amazon
ഓരോ ആവശ്യങ്ങള്‍ക്കും ഓരോ തരം ബാഗുകളാണ് ഉപയോഗിക്കേണ്ടതായി വരുന്നുത്. എത്ര തരം ബാഗുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ലഗ്ഗേജ് ബാഗുകള്‍, റക്ക് സാക്കുകള്‍, ട്രെക്കിങ്ങ് ബാഗുകള്‍, ബാക്ക് പാക്ക് എന്നിങ്ങനെ അവയുടെ നിര നീണ്ടു തന്നെ പോകും. അതുപോലെ വളരെ അത്യാവശ്യമുള്ള ബാഗുകളുടെ കൂട്ടത്തിലൊന്നാണ് സ്ലിങ്ങ് ബാഗുകള്‍. പൈസ, ചെറിയ ഗാഡ്ജറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്പോർട്ട് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുയോജ്യമാണ് ഇത്തരം ബാഗുകള്‍. വളരെ ലളിതമായ ഡിസൈനില്‍ നിര്‍മ്മിച്ച ഈ സ്ലിങ്ങ് ബാഗുകള്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും കൊണ്ടു പോകവുന്നതാണ്. വരൂ വിപണിയിലെ മികച്ച സ്ലിങ്ങ് ബാഗുകള്‍ പരിചയപ്പെടാം:
1. സ്റ്റോറൈറ്റ് സ്റ്റൈലിഷ് നൈലോണ്‍ സ്ലിങ്ങ് ബാഗ് : Click here to buy
കാഴ്ചയില്‍ വളരെ ആകര്‍ഷകമായ സ്ലിങ്ങ് ബാഗുകളാണ് സ്റ്റോറൈറ്റിന്റേത്. 25*16*7.5 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഇവയ്ക്കുള്ളത്. കടുത്ത ഗ്രേ നിറത്തിലുള്ള ഈ ബാഗുകള്‍ 10 ഇഞ്ച് വരെയുള്ള ടാബ്ലെറ്റുകള് വരെ ഉള്‍ക്കൊള്ളുന്നതാണ്. സുപ്രീം ഗ്രേഡ് നൈലോണ്‍ പോളിസ്റ്റര്‍ കൊണ്ടു നിര്‍മ്മിച്ച ഇവയുടെ സിപ്പുകള്‍ വളരെ ദൃഡവും പെട്ടെന്ന് പൊട്ടിപോകാത്തതുമാണ്. മൂന്ന് സിപ്പേഡ് പോക്കറ്റുകളും ഒരു സൈഡ് പോക്കറ്റുമാണിവയ്ക്കുള്ളത്. വാട്ടര്‍ പ്രൂഫ്, അഡ്ജസ്റ്റ് ചെയ്യാവുന്ന് ഷോള്‍ഡര്‍ സ്ട്രാപ്പ്, സ്ട്രോങ്ങ് സ്റ്റ്ച്ചിങ്ങ് എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍.
2. കില്ലര്‍ എന്റിസോ ട്രാവലര്‍ സ്ലിങ്ങ് ബാഗ് : Click here to buy
ഭാരം കുറഞ്ഞതും വളരെ കാലം ഈടു നില്ക്കുന്ന സ്റ്റിച്ചിങ്ങുമാണ് കില്ലര്‍ സ്ലിങ്ങ് ബാഗുകളെ വ്യത്യസ്തമാക്കുന്നത്. ഇവയുടെ പുറം പ്രീമിയം ഗ്രേഡ് പിയു-കോട്ടഡ് പോലിസ്റ്റര് ഫാബ്രിക്ക് കൊണ്ടാണിവ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ ദീര്‍ഘകാല വാറണ്ടിയുറപ്പാക്കുന്നു. ഇവയെ തികച്ചും സൗകര്യപ്രദമാക്കുന്നത് ഇവയുടെ ലൈറ്റ് വെയിറ്റ് ഫോർമുല തന്നെയാണ്. 300ഗ്രാമാണ് ഇവയുടെ ശരാശരി ഭാരം. സിപ്പര്‍ ക്ലോഷര്‍, മനോഹരമായ ഡിസൈന്‍ എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍.
3. ഗോള്‍ഡ്ലൈന്‍ സ്ലിങ്ങ് മെസ്സഞ്ചര്‍ ക്രോസ്സ്ബോഡി ബാഗ് : Click here to buy
കാഴ്ചയില്‍ മനോഹരവും ആകര്‍ഷകവുമായ ഗോള്ഡ്ലൈനിന്റെ ഈ സ്ലിങ്ങ് ബാഗുകള്‍ ഫൈന്‍ ഗ്രേഡ് ലെതര്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഫാഷനും സ്റ്റൈലിനും അനുയോജ്യമായ സ്ലിങ്ങ് ബാഗുകളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണതിന് ശരിയായ ഓപ്പ്ഷന്‍. വളരെ ലളിതവും സൗകര്യ പ്രദവുമായ ഈ സ്ലിങ്ങ് ബാഗുകളുടെ കപ്പാസിറ്റി മൂന്ന് ലിറ്ററാണ്. റസ്റ്റ്-ഫ്രീ സ്ലൈഡര്‍, ദൃഡത എന്നീ സവിശേഷതകള്‍ ഇവയെ വളരെ കാലം ഈടുനില്‍ക്കാന്‍ സഹായിക്കുന്നു.
4. ഡീന്‍ ക്ലീഡര് നൈലോണ്‍ മെസ്സഞ്ചര്‍ ബാഗ് : Click here to buy
ഡീന്‍ ക്ലൈഡറിന്റെ ഈ സ്ലിങ്ങ് ബാഗുകള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തിലും യാത്രകളിലും മികച്ച പങ്കാളിയായിരിക്കും. ആകര്‍ഷകമായ കറുപ്പ് നിറത്തില്‍ അവതരിപ്പിക്കുന്ന ഈ ബാഗുകള്‍ക്ക് സിപ്പേഡ് സെക്ക്യൂരിറ്റി പോക്കറ്റുകളുമുണ്ട്. ഐഡി കാര്‍ഡ്, താക്കോല്‍ എന്നിവ പോലുള്ള സൂക്ഷിക്കാന്‍ ഇവയുടെ ഫ്രണ്ട് പോക്കറ്റുകള്‍ ഉപയോഗിക്കാം. മാത്രമല്ല ഇവയുടെ എക്സ്ട്രാ ബാക്ക് പോക്കറ്റുകള്‍ മെബൈല്‍ ഫോണ്‍ സൂക്ഷികാനും ഉചിതമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..