വീടിന്റെ സംരക്ഷണത്തിനായി മികച്ച സെക്യൂരിറ്റി ക്യാമറകള്‍ കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലില്‍ വാങ്ങാം


amazon

സുരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്നത് ഓരോരുത്തരുടെയും സ്വപ്‌നമാണ്. വലിയ വീടോ മാളികയോ ഇല്ലെങ്കില്‍ പോലും ഉള്ളയിടത്ത് ശാന്തമായി തള്ളിനീക്കാന്‍ ആഗ്രഹങ്ങളേറെയാണ്. പക്ഷേ പലപ്പോഴും ഈ അവസ്ഥയ്ക്ക് വലിയ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളില്‍ കള്ളന്‍ കയറുന്നതും പതിവ് സംഭവം തന്നെയാണ്. ഇതില്‍ നിന്നൊക്കെ ഒരു പരിധി വരെ സംരക്ഷണമേകാന്‍ ഇവ സഹായിക്കുന്ന ഒന്നാണ് സെക്യൂരിറ്റി ക്യാമറകള്‍. പ്രമുഖ കമ്പനികളുടെ ഏറ്റവും വിശ്വസ്തതയാര്‍ന്ന സെക്യൂരിറ്റി ക്യാമറകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായുള്ള കിക്ക് സ്റ്റാര്‍ട്ട് ഡീലുകള്‍ തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

കിക്ക് സ്റ്റാര്‍ട്ടാര്‍ ഡീല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സെക്യൂരിറ്റി ക്യാമറകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക


ടിപി-ലിങ്ക് 3എംപി 1296p ഹൈ ഡെഫിനിഷന്‍ ഔട്ട്‌ഡോര്‍ സിസിടിവി സെക്യൂരിറ്റി വൈ-ഫൈ സ്മാര്‍ട്ട് ക്യാമറ :click here to buy

വളരെ വ്യക്തതയോടെ ഓരോ ദൃശ്യങ്ങളും ഒപ്പിയെടുക്കുന്ന തരത്തിലുള്ള ക്രിസ്റ്റല്‍ ക്ലിയര്‍ 3എംപി ഡെഫിനിഷനാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യാമറ നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്യാന്‍ വയേഡ് ഓര്‍ വയര്‍ലെസ്സ് എതര്‍നെറ്റ് വൈഫൈ എന്നിവ ഉപയോഗിക്കാം. ഇവയുടെ അഡ്വാന്‍സ്ഡ് നൈറ്റ് വിഷൻ ടെക്നോളജി വളരെ ഇരുട്ടില്‍ 30 മീറ്റര്‍ വരെ അകലെയുള്ള ദൃശ്യങ്ങള്‍ പോലും വ്യക്തമാക്കും. എന്തെങ്കിലും ചലനം സൃഷ്ടിക്കപ്പെടുകയാമെങ്കില്‍ മോഷന്‍ ഡിറ്റക്ഷന്‍ നോട്ടിഫിക്കേഷന്‍ നല്‍കും. അനാവശ്യ സന്ദര്‍ശകരെ ഒഴിവാക്കുന്ന തരത്തില്‍ ലൈറ്റ് ആന്റ് സൗണ്ട് അലാമും ഇവയ്ക്കുണ്ട്. ടൂ വേ ഓഡിയോ സംവിധാനത്തിലൂടെ ബില്‍ട്ട് ഇന്‍ മൈക്രോ ഫോണിലൂടെ കമ്മ്യൂണിക്കേഷനുറപ്പാക്കുന്നു.

ഇമൗ ഐപി 67 ഔട്ട്‌ഡോര്‍ സെക്യൂരിറ്റി ബുള്ളറ്റ് ക്യാമറ:click here to buy

കോഡഡ് ഇലക്ട്രിക്ക് പവര്‍ സോഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇവ അലക്‌സ ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 1080P ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് കളര്‍ നൈറ്റ് വിഷണ്‍ സ്വഭാവമുള്ളയിവ ഇരുട്ട് നിറഞ്ഞ സ്ഥലത്തില്‍ നിന്നും ദൃശ്യങ്ങള്‍ രേഖപ്പെടുത്താന്‍ അനുയോജ്യമാണ്. എന്‍വിആര്‍, ക്ലൗഡ് സ്‌റ്റോറേജ്, എസ്ഡി കാര്‍ഡ് സ്‌റ്റോറേജ് എന്നിവയിലൊക്കെ ഡാറ്റ സൂക്ഷിക്കാവുന്നതാണ്. ഇവയിലുള്ള ഹ്യൂമന്‍ ഡിറ്റക്ഷന്‍ ടെക്ക്‌നോളജി വെള്ളത്തുള്ളികള്‍, മൃഗങ്ങള്‍ പോലുള്ളവ വെച്ച് തെറ്റായ സിഗ്‌നല്‍ തരാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. കൂടാതെ ഡിറ്റക്ഷന്‍ ഏരിയ സെന്‍സിറ്റിവിറ്റി എന്നിവയൊക്കെ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്പ്ഷനും നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

സിപി പ്ലസ് ഹൈ പെര്‍ഫോമിങ്ങ് സെക്യൂരിറ്റി കിറ്റ്:click here to buy

1080p വീഡിയോ ക്യാപ്പ്ച്ചര്‍ റിസല്യൂഷന്‍ നിലവാരമുള്ള സെക്യൂരി കിറ്റാണിവ. 47*40*30 മില്ലീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം. എച്ച്ഡിസിവിഐ ഡോം ഐആര്‍ ക്യാമറ, എച്ച്ഡിസിവിഐ ബുള്ളറ്റ് ഐആര്‍ ക്യാമറ, 8സിഎച്ച് ഡിവിആര്‍ വിത്തൗട്ട് ഹാര്‍ഡ് ഡിസ്‌ക്ക്, എസ്എംപിഎസ് 10A 12V, സിസിഡിവി കേബിള്‍ എന്നിവയാണി കിറ്റിലുള്ളത്. വയര്‍ലെസ്സ് കണക്ഷന്‍ ടൈപ്പാണിവയ്ക്ക്. നോ കോസ്റ്റ് ഇഎംഐ ഓപറിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

മി 360 ഹോം സെക്യൂരിറ്റി ക്യാമറ:click here to buy

ഓള്‍ മോഷണ്‍ ഡിറ്റക്ഷന്‍ അലേട്ടുള്ള ഇവയുടെ ക്യാമറ ആങ്കിള്‍ 110 ഡിഗ്രി വരെയുണ്ട് 16ജിബി-64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുമായി സപ്പോര്‍ട്ടാവുന്നതാണ്. അഞ്ച് വോട്ട് ഇന്‍പുട്ട് പവര്‍, 10ഡിഗ്രി മുതല്‍ 50 ഡിഗ്രി വര്‍ക്കിങ്ങ് ടെമ്പറേച്ചര്‍ എന്നിവയൊക്കെ ഇവയുടെ പ്രത്യേകതകളാണ്. ഇന്‍ഫ്രേഡ് നൈറ്റ് വിഷണ്‍, ടോക്ക്ബാക്ക് ഫീച്ചര്‍, വീഡിയോ എന്‍കോഡിങ്ങ്, ആന്‍ഡ്രോയിഡ് കണ്ട്രോളര്‍ ടൈപ്പ് എന്നിവയൊക്കെയാണിവയുടെ മറ്റു സവിശേഷതകള്‍.

Content Highlights: amazon security cameras kick starter deal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented