ആമസോണ്‍ കിക്ക് സ്റ്റാര്‍ട്ട് ഡീലില്‍ മൊബൈല്‍ ഫോണുകള്‍ക്ക്‌ ആകര്‍ഷകമായ ഓഫറുകള്‍


amazon

മൊബൈല്‍ ഫോണുകള്‍ ജീവിതത്തില്‍ ധൈനംദിന ജീവിതത്തിലെ അഭിഭാജ്യഘടകമായി മാറിയിട്ട് കാലങ്ങളായി. ഏണീക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ഫോണില്‍ തുടങ്ങി ഫോണില്‍ തന്നെയാണ് അവസാനിക്കുന്നത്. അത്രമേല്‍ അവയ്ക്ക് നമ്മുടെ ജീവിത്തില്‍ പ്രാധാന്യമുണ്ട്. ബട്ടണ്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളിലെത്തി നില്‍ക്കുന്നു ചരിത്രം. പല വിലയിലും ഗുണങ്ങളിലും പ്രമുഖ ബ്രാന്‍ഡുകള്‍ സ്മാര്‍ട്ട് ഫോണുകളുമായി വിപണിയില്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും നമ്മള്‍ക്ക് ഇഷ്ടപ്പെടുന്ന ഫീച്ചറുകളിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ വില വില്ലനാകാറുണ്ട്. ഇവിടെയാണ് ഓഫറുകളുടെ പ്രസക്തി വരുന്നത്. ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്റ്റംബർ 23 ന് തുടങ്ങുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുണ്ട്. സെയിലിന് മുന്നോടിയായുള്ള കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലില്‍ മൈാബൈല്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

കിക്ക് സ്റ്റാര്‍ട്ട് ഡീലുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

വണ്‍പ്ലസ്സ് 9 പ്രോ 5ജി

വണ്‍പ്ലസ്സിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലെ ഡിമാന്റ് എത്രത്തോളമാണെന്നത് വ്യക്തമാണ്. 5 ജി സെല്ലുലാര്‍ ടെക്ക്‌നോളജിയിലുള്ളയിവയ്ക്ക് 12 ജിബി റാമും 256 ജിബി റോമുമാണുള്ളത്. 48എംപി മെയിന്‍ ക്യാമറ, 1\1.56 സെന്‍സര്‍ സൈസില്‍ 50എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 8 എംപി ടെലിഫോണ്‍ ലെന്‍സ്, 2 എംപി മോണോക്രോം ലെന്‍സ്, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയൊക്കെയാണിവയുടെ ക്യാമറ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 11 ഓഎസാണ് വണ്‍പ്ലസ്സ് ഓക്‌സിജന്. 4500mAh ബാറ്ററിയും, 65 വാട്ട് വയേഡ് ചാര്‍ജിങ്ങ്, 50 വാട്ട് വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ് കപ്പാസിറ്റി എന്നിവയുമിവയ്ക്കുണ്ട്. 21 ശതമാനം ഓഫറില്‍ 69,999 രൂപയുടെ ഈ ഫോണിന് വിപണിയില്‍ 54,999 രൂപ മാത്രമാണുള്ളത്.

ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി

കാഴ്ചയില്‍ തന്നെ വളരെ ലളിതവും ആകര്‍ഷകവുമാണിവയുടെ ഡിസൈന്‍. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണിവയ്ക്കുള്ളത്. ജാസ്സ് ബ്ലൂ, ടസ്‌ക്ക്യാനി കോറല്‍, വിനൈല്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 64 എംപിയുടെ ട്രിപ്പിള്‍ റെയര്‍ ക്യാമറയോടൊപ്പം 8 എംപി അള്‍ട്രാ-വൈഡ് 5 എംപി സൂപ്പര്‍ മാക്രോ 20 എംപി ഫ്രണ്ട് ക്യാമറയും ഇവയിക്കുണ്ട്. പത്ത് ബിറ്റ് അമോള്‍ഡഡ് ഡോള്‍ബി വിഷ്യണ്‍ 90hz ഹൈ റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഇവയുടെ സവിശേഷതയാണ്. 31,999 രൂപ വിലയുള്ള ഇവ 25 ശതമാനം ഓഫറില്‍ 23,999 രൂപയാണ് വിപണിയില്‍.

സാംസങ്ങ് ഗ്യാലക്‌സി S20 എഫ്ഇ 5ജി

വളരെ എളുപ്പത്തില്‍ ചാര്‍ജ്ജാകുന്ന ഫാസ്റ്റ് വയര്‍ലെസ്സ് ചാര്‍ജിങ്ങ് 4500mAh ബാറ്ററിയാണിവയ്ക്കുള്ളത്. 6.5 ഇഞ്ച് 120Hz റിഫ്രഷ് റേറ്റില്‍ ഇന്‍ഫിനിറ്റി-ഓ സൂപ്പര്‍ അമോള്‍ഡഡ് ഡിസ്‌പ്ലേയാണിതിന്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമിവയുടെ സവിശേഷതയാണ്. ട്രിപ്പിള്‍ റെയര്‍ ക്യാമറ സെറ്റപ്പുള്ളയിവയ്ക്ക് 12 എംപി ഡുവല്‍ പിക്‌സല്‍ OIS F1.8 വൈഡ് റെയര്‍ ക്യാമറ, 8എംപി OIS ടെലി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് എന്നീ സവിശേഷതകളുമുണ്ട്.

റെഡ്മീ നോട്ട് 11 പ്രോ+ 5ജി

695.5 5ജി വിത്ത് 7 5ജി ബാന്‍ഡ് ാേഡു കൂടി മികച്ച പെര്‍ഫോമെന്‍സിവ കാഴ്ച വെക്കുന്നു. കോര്‍ണ്ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 5 സംരക്ഷണത്തോടു കൂടിയുള്ള സൂപ്പര്‍ അമോള്‍ഡഡ് 120Hz റിഫ്രഷിങ്ങ് റേറ്റ് ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്. 67 വാട്ടിന്റെ ബോക്‌സ് ചാര്‍ജ്ജറും 5000mAh ബാറ്ററിയും 15 മിനിറ്റിനുള്‌ലില്‍ ചാര്‍ജ്ജിങ്ങ് ഉറപ്പാക്കുന്നു. 108എംപി ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ്പില്‍ 8 എംപി അള്‍ട്രാ-വാഡ്, 2എംപി സെന്‍സര്‍ എന്നിവയുമുണ്ട്. 23999 രൂപ മാത്രമാണിവയ്ക്ക് വിപണിയില്‍.

Content Highlights: amazon smartphone great Indian festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented