ഓണത്തിന് തിളങ്ങാന്‍ കേരള സാരികള്‍ ഓഫറില്‍ വാങ്ങാം


amazon

ഇതാ കേരളക്കരയുടെ ഉത്സവമായ മറ്റൊരു ഓണക്കാലം കൂടെ വന്നെത്തി. പൂക്കളവും സദ്യയും ഒരുക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണല്ലോ പുത്തന്‍ വസ്ത്രങ്ങള്‍. ഇതില്‍ കേരളത്തിന്റെ തനിമ വിളിച്ചോതുന്നപരമ്പരാഗത വസ്ത്രശൈലികളാണ് നമ്മള്‍ പിന്തുടരുന്നത്. ഇതില്‍ തന്നെ കേരളസാരികള്‍ അല്ലെങ്കില്‍ സെറ്റ് സാരികള്‍ക്ക് ഡിമാന്റ് കൂടുതലാണ്. ഗോള്‍ഡന്‍ ബോഡറും അലങ്കൃതമായ മുന്താണിയുമുള്ള ഇവ ധരിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. കൂടാതെ പല ഡിസൈനുകളിലും, നെയ്ത്ത് ശൈലിയിലും, കളറുകളുടെ സംയോജനത്തിലും ഇവ അവതരിപ്പിക്കുന്നു. ശരിയായ നിറത്തിലുള്ള ബ്ലൗസുകളും കൂടെ തിരഞ്ഞെടുത്താല്‍ ഓണലുക്ക് പൂര്‍ണ്ണമാകും. സില്‍ക്ക്, ആര്‍ട്ട് സില്‍ക്ക്, കോട്ടണ്‍ എന്നിങ്ങനെ പല ഫാബ്രിക്കുകളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഓണത്തിന് മാത്രമല്ല കല്ല്യാണങ്ങള്‍ക്ക് ധരിക്കാനുമിവ ഉത്തമമാണ്. മികച്ച കസവ് സാരികള്‍ പരിചയപ്പെടാം

സെറ്റ് സാരികളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

കോട്ടണ്‍ കേരള സാരി : Click here to buy



കോട്ടണില്‍ നിര്‍മ്മിക്കപ്പെട്ട കസവ് സാരിയാണിത്. ഏഴ് നിറങ്ങളുടെ സംയോജനത്തിലും പാറ്റേണിലും ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ തന്നെ ഏറ്റവും മികച്ചത് ഗോള്‍ഡന്‍ ബോഡറുള്ള കൃഷ്ണ മൊട്ടിഫ് അഗ്രമുള്ള സാരിയാണ്. അറ്റത്തില്‍ മാത്രമല്ല ബോഡറിലും ഈ ഡിസൈനുണ്ട്. മനോഹരമായ ബ്ലൗസ് പീസും ഇവയോടൊപ്പം വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഓണാഘോഷങ്ങളില്‍ നിങ്ങളുടെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കാന്‍ ഇവ ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം.

ആര്‍ട്ട് സില്‍ക്ക് കസവ് സാരി : Click here to buy

ആര്‍ട്ട് സില്‍ക്കില്‍ നിര്‍മ്മിച്ച ഈ സാരി രണ്ട് ഷെയിഡിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 100 ശതമാനം റോ സില്‍ക്കാണിവയുടെ ഫാബ്രിക്ക്. ഒന്ന് ഗോള്‍ഡന്‍ ബോഡറും ഒന്ന് കറുത്ത നിറത്തിലുമുള്ള ബോഡറാണ്. കോളേജിലെയും ഓഫീസിലെയും ഓണാഘോഷ പരിപാടികളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇവയുടെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈന്‍ ഉതകുന്നു. വളരെ വിലക്കുറവാണെങ്കിലും ഗുണനിലവാരത്തില്‍ ഒരു തരിപോലും ഇവ വിട്ടു വീഴ്ച ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ബഡ്ജറ്റ് ഫ്രണ്ടലി കസവ് സാരിയാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ വാങ്ങാന്‍ വൈകേണ്ട.

കോട്ടണ്‍ കസവ് സാരി : Click here to buy

റണ്ണിങ്ങ് ബ്ലൗസ് പീസോടു കൂടിയാണ് മാക്‌സിസിന്റെ ഈ സാരി വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കോട്ടണ്‍ ഓഫ് വൈറ്റ് ഡിസൈനിലുമിവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വളരെ പുതിയ നവീകരിച്ച ഡിസൈനിലാണിവ നെയ്തിരിക്കുന്നത് അതുകൊണ്ട് വളരെ അപ്പീലിങ്ങായ സ്റ്റൈലിഷ് ലുക്ക് പ്രധാനംചെയ്യുന്നു. സാരിയുടെ പൂര്‍ണ്ണതയുറപ്പാക്കാനായി ഇവയ്ക്ക് മാച്ചിങ്ങായ ആഭരണങ്ങളും പര്‍ച്ചേസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കാം. ട്രെഡീഷണല്‍ വെയര്‍ പാര്‍ട്ടി തീമിനായി നിങ്ങള്‍ ഇവ തിരഞ്ഞെടുത്താല്‍ തീര്‍ച്ചയായും അന്നത്തെ സ്റ്റാര്‍ നിങ്ങള്‍ തന്നെ.

കസവ് വാരി വൈഡ് ബോഡര്‍ : Click here to buy

നൂറ് ശതമാനം കോട്ടണില്‍ നിര്‍മ്മിച്ച കസവ് സാരിയാണിവ. കൂടാതെ കൂടുതല്‍ മനോഹാരിതയ്ക്കായി സാറി റേഷാം എന്നിവയില്‍ നിര്‍മ്മിച്ച് വീതിയുള്ള ബോഡറും ഇവയക്കുണ്ട്. സാരിക്ക് യോജിക്കുന്ന സ്‌റ്റൈലിഷ് ബ്ലൗസ് പീസും ഇവ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ കാലം ഉപയോഗിക്കാനായി വാഷിങ്ങ് മെഷീന്‍ ഉപയോഗിക്കാതിരിക്കുന്നതായിരിക്കുമുത്തമം.

Content Highlights: amazon set saree

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented