amazon
പഴയ സ്മാര്‍ട്ട് ഫോണുകളുടെ വേര്‍ഷന്‍ മാറ്റി പുതിയത് വാങ്ങാന്‍ ഇത് തന്നെ മികച്ച സമയം. മികച്ച ക്വാളിറ്റിയും 5 ജി സപ്പോര്‍ട്ടുമുള്ള ആകര്‍ഷകമായ സ്മാര്‍ട്ട് ഫോണുകളാണ് പ്രമുഖ ബ്രാന്‍ഡുകള്‍ വിപണി നിറയേ അണിനിരത്തുന്നത്. കൂടാതെ മുഴുവന്‍ പണം അടച്ചു വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇഎംഐയില്‍ സ്വന്തമാക്കാവുന്നതാണ്. ഇതാ ആമസോണില്‍ വീണ്ടും സാമാര്‍ട്ട് ഫോണ്‍ അപ്ഗ്രേഡ് ഡെയ്സ്. ജനുവരി 21 മുതല്‍ 31 വരെയാണ് ഓഫറുകള്‍ ടോപ്പ് സെല്ലിങ്ങ് മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് ഓഫറുകള്‍. വേഗമാവട്ടെ ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം.
മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 700 പ്രൊസസര്‍ ചിപ്പില്‍ ഡ്യുവല്‍ ക്യാമറയയാണ് ഇവയ്ക്ക്. 18,999 രൂപയാണ് ഓപ്പോ എ78 5ജിയ്ക്ക്. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് സൗകര്യങ്ങളുണ്ട്. ഫോണിന്റെ 6.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയില്‍ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണിത്.എട്ട് ജിബി റാം ഇന്റേണല്‍ മെമ്മറിയില്‍ നിന്ന് അധികമായെടുത്ത് വര്‍ധിപ്പിക്കാവുന്നതാണ്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജിന് പുറമെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട് സൗകര്യവുമുണ്ട്. 50 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതില്‍. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍, ഡ്യുവല്‍ സ്പീക്കറുകള്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിനുണ്ട്. 33 വാട്ട് ചാര്‍ജിങ് ടൈപ്പ്സി ചാര്‍ജിങ് കേബിളും അഡാപ്റ്ററും ഫോണിനൊപ്പം ലഭിക്കും.
സാംസങ് ഗാലക്സി എസ്21 സീരീസിലെ മികച്ച സ്മാര്‍ട്ട് ഫോണാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി. സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജിയില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഡിസൈനിലും പ്രൊസസ്സറിലും വേറിട്ടു നില്ക്കുന്ന ഫോണ്‍ ഗാലക്സി എസ്20 എഫ്ഇ 5ജിയേക്കാള്‍ നേരിയതും കനം കുറഞ്ഞതുമാണ്. 6.4 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേയുളള ഫോണില്‍ ഒക്ടാ-കോര്‍ എക്സൈനോസ് 2100 പ്രൊസസ്സറാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഗാലക്സി എസ്20 എഫ്ഇ 5ജിന്‍ സമാനമായ 12എംപി + 12എംപി + 8എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്ഫിക്യാമറയുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്.
കാഴ്ചയില്‍ തന്നെ വളരെ ലളിതവും ആകര്ഷകവുമാണിവയുടെ ഡിസൈന്‍. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണിവയ്ക്കുള്ളത്. ജാസ്സ് ബ്ലൂ, ടസ്ക്ക്യാനി കോറല്‍, വിനൈല്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 64 എംപിയുടെ ട്രിപ്പിള്‍ റെയര്‍ ക്യാമറയോടൊപ്പം 8 എംപി അള്‍ട്രാ-വൈഡ് 5 എംപി സൂപ്പര്‍ മാക്രോ 20 എംപി ഫ്രണ്ട് ക്യാമറയും ഇവയിക്കുണ്ട്. പത്ത് ബിറ്റ് അമോള്‍ഡഡ് ഡോള്‍ബി വിഷ്യണ് 90hz ഹൈ റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ഇവയുടെ സവിശേഷതയാണ്. 31,999 രൂപ വിലയുള്ള ഇവ 25 ശതമാനം ഓഫറില്‍ 23,999 രൂപയാണ് വിപണിയില്‍.
695.5 5ജി വിത്ത് 7 5ജി ബാന്‍ഡ് ാേഡു കൂടി മികച്ച പെര്ഫോമെന്സിവ കാഴ്ച വെക്കുന്നു. കോര്ണ്ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 5 സംരക്ഷണത്തോടു കൂടിയുള്ള സൂപ്പര്‍ അമോള്‍ഡഡ് 120Hz റിഫ്രഷിങ്ങ് റേറ്റ് ഡിസ്പ്ലേയുമിവയ്ക്കുണ്ട്. 67 വാട്ടിന്റെ ബോക്സ് ചാര്‍ജ്ജറും 5000mAh ബാറ്ററിയും 15 മിനിറ്റിനുള്ലില് ചാര്‍ജ്ജിങ്ങ് ഉറപ്പാക്കുന്നു. 108എംപി ട്രിപ്പിള്‍ ക്യാമറ സെറ്റ് അപ്പില്‍ 8 എംപി അള്‍ട്രാ-വാഡ്, 2എംപി സെന്‍സര്‍ എന്നിവയുമുണ്ട്.
രണ്ട് വര്‍ഷത്തെ നീണ്ട വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. കൂടാതെ 50ങജ ട്രിപ്പിള്‍ അക റെയര്‍ ക്യാമറ വിത്ത് ഡാര്‍ക്ക് വിഷണ് സവിശേഷതയുമിവയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് 12.0 ഓഎസിലാണിവയുടെ പ്രവര്‍ത്തനം. 5ഏ,4ഏ, 3ഏ, 2ഏ എന്നിവങ്ങനെയുള്ള സെല്ലുലാര്‍ ടെക്ക്നോളജിയുമിവയ്ക്ക് സ്വന്തം. മൂന്ന് വര്‍ഷത്തെ മാസം തോറുമുള്ള സെക്യൂരിറ്റി അപ്പ്ഡേറ്റുമിവ പ്രദാനം ചെയ്യുന്നു. അത്യാകര്‍ഷകമായ കറുപ്പ് നിറത്തിലാണിവ വിപണിയിലവതരിപ്പിക്കുന്നത്.
Content Highlights: amazon smart offer upgrade days January 21 to 31 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..