പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആകര്‍ഷകമായ ഓഫർ, വൻ വിലക്കുറവ്


amazon

കുറച്ച് കാലത്തിന് മുമ്പ് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലെന്നാണെങ്കില്‍ ഇപ്പോഴത് സ്മാര്‍ട്ട് വാച്ചുകള്‍ ഇല്ലാത്ത വീടുകളില്ലാതായിരിക്കുന്നു. അതുകാണ്ട് തന്നെ ബ്രാന്‍ഡും വിലയൊന്നും നോക്കാതെ തന്നെ ആളുകള്‍ വാങ്ങി തുടങ്ങി. പക്ഷേ ബ്രാന്‍ഡും വിലയും മാറുന്നതിനനുസരിച്ച് ഗുണനിലവാരങ്ങളിലും വ്യത്യാസമുണ്ടാകുമല്ലോ. പലപ്പോഴും മികച്ച ക്വാളിറ്റിയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ പലപ്പോഴും വില്ലനാകുന്നത് വില തന്നെയാണ്. ഇവിടെയാണ് ഓഫറുകളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഓഫറുകളുടെ മേളയാണ്. ഇന്ന് തന്നെ സ്മാര്‍ട്ട് വാച്ചുകള്‍ വന്‍ക്കിഴിവിലും സ്വന്തമാക്കാം.

സ്മാര്‍ട്ട് വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സെബ്രോണിക്ക്‌സ് സെബ്-ഫിറ്റ് 580ch ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ച്

ഏഴ് ദിവസം വരെ നീണ്ട ബാറ്ററി ലൈഫുള്ള സ്മാര്‍ട്ട് വാച്ചാണ് സെബ്രോണിക്‌സിന്റെ സെബ്-ഫിറ്റ്. ഐഓഎസ് 9.0, ആന്‍ഡ്രോയിഡ് 5.0 മുകളില്‍ ഇവ സപ്പോര്‍ട്ടാവുന്നതാണ്. ഇവയുടെ സ്‌ക്രീന്‍ സൈസ് 4.69 സെന്റീമീറ്ററാണ്. കൂടാതെ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്. സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ആലാം ക്ലോക്ക് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകള്‍ ഇവയ്ക്കുണ്ട്. കറുപ്പ്,ഗ്രേ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വലത് വശത്ത് ഒരു ബട്ടണും അതിനോടൊപ്പം തന്നെ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുമിവയ്ക്കുണ്ട്. വളരെ കാലത്തെ ഈടുനില്‍പ്പിന് ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സും ഇവ ഉറപ്പാക്കുന്നു.

ബോട്ട് എക്‌സ്റ്റന്‍ഡ് സ്മാര്‍ട്ട് വാച്ച് വിത്ത് അലക്‌സ ബില്‍ട്ട്-ഇന്‍

കാലവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും, ലൈവ് ക്രിക്കറ്റ് സ്‌കോറുകള്‍ വിലയിരുത്താനും, റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും അലക്‌സ വോയിസ് അസിസ്റ്റന്‍സ് സവിശേഷത ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കംപ്ലീറ്റ് റൗണ്ട് ഡയല്‍ സവിശേഷതയുള്ള 1.69 വലിയ സ്്ക്വയര്‍ കളര്‍ എല്‍സിഡി ഡിസ്‌പ്ലേയാണിവയ്ക്ക്. അതുകൊണ്ട് തന്നെ ഇവ ശരിയായി കണ്ട്രോള്‍ ചെയ്യാന്‍ കപ്പാസിറ്റീവ് ടച്ച് എക്‌സ്പീരിയന്‍സ് ലഭിക്കുന്നു. ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നിലധികം വാച്ച് ഫെയിസുകള്‍ ഓഓറ്റിഡി ക്ക് യോജിക്കുന്നു. ഇവയുടെ ആമ്പിയന്റ് ലൈറ്റ് ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസിന്റെ ഓട്ടോമാറ്റിക്ക് അഡ്ജസ്റ്റ്‌മെന്റ് ഉറപ്പാക്കുന്നു.

സെന്‍സ് ന്യൂട്ടോണ്‍ 1 വിത്ത് 1.7 ഐപിഎസ് ഡിസ്‌പ്ലേ

ഹണ്ടര്‍ ഗ്രീന്‍, മാറ്റേ ബ്ലാക്ക്, റോസ് പിങ്ക്, റോയല്‍ സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 43.18 മില്ലിമീറ്റര്‍ സ്‌ക്രീന്‍സൈസാണിവയ്ക്കുള്ളത്. കൂടാതെ ഓര്‍ബിറ്റര്‍ മെനും നാവിഗേഷനുള്ള 4.3 സെന്റീമീറ്റര്‍ ഐപിഎസ് ഡിസ്‌പ്ലേയും ഇവയ്ക്കുണ്ട്. ഏഴ് ദിവസം വരെ നീണ്ട ബാറ്ററി ലൈഫ് ഇവ ഉറപ്പാക്കുന്നു. എസ്പിഓടു2 സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, 12 സ്‌പോര്‍ട്ട്‌സ് മോഡ്‌സ് എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍. ഗൂഗിള്‍ ഫിറ്റ് ആപ്പുമായി ഇവ നല്ല രീതിയില്‍ സപ്പോര്‍ട്ടാകുന്നു. 150+ വാച്ച് ഫെയിസസ് ഒരു അഡീഷണല്‍ സ്ട്രാപ്പുമിവയ്ക്കുണ്ട്.

നോയിസ് ന്യൂലി ലോഞ്ച്ഡ് നോയിസ് ഇവോള്‍വ്

യുഎസ്ബി കണക്ടര്‍ ടൈപ്പിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വെറും 30 മിനിറ്റ് ചാര്‍ജ്ജില്‍ ഏഴ് ദിവസത്തെ നീണ്ട പെര്‍ഫോമെന്‍സ് ഇവ കാഴ്ച വെക്കുന്നു. ഇലക്ട്രിക്ക് ബ്ലൂ, ജെറ്റ് ബ്ലാക്ക്, സില്‍വര്‍ േ്രഗ എന്നിങ്ങനെയുള്ള ആകര്‍ഷകമായ നിറങ്ങലിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നു. 20mm സൈസില്‍ സിലിക്കോണിലാണ് ഇവയുടെ സ്ട്രാപ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ 50 സ്‌പോര്‍ട്ട്‌സ് മോഡുകളുമിവയ്ക്കുണ്ട്.

Content Highlights: amazon smart watches offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented