amazon
പാട്ട് കേട്ട് രസിച്ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. നമ്മുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള പാട്ടുകള്‍ കേട്ടു കേട്ടു കൊണ്ടു യാത്ര പോകാനും ജോലികള്‍ ചെയ്യാനും ഒരു പ്രത്യേക സന്തോഷമാണ്. എപ്പോഴും ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നവര്‍ വാങ്ങേണ്ടൊന്നാണ് ബ്ലൂടൂത്ത് സ്പീക്കറുകള്‍. വിപണിയില്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്കുള്ള ഡിമാന്റ് വര്‍ദ്ധിച്ചു വരുന്നത് കൊണ്ടാണ് പ്രമുഖ ബ്രാന്‍ഡുകള്‍ ഇവ അവതരിപ്പിച്ചു കൊണ്ട് മുന്നോട്ട് വരുന്നത്. ആകര്‍ഷകമായ വിലക്കുറവിലും മികച്ച നിലവാരത്തിലും ഇവ പല ഡിസൈനിലും സ്‌റ്റൈലിലുമിവ വിപണിയില്‍ അണിനിരത്തുന്നുണ്ട്. മികച്ചത് പര്‍ച്ചേസ് ചെയ്യാം
പൂള്‍ സൈഡ് പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എഹ്കില്‍ സോണിയുടെ ഈ വാട്ടര്‍ പ്രൂഫ് ആന്റ് വാഷബിള്‍ സവിശേഷതകളുള്ള ഈ സ്പീക്കറുകള്‍ തന്നെ തിരഞ്ഞെടുക്കൂ. മാത്രമല്ല ഡസ്റ്റ് പ്രൂഫ് ടെക്ക്നോളജിയുള്ള ഇവ നിങ്ങള്‍ക്ക് ബീച്ച് ഔട്ടിങ്ങിനും ഇവയെ ഉപയോഗിക്കാന്‍ സഹായിക്കുന്നു. 24 മണിക്കൂര്‍ വരെ മികച്ച ശ്രവ്യാനുഭവം നിങ്ങള്‍ക്ക് പ്രധാനം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. ഇവയുടെ പാര്‍ട്ടി കണക്ട് ഫീച്ചര്‍ 100 ഡിവൈസ് വരെ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ അസ്സിസ്റ്റന്റ്, സിറി എന്നീ വോയിസ് അസ്സിസ്സറ്റന്റ് ഫീച്ചറുകള്‍ക്കും ഇവ സപ്പോര്‍ട്ടാവുന്നതാണ്.
120Hz-15KHz ഫ്രീക്വന്‍സി റെസ്പോണ്‍സ്, 10 മണിക്കൂര്‍ നീണ്ട പ്ലേ ബാക്ക് ടൈമുമാണ് ഇവയുടെ പ്രധാന സവിശേഷതകള്‍. യുഎസ്ബി, മൈക്രോ എസ്ഡി എന്നിങ്ങനെ മള്‍ട്ടി കണക്ടവിറ്റി ഓപ്പ്ഷനും ഇവ നല്‍കുന്നുണ്ട്. ഇന്‍ ബില്‍ട്ട് എഫ് എം റേഡിയോ ഫീച്ചറും ഇതിനുണ്ട്. മാത്രമല്ല ആകര്‍ഷകമായ മള്‍ട്ടിപ്പിള്‍ പ്രൊഡക്ടിവിറ്റി മികച്ച കോള്‍ ഫംഗ്ഷനും പ്രധാനം ചെയ്യുന്നു.
തൂടര്‍ച്ചയായ ഏഴു മണിക്കൂര്‍ തടസ്സമില്ലാത്ത ശ്രവ്യാനുഭവം പ്രധാനം ചെയ്യാന്‍ 3000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഈ ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് സാധിക്കും. ബീച്ച് പൂള്‍ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ഈ ഡസ്റ്റ് ആന്റ് വാട്ടര്‍ പ്രൂഫ് ടെക്ക്നോളജി അനുയോജ്യമാക്കുന്നു. 20Hz-20KHz ഫ്രീക്വന്‍സി റെസ്പോണ്‍സും ഇവയ്ക്കുണ്ട്.
നീല, കറുപ്പ്, ഷാമ്പെയിന്‍, നേവി ബ്ലൂ, ചുവപ്പ് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഒപ്പ്ടിമം ഓഡിയോ സെറ്റിങ്ങ്സില്‍ അഞ്ച് മണിക്കൂര്‍ പ്ലേടൈമിവ ഉറപ്പാക്കുന്നു. വയര്‍ലെസ്സ് ബ്ലൂടൂത്ത് സ്ട്രീമിങ്ങുള്ളയിവയ്ക്ക് IPX7 വാട്ടര്‍പ്രൂഫ് ഡിസൈനാണുള്ളത്. ലിഥിയം അയണ്‍ പോളിമര്‍ 3.7V 730mAh ബാറ്ററിയുള്ള ഇവ രണ്ടര മണിക്കൂര്‍ ചാര്‍ജ്ജില്‍ നീണ്ട നേര പെര്‍ഫോമെന്‍സുറപ്പാക്കുന്നു. ഓഡിയോ കേബിള്‍ ഔട്ട്പുട്ടുള്ളയിവയ്ക്ക് ബില്‍ട്ട്-ഇന്‍-നോയിസ്-ക്യാന്‍സലിങ്ങ് സ്പീക്കര്‍ഫോണുകളുണ്ട്.
Content Highlights: amazon super value days 2023 offer for bluetooth speaker
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..