amazon
മോഡേണ്‍ ഫൂട്ട് വെയറുകള്‍ വിപണിയില്‍ എത്രയേറെ തരംഗമായാലും ഷൂവിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. അതുകൊണ്ടു തന്നെ നിത്യോപയോഗത്തിനുള്ള ബ്രാന്‍ഡഡ് ഷൂസ് പല തരത്തിലും ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. മോഡേണ്‍ ഫൂട്ട് വെയറുകള്‍ വിപണിയില്‍ എത്രയേറെ തരംഗമായാലും ഷൂവിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. അതുകൊണ്ടു തന്നെ നിത്യോപയോഗത്തിനുള്ള ബ്രാന്‍ഡഡ് ഷൂസ് പല തരത്തിലും ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ലേസ് അപ്പ് സ്നീക്കേഴ്‌സ്, നോ ലേസ് സ്നീക്കേഴ്‌സ്, സ്ലിപ്പോണ്‍ ഷൂസ് എന്നിവ പോലുള്ള വെറൈറ്റി മെന്‍സ് ഷൂസ് പോലുള്ളവ സൂപ്പര്‍ വാല്യൂ ഡെയ്സില്‍ ഓഫറുകളില്‍ അവതരിപ്പിക്കുന്നു. സ്നീക്കേഴ്‌സ്, ലോഫേഴ്‌സ്, റണ്ണിങ്ങ് ഷൂസ്, സ്ലിപ്പോണ്‍ പോലുള്ളവ നിത്യേനയുള്ള ഉപയോഗത്തിന് ഉത്തമമാണ്.
ആകര്‍ഷകമായ കറുപ്പ്, വെള്ള,ഗ്രേ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. സിന്തറ്റിക്ക് ലെതറിലാണ് ഇവയുടെ അപ്പര്‍ മെറ്റീരിയല്‍ നിര്‍മ്മിച്ചിട്ടുള്ളതെങ്കില്‍ ലോവര്‍ മെറ്റീരിയല്‍ റബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സ്ലിം ഫിറ്റ് ജീന്‍സിനോടൊപ്പം ഇവ ധരിക്കാന്‍ വളരെ അനുയോജ്യമാണ്. ഹൈക്കിങ്ങിനും മറ്റു യാത്രകള്‍ക്കും ഇവയുടെ തന്‍മേയമായ ഡിസൈനും സൗകര്യവും ഇവയെ മറ്രു സ്നീക്കരുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സാധാരണ സിമ്പിള്‍ സ്നീക്കരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന തരത്തില്‍ ഫാന്‍സി ഗോള്‍ഡ് നിറത്തിലുള്ള ഫോണ്ടും ഇവയ്ക്ക് അലങ്കാരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ വളരെ കാലം സംരക്ഷിക്കാന്‍ അധികം വെള്ളം നനയ്ക്കുന്നതിനേക്കാള്‍ നനവില്ലാത്ത തുണി കൊണ്ട് തുടയ്ക്കുന്നതാവുമുചിതം.
കാഴ്ചയില്‍ വളരെ മനോഹരമായ ഇവ നിങ്ങളുടെ സ്റ്റൈലിനെ കൂടുതല്‍ മികവേറിയതാക്കുന്നു. ഇവയുടെ ബ്രീത്തബിള്‍ ലൈറ്റ് വെയിറ്റ് ഫോര്‍മുല ഏറ്റവും വലിയ സവിശേഷതകളാണ്. വളരെയധിക നേരം വായു സഞ്ചാരം ഉറപ്പാക്കന്നവയും നിങ്ങള്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍ ധരിക്കാവുന്നവയുമാണിവ. വളരെ അധികകാല ഗ്യാരണ്ടി അഡിഡാസ് ഷൂകള്‍ ഉറപ്പാക്കുന്നു.
നൈക്കിന്റെ ഷൂവുകള്‍ നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ക്ക് വളരെ നല്ല ഒരു കൂട്ടു തന്നെയാണ്. നൂതനമായ ഈ ഷൂവുകള്‍ വളരെ മികച്ച ഡിസൈനില്‍ നിര്‍മ്മിച്ചതും നിങ്ങളുടെ ഓരോ ചുവടുകളും സൗകര്യപ്രദമായതും അതിനോടൊപ്പം സ്‌റ്റൈലിഷുമാക്കുന്നതുമാണ്.
ഇവയുടെ റബര്‍ ഔട്ട് സോളുകള്‍ എത്ര പാറക്കെട്ടുകളുള്ള പ്രദേശങ്ങളില്‍ പോലും നിങ്ങളെ തടസ്സമില്ലാതെ നീങ്ങാന്‍ സഹായിക്കുന്നു. വായു സഞ്ചാരമുറപ്പാക്കുന്ന നൈലോണ്‍ മെഷ് അപ്പര്‍, മെഷ് ലൈനിങ്ങ് എന്നീ സവിശേതകള്‍ വളരെയധികക്കാലം ഗ്യാരണ്ടി നല്‍കുകയും സൗകര്യപ്രദമായി ധരിക്കാമെന്നതും ഉറപ്പു നല്‍കുന്നതാണ്.
റിബോക്ക് ഷൂവുകള്‍ അതിന്റെ സമ്മിശ്രമായ സ്റ്റൈലിനും മികച്ച റണ്ണിങ്ങ് ഷൂസിനും പേരു കേട്ടവയാണ്. മാത്രമല്ല എത്ര തന്നെ കല്ലും മുള്ളും നിറഞ്ഞ പാതകളിലും നിങ്ങളുടെ പാദങ്ങള്‍ക്കു മികച്ച സംരക്ഷണം തന്നെ നല്‍കും. വളരെയധിക കാലം ഇവ ഈട് നില്‍ക്കുന്നതുമാണ്.
വളരെ സൗകര്യപ്രദമായതും, സ്‌റ്റൈലിഷും അതിനോടൊപ്പം തന്നെ വളരെയധികകാലം ഈടു നില്‍ക്കുന്നവയാണിവ. മികച്ച സ്റ്റിച്ചിങ്ങും ആകര്‍ഷകമായ ഫിനിഷുമിവയുടെ മറ്റു സവിശേഷതകളാണ്. ഇവയുടെ ഡിസൈന് ആക്കം കൂട്ടുന്ന തരത്തില്‍ വൈറ്റ് റബര്‍ സോളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സിക്ക് ലുക്ക് തരുന്ന വൈറ്റ് റ്റീ ഷര്‍ട്ട എല്ലെങ്കില്‍ ഷര്‍ട്ട് ബ്ലൂ ജീന്‍സ് എന്നിവയുടെ കൂടെ ധരിക്കാന്‍ മികച്ച ഓപ്പ്ഷനാണിവ. ലേസ് അപ്പ് ക്ലോഷര്‍ ഇവ അണിയാന്‍ എളുപ്പമുള്ളതാക്കുന്നു. ദിവസവും കോളേജിലും ഓഫീസിലും ധരിക്കാന്‍ ബഡ്ജന്റ് ഫ്രണ്ട്ലി സ്നീക്കേസാണ് തിരയുന്നതെങ്കില്‍ ഇവ തന്നെ പര്‍ച്ചേസ് ചെയ്യൂ.
സാധാരണ വെള്ള കറുപ്പ് നിറത്തിലുള്ള സ്നീക്കരുകളില്‍ നിന്നും മാറി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നോ. എങ്കില്‍ കോണ്‍വേസിന്റെ ചുവന്ന നിറത്തിലുള്ള കാഷ്വല്‍ സ്നീക്കറുകളാണ് അതിനുചിതം. എല്ലാ ഔട്ട്ഫിറ്റുകളോടൊപ്പം യോജിക്കുന്ന തരത്തില്‍ കോണ്‍വേസിന്റെ ഈ ചുവന്ന നിറത്തിലുള്ള സ്നീക്കറുകളില്‍ വൈറ്റ് സോള്‍ ലോ ടോപ്പ് എന്നീ സവിശേഷതകളുണ്ട്. ഈ നിറത്തില്‍ മാത്രമല്ല മറ്റു പതിനെട്ട് വര്‍ണ്ണങ്ങളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
പുറത്ത് വളരെ നേരം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ അനുയോജ്യമായ ഒന്നാണ് വുഡ്ലാന്‍ഡിന്റെ ഗോ-ടു സ്നീക്കര്‍. മാത്രമല്ല ബൈക്കര്‍ ഔട്ട്ഫിറ്റുകളുടെ കൂടെയും ട്രെക്കിങ്ങ് ഹൈക്കിങ്ങ് എന്നിവയിക്കും ധരിക്കാന്‍ ഇവ വളരെ സൗകര്യപ്രദമാണ്. ഏതൊരു കാലാവസ്ഥയിലും നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കുന്ന സ്നീക്കറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇത് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. ലെതര്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ച ഈ സ്നീക്കറുകള്‍ ആകര്‍ഷകമായ അഞ്ചു നിറങ്ങളിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.
സ്മാര്‍ട്ട് കാഷ്വല്‍ ഡ്രെസ്സിങ്ങിനോടൊപ്പം ഏറ്റവും നല്ല ഓപ്പ്ഷന്‍ ലോഫര്‍ ഷൂസ് തന്നെയാണ്. ചിനോസ്, ട്രൗസേസ്, സെമി ഫോര്‍മല്‍ എന്നീ ഔട്ട് ഫിറ്റുകളുടെ കൂടെ ഇവ വളരെ നന്നായി ഇണങ്ങും. ഈ ലോഫറിനു റബ്ബര്‍ സോളും മീഡിയം ഷൂ വിഡ്ത്തുമാണുള്ളത്. മൂന്ന് ഷെയിഡുകളില്‍ ഇവ ലഭ്യമാണ്.
കംഫേര്‍ട്ട് ആകുന്ന ഷൂസാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള ശരിയായ ഓപ്പ്ഷന്‍ എസ്പാഡ്രില്ലെസ് തന്നെയാണ്. ധരിക്കാനുള്ള എളുപ്പം, മികച്ച ബ്രീതബിലിറ്റി ക്വാളിറ്റി, എലഗന്റ് ലുക്ക് എന്നീ ഗുണങ്ങള്‍ എസ്പാഡ്രില്ലെസിനുണ്ട്. കാഷ്വല്‍ വെയറുകള്‍ക്കൊപ്പവും സെമി ഫോര്‍മല്‍ വെയറുകള്‍ക്കൊപ്പവും വളരെ അനുയോജ്യമാണിവ.
ലേസുകളോ സ്ട്രാപ്പുകളോയില്ലാത്ത ഫൂട്ട് വെയറുകളാണ് ക്ലോഗ്സ്. ജിമ്മിലാകട്ടെ, ജോലിയിലാവട്ടെ, ഒരു ചെറിയ നടത്തത്തിനാവട്ടെ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ ഡിസൈനാണ് ക്ലോഗ്സിന്റേത്. നിങ്ങളുടെ പാദങ്ങളെ ദൈനം ദിന ജീവിതത്തില്‍ നിഹ്ങലുടെ പാദത്തിന് ഏറ്റവും വലിയ കൂട്ടാണ് ഇവ.
പുരുഷന്‍മാരുടെ സ്റ്റൈല്‍ കിറ്റ് ബൂട്ട്സില്ലാതെ കംപ്ലീറ്റ് ആകുന്നില്ല. ചെല്‍സിയ ബൂട്ട്സ്, വര്‍ക്ക് ബൂട്ട്സ്, ഹൈക്കിങ്ങ് ബൂട്ട്സ് എന്നിവ ബൂട്ട്സ് രംഗത്തു വലിയ തരംഗമാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്. വളരെ ലളിതമായ മെറ്റീരിയലാല്‍ നിര്‍മ്മിക്കപ്പെട്ട നൂസ് മെന്‍സ് ഔട്ട് ഡോര്‍ ബൂട്ട്സ് നിത്യേനയുള്ളയുപയോഗത്തിന് യോഗ്യമാണ്. ഏവ സോളിലും മീഡിയം ഷൂ വിഡ്ത്തിലുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.
Content Highlights: amazon super value days 2023 offer for branded shoes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..