ചെരിപ്പിനും ഷൂവിനും 80% വരെ ഓഫർ; സ്റ്റീല്‍ ഡീലുമായി റിപ്പബ്ലിക്ക് ഡേ സെയിൽ


-

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് സെയിലിന്‌റെ ഭാഗമായി പാദരക്ഷകൾക്ക് 80 ശതമാനം വരെ ഓഫർ. മാത്രമല്ല ഫസ്റ്റ് ഓര്‍ഡറിന് ഫ്രീ ഡെലിവറിയും ആമസോണ്‍ ഉറപ്പാക്കുന്നു.

Footwear Top Brands Up to 80% Off | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ആമസോണ്‍ കൂപ്പണിലൂടെ 20 ശതമാനം വരെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കിഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഈ ഓഫറില്‍ പാദരക്ഷകൾ ലഭ്യമാണ്.

Marc Loire Women's Casual Slip on Flat Ballerina Shoes (Cream, Numeric_7) | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

പുരുഷന്‍മാരുടെ സ്‌നീക്കേര്‍സ്, ക്ലോഗ്, ഫ്ലിപ്പ്-ഫ്‌ലോപ്പ്, സാന്‍ഡല്‍സ് ആന്‌റ് ഫ്‌ളോട്ടേസ്, റണ്ണിങ്ങ് ഷൂസ്, ഫോര്‍മല്‍ ഷൂസ് എന്നിവയും സ്ത്രീകളുടെ ഹീല്‍സ്, ഫ്‌ലാറ്റ്‌സ്, ബല്ലേറിനാസ്, സ്ലിപ്പേഴ്‌സ്, സ്‌പ്പോര്‍ട്ട്‌സ് ഷൂസ്, കാഷ്വല്‍ ആന്‌റ് സ്‌നീക്കേര്‍സ്, കുട്ടികളുടെ ബോയിസ് സാന്‍ഡല്‍സ് ആന്‌റ് ഫ്‌ലിപ്പ്-ഫ്‌ലോപ്പ്‌സ്, ബോയിസ് സ്‌നീക്കേര്‍സ്, ബോയിസ്
സ്‌പ്പോര്‍ട്ട്‌സ് ഷൂസ്, ഗേള്‍സ് ഫാഷൻ സാന്‍ഡല്‍സ്,ഗേള്‍സ് സ്‌പ്പോര്‍ട്ട്‌സ് ഷൂസ്, ഗേള്‍സ് ബാലറ്റ് ഫ്‌ലാറ്റ്‌സ് എന്നിവയ്ക്കുമെല്ലാം ഓഫറുണ്ട്.

Coolz Kids Casual, Sports And Running Shoes Rafel-2 For Boys And Girls (Age: 5-14 Years) (Navy Blue - Yellow, numeric_13) | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

സ്റ്റീല്‍ ഡീല്‍ വിഭാഗത്തില്‍ മെന്‍സ് ഫൂട്ട് വെയറുകളും വിമന്‍ ഫൂട്ട് വെയറുകളും 399 രൂപ മുതല്‍ ലഭിക്കുന്നു. അഡിഡാസ്, റീബുക്ക, പൂമ, ബാറ്റ, സ്‌ക്കെച്ചേസ്, ക്രോക്ക്‌സ്, ക്യമ്പസ് എന്നീ ബ്രന്‌റുകള്‍ക്ക് 30 മുതല്‍ 70 ശതമാനം വരെ ഡിസ്‌ക്കൗണ്ടുണ്ട്.

Centrino Men's 7956 Black Footwear-9 UK (43 EU) (10 US) (7956-03)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

പുരുഷന്‍മാരുടെ ഫൂട്ട്‌വെയറില്‍ പ്രമുഖ ബ്രന്‌റുകളായ ഹഷ് പപ്പീസിനും വുഡ് ലാന്‍ഡ്സിനും 40 ശതമാനം വരെയും, റെഡ്ചീഫിന് 45 ശതമാനം വരെയും,
സ്ത്രീകളുടെ ഫൂട്ട്‌വെയറില്‍ പ്രമുഖ ബ്രന്‌റുകളായ ക്യറ്റ്‌വാക്ക്, മോച്ചി, കാള്‍ടോണ്‍, ഡോക്ടര്‍, ക്ലര്‍ക്കസ്, മെട്രോ എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെയും ഓഫറുണ്ട്.

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented