.
പണ്ട് കാലത്തെക്കാളും ഫാഷനില്‍ അധികം ശ്രദ്ധ നല്‍കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഓരോ സാഹചര്യത്തിനനുസരിച്ചും ഈ ഫാഷനില്‍ വലിയ വ്യത്യാസങ്ങള്‍ വരുന്നു. കല്ല്യാണം, പാര്‍ട്ടി, കോളേജ്, സ്‌ക്കൂള്‍, ഓഫീസ് എന്നിങ്ങനെ ഓരോ ആവശ്യങ്ങള്‍ക്കും ഓരോ ഫാഷനാണ്. പക്ഷേ ഓഫീസില്‍ ധരിക്കുന്ന വസ്ത്രത്തിന് കുറച്ചധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഒരേ സമയം സ്മാര്‍ട്ട് ലുക്കിലും സ്‌റ്റൈലിലും തിളങ്ങേണ്ടത് അനിവാര്യമാണ്. ഓഫീസ് വെയറെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്നത് ഫോര്‍മല്‍ ഷര്‍ട്ടുകളാണ്. വളരെ ഒരു ക്ലാസ്സി ലുക്കും കോണ്‍ഫിഡന്‍സും ഇവ നല്‍കുന്നുണ്ട്. പക്ഷേ കാലം പോകുന്നതിനോടൊപ്പം മിക്‌സ് ആന്റ് മാച്ച് എന്ന ഫോര്‍മുലയില്‍ ആളുകള്‍ വസത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ഇത്തരത്തിലാണ് ഷര്‍ട്ട് ടൈപ്പ് ഡ്രെസ്സുകള്‍ വിപണിയില്‍ തരംഗമാകാന്‍ തുടങ്ങിയത്. ഇവ ഫോര്‍മലും അതേ സമയം തന്നെ കാഷ്വല്‍ ലുക്കും നല്‍കുന്നതിനാല്‍ ഓഫീസിലും പാര്‍ട്ടികളിലും ധരിക്കാന്‍ വളരെ അനുയോജ്യമാണ്. മിഡിൽ ലെങ്ത്, നീ ലെങ്ത്, ഫുള്‍ ലെങ്ത് എന്നിങ്ങനെ അളവുകളില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവയില്‍ നിന്ന് ശരിയായത് തിരഞ്ഞെടുക്കാം
1. അപ്പ്ടൗണി ലൈറ്റ് വുമന്‍സ് ഷര്‍ട്ട് മാക്‌സി ഡ്രെസ്സ് : click here to buy
ആകര്‍ഷകമായ 14 നിറത്തിലാണ് ഈ ഷര്‍ട്ട് ടൈപ്പ് ഡ്രെസ്സുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം എല്ലാ ശരീര ഭാരക്കാര്‍ക്കും ശരിയായി പാകമാവുന്ന തരത്തില്‍ 2 XL അളവ് വരെ ഇവ ലഭ്യമാണ്. വളരെ കാലം ഈടു നില്‍ക്കുന്നതിന് മെഷീന്‍ വാഷ് ചെയ്യുന്നതാണുത്തമം. ബട്ടണ്‍ ഫ്രണ്ട് നെക്ക് ടൈപ്പ് നിങ്ങളുടെ ലുക്കിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നു. 100% ക്രീപ്പ് ഫാബ്രിക്കിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഒക്കേഷണല്‍ ഈവനിങ്ങ് വെയറായുമിവ ഉപയോഗിക്കാം. പ്ലെയിന്‍ പാറ്റേണ്‍, ചെക്ക് പാറ്റേണ്‍, ഫ്‌ളോറല്‍ പാറ്റേണ്‍, സ്‌ട്രൈപ്പ്ഡ് പാറ്റേണ്‍, പോള്‍ക്ക ടോട്ട് പാറ്റേണ്‍ എന്നിങ്ങനെ വിവിധ ഡിസൈനില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഫേവറിറ്റ് പാറ്റേണുകള്‍ തിരഞ്ഞെടുക്കാം.
2. മൈ സ്വാഗ് വുമന്‍സ് സോളിഡ് ഫുള്‍ സ്ലീവ് ഷര്‍ട്ട് ഡ്രെസ്സ് : click here to buy
പാര്‍ട്ടിയിലും ഓഫീസിലും ഒരുപോലെ തിളങ്ങാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണിവ. ഇവയുടെ ഷോര്‍ട്ട് സ്ലീവ് ഡിസൈന്‍ സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങാന്‍ ഉചിതമാക്കുന്നു. നീ ലെന്ത് ഡ്രെസ്സ് നിങ്ങളുടെ ഉള്ളിലെ സ്‌റ്റൈല്‍ ഐക്കണിനെ പുറത്ത് കൊണ്ട് വരുന്നു. എല്ലാ ശരീര പ്രകൃതക്കാര്‍ക്കും ഉത്തമമായ തരത്തില്‍ ടൈ വെയിസ്റ്റും ഇവയ്ക്കുണ്ട്. ഒരുപാട് ട്രാന്‍സ്പ്പരന്റ് അല്ലാത്തതും അതേ സമയം തന്നെ ഒട്ടും കട്ടിയില്ലാത്തതുമാണ് ഇവയുടെ പ്രത്യേകത. നീല കറുപ്പ് എന്നീ രണ്ട് നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെ കാലം ഈടു നില്‍ക്കുന്നതിന് മെഷീന്‍ വാഷ് ചെയ്യുന്നതാവുമുത്തമം. ബീച്ച് വെക്കേഷന്‍, കാഷ്വല്‍ ഔട്ട്‌ഡോര്‍, ഓഫീസ്, പാര്‍ട്ടി, ക്ലബ്, കോക്ക്‌ടെയില്‍ ഈവനിങ്ങ്, ഷോപ്പിങ്ങ്, വെഡിങ്ങ്, വെക്കേഷന്‍, ഡെയിലി ലൈഫ്, വെഡിങ്ങ് ഗസ്റ്റ്, മറ്റേനിറ്റി, സ്പ്രിങ്ങ് ആന്റ് സമ്മര്‍ വെയര്‍, വിന്റേജ് ഡ്രെസ്സ്, മറ്റേനിറ്റി എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും ഇവ ഒരുപോലെ ഉപയോഗിക്കാം.
3. വെയര്‍ യുവര്‍ ഓപ്പീനിയണ്‍ വുമന്‍സ് പീക്ക് കോളര്‍ പോളോ നെക്ക് ഫാഷന്‍ മിഡി നീ ലെന്ത് ലോങ്ങ് ടീ-ഷര്‍ട്ട് : click here to buy
കണ്ണഞ്ചപ്പിക്കുന്ന അഞ്ച് നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഈ പോളോ ടീ-ഷര്‍ട്ട് ഡ്രെസ്സ് പിക്യൂ കോട്ടണിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ധരിക്കുമ്പോള്‍ മികച്ച ഷെയിപ്പും ഇവ ഉറപ്പാക്കുന്നു. സ്‌നീക്കറുമായി ഇവ ധരിച്ചു കഴിഞ്ഞാല്‍ അന്നത്തെ സ്റ്റാര്‍ നിങ്ങള്‍ തന്നെ. കോളര്‍ നെക്ക് സ്‌റ്റൈലാമിവയ്ക്കുള്ളത്. കൂടാതെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ ബട്ടണും ഘടിപ്പിച്ചിട്ടുണ്ട്. റിബ് കണ്ട്രോള്‍ ഹാള്‍ഫ് സ്ലീവെന്നതാണ് ഇവയുടെ ഡിസൈനെ കൂടുതല്‍ സ്‌റ്റൈലിഷ് ആക്കുന്നത്.
4. ടിഎല്‍ക്യൂ വുമന്‍സ് സോളിഡ് ഡെനിം ലുക്ക് റെയോണ്‍ ഷര്‍ട്ട് ഡ്രെസ്സ് : click here to buy
മികച്ച റെയോണ്‍ ഫാബ്രിക്കിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. സ്‌പ്രെഡ് കോളറിലുള്ള ഇവ റെഗുലര്‍ ഫിറ്റായത് കൊണ്ട് തന്നെ ഏകദേശം എല്ലാ സൈസുകാര്‍ക്കും അനുയോജ്യമാണ്. ത്രീ ഫോര്‍ത്ത് സ്ലീവാണിവയ്ക്കുള്ളത്. എബൗവ് നീ ഡിസൈനിലായത് കൊണ്ട് തന്നെ ലെഗ്ഗിങ്ങ്‌സ് ജീന്‍സ് എന്നിവയോടൊപ്പം ധരിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കും. നാല് വ്യത്യസ്ത വര്‍ണ്ണങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്.
Content Highlights: amazon shirt dress for women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..