുമാണ്. അലക്സയുടെ സഹായത്തോടെ ശബ്ദം കൊണ്ട് വെളിച്ചത്തെ നിയന്ത്രിക്കാനുള്ള മാജിക്ക് നിങ്ങള്‍ക്ക് സ്വന്തം. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റ് ഡിം ആക്കുന്നതിനും രാവിലെ ഏഴു മണിക്ക് ഓണാകുന്ന തരത്തിലുള്ള സാമാര്‍ട്ട് റുട്ടീന്‍ ഫീച്ചറുകളുമുണ്ട്. വൈഫൈ കൊണ്ട് പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ അധികമായുള്ള ഹബുകളുടെയും സെറ്റപ്പുകളുടെയും ആവശ്യമില്ല. മൾട്ടി ലാംഗ്വേജ് സവിശേഷതകളുമുണ്ട്. എസി, ടിവി, ഗെയിസര്‍ എന്നിവയ്ക്കും സ്മാര്‍ട്ട് പ്ലഗിലൂടെ ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയില്‍ ലക്ഷക്കണക്കിന് ഗാനങ്ങള്‍ ആമസോണ്‍ പ്രൈം മ്യൂസിക്ക്, സ്പോട്ടിഫൈ, ജിയോസാവന്‍, ഗാന, ആപ്പിള്‍ മ്യൂസിക്ക് എന്നിവയില്‍ നിന്ന് കേള്‍ക്കാവുന്നതാണ്. ഫോണ്‍ ഇവയുമായി കണ്ക്ട് ചെയ്തിവ ബ്ലൂടൂത്ത് സ്പീക്കറുമായിട്ട് ഉപയോഗിക്കാവുന്നതാണ്.
എക്കോ ഫ്‌ളക്‌സ് പ്ലഗ് ഇന്‍ ടൈപ്പ് സ്മാര്‍ട്ട് സ്പീക്കര്‍ വീട്ടിലുളള ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ അനുയോജ്യമായവയാണ്. വോയിസ് കമാന്‍ഡുകള്‍ നല്‍കികൊണ്ട് ലൈറ്റുകളും, എസി, ടിവി, മോട്ടോര്‍ എന്നിവ നിയന്ത്രിക്കാം. ഇന്‍-ബില്‍ട്ട് യുഎസ്ബി എ പോര്‍ട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും സാധിക്കുന്ന സ്മാര്‍ട്ട് സ്പീക്കറില്‍ പ്രൈവസി കണ്ട്രോള് സംവിധാനങ്ങളുണ്ട്.
കിന്‍ഡിലിന്റെ തന്നെ ഹൈയസ്റ്റ് റെസല്യൂഷന്‍ ഡിസ്പ്ലേ 7'' 300 ppi ഗ്ലെയര്‍ ഫ്രീ ഡിസ്പ്ലേയാണിവയ്ക്ക്. ബില്‍ട്ട് ഇന്‍ അഡ്ജസ്റ്റബിള്‍ വാം ലൈറ്റുമിവയ്ക്കുണ്ട്. വളരെ ഭാരം കുറഞ്ഞതും ലളിതവുമായ എര്‍ഗോണമിക്ക് ഡിസൈനും മികച്ച പേജ് ടേണ്‍ ബട്ടണും ഫാസ്റ്റര്‍ പേജ് ടേണ്‍ സവിശേഷത ഉറപ്പാക്കുന്നു. കൂടുതല്‍ ബുക്കുകള്‍ ഉള്‍പ്പെടുത്തുന്ന തരത്തില്‍ 8 ജിബി സ്റ്റോറേജാണിവയ്ക്ക്. പ്രൈം മെമ്പര്‍സിന് 100 ലധികം പുസ്തകങ്ങളും കോമിക്കും സൗജന്യമായി വായിക്കാനും സാധിക്കും. ഒരു വെട്ടം ചാര്‍ജ്ജ് ചെയ്ത് കൊണ്ട് ആഴ്ചകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല വാട്ടര്‍ പ്രൂഫ്, ഈസി ടോഗിള്‍ ഓണ്‍ ഓഫ് എന്നീ പ്രത്യേകതകളുമുണ്ട്.
എക്കോ സീരീസുകളില്‍ മികച്ചു നില്‍ക്കുന്നവയാണ് എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറുകള്‍. വിവിധ ഫീച്ചറുകളുളള പല തരം എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറുകളുണ്ട്. ആമസോണ്‍ പ്രൈം മ്യൂസിക്, സ്‌പോട്ടിഫൈ, ഗാന, ആപ്പിള്‍ മ്യൂസിക് എന്നിവയില്‍ നിന്ന് ലക്ഷക്കണക്കിന് പാട്ടുകള്‍ കേള്‍ക്കാം. ഹെഡ്‌ഫോണുകളിലേക്കും സ്മാര്‍ട്ട്‌ഫോണിലേക്കും കണക്റ്റ് ചെയ്യാനാകും. സ്‌ഫെറിക്കല്‍ ഡസൈനുകളും എല്‍ഇഡി ഡിസ്‌പ്ലേയുമുളള എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറുകള്‍ വിപണികളിലുണ്ട്.
ഏറ്റവും വേഗമേറിയ വളരെ ശക്തമായ ഫയര്‍ സ്ട്രീമിങ്ങിന്റെ ഡിവൈസാണിവ. അലക്സയോട് ടിവി ഓണ്‍ ചെയ്യാനും, ലൈറ്റ് അണയ്ക്കാനും ഒന്ന് കല്‍പ്പിച്ചാല്‍ മാത്രം മതിയാകും. ഇവയ്ക്ക് കമ്പാറ്റിബിളായ സൗണ്ട്ബാര്‍, മറ്റു ഹോം ഡിവൈസുകള്‍, സെറ്റ് ടോപ്പ് ബോക്സ് എന്നിവയും കണ്ട്രോള്‍ ചെയ്യാവുന്നത്. ഇവയിലുള്ള ബില്‍ട്ട്-ഇന്‍ സ്പീക്കറുകള്‍ വഴി അലക്സയോട് കാലാവസ്ഥ നോട്ടിഫിക്കേഷന്‍, ലൈറ്റ് ഓഫ് ചെയ്യാന്‍, ടിവി ഓഫ് ചെയ്യാന്‍ പറയാവുന്നതാണ്. ആയിരത്തോളം സിനിമകളും, സീരീസുകളും, പാട്ടുകളും കേള്‍ക്കാനായി ആമസോണ്‍ പ്രൈം മെമ്പേഴ്സിന് സാധിക്കും. സബ്സ്‌ക്രിപ്പ്ഷനോട് കൂടി പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, യൂടൂബ്, ഇറോസ് നൗ, വൂട്ട്, ഡിസ്നി+ ഹോട്ട്സ്റ്റാര്‍, സി5, സോണിലിവ്, ഡിസ്‌ക്കവറി+ എന്നിവയും ആസ്വദിക്കാം.
എക്കോ സീരീസുകളില്‍ മികച്ച ശ്രവ്യാനുഭവം നല്‍കുന്നവയാണ് എക്കോ സ്റ്റുഡിയോ സ്മാര്‍ട്ട് സ്പീക്കര്‍. ആമസോണ്‍ പ്രൈം മ്യൂസിക്, സ്‌പോട്ടിഫൈ, ഗാന, ആപ്പിള്‍ മ്യൂസിക് എന്നിവയില്‍ നിന്ന് ലക്ഷക്കണക്കിന് പാട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് കേള്‍ക്കാം. ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയും സ്പീക്കറില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്‌കൈപ്പ് കോളുകള്‍ക്കും സ്മാര്‍ട്ട് ഡിവൈസുകള്‍ കണ്ട്രോള്‍ ചെയ്യാനും സാധിക്കും. ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും സാധിക്കുന്ന സ്മാര്‍ട്ട് സ്പീക്കറില്‍ പ്രൈവസി കണ്ട്രോള് സംവിധാനങ്ങളുണ്ട്.
ഈ കോമ്പോയിലുള്ളത് എക്കോ ടോട്ട് 4th ജെനും സിസ്‌ക്ക 12W എല്‍ഇഡി സ്മാര്‍ട്ട് കളര്‍ ബള്‍ബ്. നിങ്ങളുടെ ശബ്ദം കൊണ്ട് വെളിച്ചം വരുത്തുന്ന മാന്ത്രികാനുഭവം ഇവ നിങ്ങള്‍ക്ക് പ്രധാനം ചെയ്യുന്നു. വെറും വൈഫൈ കൊണ്ട് നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്. വളരെ മികച്ച ശബ്ദനിലവാരവും ബാസ്സും എക്കോ ഡോട്ടിനെ വളരെ മികച്ച സ്മാര്‍ട്ട് സ്പീക്കറുകളാക്കുന്നത്. ആമസോണ്‍ പ്രൈം മ്യൂസിക്ക്, സ്പോട്ടിഫൈ, ജിയോസാവന്‍, ഗാന, ആപ്പിള്‍ മ്യൂസിക്ക്, ഹങ്കാമ മ്യൂസിക്ക് പോലുള്ളവയില്‍ നിന്ന് മില്ല്യണ്‍ കണക്കിന് പാട്ടുകള്‍ സ്ട്രീം ചെയ്യാവുന്നതാണ്.
5.5 ഇഞ്ച് സ്‌ക്രീനുളള എക്കോ ഷോ 5 മികച്ച സ്മാര്‍ട്ട് സ്പീക്കറാണ്. എക്കോ ഷോ 8 സ്പീക്കറുകള്‍ക്ക് 8 ഇഞ്ച് സ്‌ക്രീനാണുളളത്. ഹൈ ക്വാളിറ്റി സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. പുത്തന്‍ എക്കോ ഷോ 8 സ്മാര്‍ട്ട് സ്പീക്കറുകളില്‍ 13 എംപി ക്യാമറയും ഓട്ടോ ഫ്രെയിമിംഗ് ഫീച്ചറുകളുമുണ്ട്. എക്കോ സീരീസുകളിലെ ഏറ്റവും മികച്ച സ്പീക്കറുകളിലൊന്നാണ് എക്കോ ഷോ 10 സ്മാര്‍ട്ട് സ്പീക്കര്‍. 10.1 ഇഞ്ച് എച്ച്ഡി സ്‌ക്രീനുകളില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് എന്നിവയിലുളള ടിവി സീരീസുകള്‍ ആസ്വദിക്കാം.
Content Highlights: amazon super value days 2023 offer for echo devices
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..