ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ ഇന്നു രാത്രി അവസാനിക്കും: മികച്ച ഡീലുകൾ അറിയാം


amazon
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇന്ന് അവസാനിക്കും. മികച്ച ഡീലുകളാണ് എല്ലാ വിഭാഗത്തിലും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. വിമൻ ആൻഡ് മെന്‍ ക്ലോതിങ്ങ്, ഫൂട്ട്‌വെയര്‍, ബ്യൂട്ടി ആന്‌റ് മേക്കപ്പ് പ്രോഡക്ട്‌സ് ഇവയിലെല്ലാം വൻ ഓഫറാണ് ഒരുക്കയിട്ടുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായി 10 ശതമാനം വരെ എസ് ബി ഐ കാര്‍ഡ് ഡിസ്‌ക്കൗണ്ടും ആമസോണ്‍ നല്‍കുന്നു.ആദ്യത്തെ ഓര്‍ഡറുകള്‍ക്ക് ഫ്രീ ഡെലിവറിയും ഉറപ്പാക്കുന്നുണ്ട്.

Miss Chase Women's Multicolored Round Neck 3/4th Sleeves Tie-Up Tassel Detailing Side and Front Slit Maxi Top | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

വിമന്‍സ് ഫാഷനില്‍ വിന്‌റര്‍ വെയര്‍, ടോപ്പ്, എത്‌നിക്ക് വെയര്‍, ഡ്രെസ്സസ്, ബോട്ടം വെയര്‍, ഇന്നര്‍ വെയര്‍ എന്നിവ ഈ ഓഫറില്‍ സ്വന്തമാക്കാം.

പ്രമുഖ ബ്രന്‌റുകളുടെ ഫൂട്ട്‌വെയറുകള്‍ 159 രൂപ മുതല്‍ ലഭ്യമാണ്. ബ്യൂട്ടി പ്രോഡക്ടസ്, വാച്ച്, ഹാന്‍ഡ് ബാഗ്, ജുവലറി എന്നിവയ്ക്കും ഓഫറുണ്ട്.

ചെരിപ്പുകളും ഷൂവും വൻ വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

മെന്‍സ് ഫാഷനില്‍ വിന്‌റര്‍വെയര്‍ ടീ ഷര്‍ട്ടസ് ആന്‌റ് പോളോസ്, സ്‌പ്പോര്‍ട്ട്‌സ്‌വെയര്‍, ഷര്‍ട്ട, ബോട്ടംവെയര്‍, ഇന്നര്‍വെയര്‍ എന്നിവ ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാണ്. മാത്രമല്ല വാലറ്റുകള്‍, ആക്സസറീസ്, വാലറ്റ്, സണ്‍ഗ്ലാസ്സ് എന്നിവയും ഈ ഓഫറില്‍ ലഭ്യമാണ്.

Allen Solly Men's Polo (8907587727721_AMKP317G04251_Small_Navy) | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

കുട്ടികള്‍ക്കായും ആമസോണ്‍ വിപുലമായ ഓഫറുകള്‍ ഒരുക്കുന്നുണ്ട്. ബോയിസ് ക്ലോതിങ്ങ്, ഗേള്‍സ് ക്ലോതിങ്ങ്, ക്ലോതിങ്ങ് ഫോര്‍ ബേബീസ് വിഭാഗത്തില്‍ 80 ശതമാനം വരെ ഓഫറുകള്‍.

സണ്‍സ്‌ക്രീനുകള്‍, ഫേസ് ആന്‌റ് ബോഡിവാഷുകള്‍, ഷാംപൂ ആന്‌റ് കണ്‍ഡീഷണര്‍ എന്നിവ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.

ബാഗുകള്‍, ലഗ്ഗേജുകള്‍ എന്നിവയ്ക്ക് 84 ശതമാനം വരെ ഡിസ്‌ക്കൗണ്ടുണ്ട്.വിമന്‍സ് ടോപ്പസ്, മെന്‍സ് ടീസ് ബ്യൂട്ടി ആന്‌റ് മേക്കപ്പ് പ്രോഡക്ട്‌സ് എന്നിവ 399 രൂപയ്ക്ക് താഴെയും
മെന്‍സ് ഫൂട്ട്‌വെയര്‍, വിമന്‍സ് ഫൂട്ട്‌വെയര്‍ എന്നിവ 499 രൂപയ്ക്ക് താഴെയും ലഭ്യമാണ്.

Mamaearth Tea Tree Natural Face Wash for Acne & Pimples Wash 100 ml - For Normal & Dry Skin | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

1999 രൂപയുടെ ഷൈനിങ്ങ് ദിവ ഇറ്റാലിയന്‍ ഡിസൈനര്‍ 18k ഗോള്‍ഡ് പ്ലേറ്റഡ് ക്രിസ്റ്റല്‍ ഇയറിങ്ങ്‌സിന് വെറും 159 രൂപമാത്രം.2599 രൂപ വിലമതിക്കുന്ന സ്വിസ്റ്റോണ്‍ അനലോഗ് വിമന്‍സ് വാച്ച് 84 ശതമാനം ഓഫറില്‍ 424 രൂപയ്ക്ക്. ഈ ഓഫറുകള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented