ഉഗ്രന്‍ സ്മാര്‍ട്ട്ബള്‍ബുകള്‍ വാങ്ങാം; മികച്ച ഓഫര്‍


amazon

ഇലക്ട്രോണിക് ആക്‌സസറീസുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിശാലമായ ശേഖരമാണ് വിപണികള്‍ നിറയെ. സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ ഗാഡ്ജറ്റുകളുടെ വൈവിധ്യമാര്‍ന്ന ശേഖരമുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ബള്‍ബുകള്‍ വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. വോയിസ് കണ്‍ട്രോള്‍, ടൈമര്‍ എന്നിങ്ങനെ ഗംഭീര സവിശേഷതകളുളള സ്മാര്‍ട്ട് ബള്‍ബുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

ഉഗ്രന്‍ സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച സ്മാര്‍ട്ട് ബള്‍ബുകള്‍ പരിചയപ്പെടാം

Click Here : വിപ്രോ എന്‍എസ്9400 9-വാട്ട് ബി22 വൈഫൈ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ്

വിപണികളിലെ മികച്ച സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകളിലൊന്നാണിത്. ഉഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് ലൈറ്റ് ബള്‍ബിനെ വേറിട്ട് നിര്‍ത്തുന്നത്. മ്യൂസിക് സിങ്ക് ഫങ്ഷന്‍, വോയിസ് കണ്‍ട്രോള്‍, ടൈമര്‍ ഫീച്ചറുകളുണ്ട്. വിപ്രോ നെക്‌സ്റ്റ് സ്മാര്‍ട്ട്‌ഹോം ആപ്പിലൂടെ സ്മാര്‍ട്ട് ബള്‍ബ് മൊബൈലുമായി കണക്ട് ചെയ്യാം. മികച്ച ഓഫറില്‍ ഓണ്‍ലൈനായി വാങ്ങാം.

Click Here : ഹലോനിക്‌സ് വൈഫൈ എനാബിള്‍ഡ് സ്മാര്‍ട്ട് എല്‍ഇഡ് ബള്‍ബ് 12വാട്ട് ബി22

ഓണ്‍ലൈനായി വാങ്ങാവുന്ന മികച്ച സ്മാര്‍ട്ട് ബള്‍ബുകളിലൊന്നാണിത്. സ്മാര്‍ട്ട് റിമോട്ട് കണ്‍ട്രോള്‍, ടൈമിംഗ് ഫങ്ഷന്‍, വെര്‍ച്ച്വല്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ എന്നിങ്ങനെ ഗംഭീര ഫീച്ചറുകളുണ്ട്. വോയിസ് കണ്‍ട്രോളിനായി അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം. ബള്‍ബിന്റെ ബ്രൈറ്റ്‌നസും നിയന്ത്രിക്കാം. ഹലോനിക്‌സ് വൈഫൈ ആപ്പിലൂടെയാണ് ഇത്തരം ഫീച്ചറുകള്‍ ഉപയോഗിക്കാനാകുക.

Click Here : വിപ്രോ വൈഫൈ എനാബിള്‍ഡ് സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് ബി22 9-വാട്ട്

വിപ്രോയുടെ ഉഗ്രന്‍ സ്മാര്‍ട്ട് ബള്‍ബാണിത്. കിടിലന്‍ ഫീച്ചറുകളാണ് ബള്‍ബിന്റെ പ്രത്യേകത. വോയിസ് കണ്‍ട്രോള്‍, ടൈമര്‍ ഫീച്ചറുകളുണ്ട്. വിപ്രോ നെക്‌സ്റ്റ് സ്മാര്‍ട്ട്‌ഹോം ആപ്പിലൂടെ സ്മാര്‍ട്ട് ബള്‍ബ് മൊബൈലുമായി കണക്ട് ചെയ്യാം. ഓരോ സ്മാര്‍ട്ട് ബള്‍ബുകളേയും ഗ്രൂപ്പുകളാക്കി തിരിച്ച് ആവശ്യാനുസരണം കണ്‍ട്രോള്‍ ചെയ്യാനാകും.

Click Here : സിസ്‌ക എസ്എംഡബ്ല്യു-12 വാട്ട് വൈഫൈ എനാബിള്‍ഡ് സ്മാര്‍ട്ട് എല്‍ഇഡി

ഉഗ്രന്‍ ഫീച്ചറുകളുമായി വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ് സിസ്‌ക സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുകള്‍. ആമസോണ്‍ അലെക്‌സ. ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളുപയോഗിച്ച് വോയിസ് കണ്‍ട്രോള്‍ ചെയ്യാനാകും. ടൈമര്‍, ഗ്രൂപ്പിംഗ് ലൈറ്റ്‌സ്, ബ്രൈറ്റ്‌നസ് കണ്‍ട്രോള്‍ ഫീച്ചറുകളും സ്മാര്‍ട്ട് ബള്‍ബിനെ മികച്ചതാക്കുന്നു. സിസ്‌ക സ്മാര്‍ട്ട്‌ഹോം ആപ്പിലൂടെ ബള്‍ബ് നിയന്ത്രിക്കാം. മികച്ച ഓഫറില്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം.

Content Highlights: amazon smart bulbs offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented