മികച്ച അടുക്കള ഉപകരണങ്ങൾ എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും വിലയാണ് ഈ സ്വപ്നത്തിന് തടസ്സമാകുന്നത്. എന്നാൽ മോഡേൺ കിച്ചൺ അപ്ലൈയൻസസ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. 

ആമസോണിൽ കിച്ചൺ അപ്ലൈയൻസസിന് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  5000 രൂപയുടെ ലെവററ്റ് മൾട്ടി പർപ്പസ് സ്പൈസ് റാക്ക് വെറും 499 രൂപയ്ക്ക് ലഭിക്കും. ലെവററ്റ് എയർറ്റൈറ്റ് കണ്ടയ്നർ ജാർ സെറ്റ്(6 പീസസ്) 94 ശതമാനം ഡിസ്ക്കൗണ്ടിലാണ് വിൽക്കുന്നത്. 5999 വിലമതിക്കുന്ന ഈ കണ്ടയ്നർ ജാർ സെറ്റിന് വില വെറും 375 രൂപ മാത്രം.

LEVERET Multipurpose Plastic Big Revolving Spice Rack 16 in 1 / Masala Rack Set/Condiment Set/Spice Container

സ്കാഫ എയ്റ്റ് റ്റയേഴ്സ് അയൺ പോട്ട്സ് ആന്റ പാൻ ഹോൾഡർ റാക്ക് 77 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്ക് ലഭിക്കുന്നു. 

2599 രൂപയുടെ സായിമണി ഫോർ ലെയർ സ്പേസ് സേവിങ്ങ് പ്ലാസ്റ്റിക്ക് റാക്ക് വിത്ത് വീൽസ് 73 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്കും ലഭിക്കും. 

Amazon Brand - Solimo Revolving Plastic Spice Rack set (16 pieces,Silver)

കൂടാതെ 44 ശതമാനം ഡിസ്ക്കൗണ്ടിൽ ഗ്ലാസ്സ് സെറ്റ്, 70 മുതൽ 84 ശതമാനം ഡിസ്ക്കൗണ്ടിൽ കിച്ചൺ അപ്റോൺസുകളും ബേക്ക് വെയറുകളും ലഭിക്കുന്നു.

Amazon Brand - Solimo Plastic Cutting/Chopping Board

വെജിറ്റബിൾ ചോപ്പർ, പ്ലേറ്റ്, വാട്ടർ ബോട്ടിൽ, കട്ടിങ്ങ് പ്ലേറ്റ്, പാൻ എന്നിവയ്ക്കെല്ലാം വൻ ഓഫറുണ്ട്.നിങ്ങളുടെ അടുക്കള നവീകരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തു.