amazon
ആമസോണില്‍ സാലറി ഡെയ്‌സാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ അപ്ലയന്‍സുകള്‍ മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. എയര്‍ കണ്ടീഷണറുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിങ്ങനെ അപ്ലയന്‍സുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. എളുപ്പത്തില്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ടോപ്പ് ക്വാളിറ്റി ഡിഷ് വാഷറുകളുടെ വലിയ ശേഖരമാണ് വിപണികള്‍ നിറയെ.
മികച്ച ഡിഷ് വാഷറുകള്‍ പരിചയപ്പെടാം
ബോഷ് 13 പ്ലേസ് സെറ്റിംഗ്‌സ് ഡിഷ്‌വാഷര്‍ | CLICK HERE
കിടിലന്‍ ഫീച്ചറുകളുളള ഡിഷ്‌വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. 13 പ്ലേസ് സെറ്റിംഗുകളും ആറ് വാഷ് പ്രോഗ്രാമുകളുമാണ് ഡിഷ്‌വാഷറിന്റെ പ്രധാന ആകര്‍ഷണം. 5 വരെ അംഗങ്ങളുളള വീട്ടിലേക്ക് തിരഞ്ഞെടുക്കാം. എക്കോ സയലന്‍സ് ഡ്രൈവ്, ഗ്ലാസ് കെയര്‍ സിസ്റ്റം, ഡോസേജ് സിസ്റ്റം എന്നിങ്ങനെ സ്‌പെഷല്‍ ഫീച്ചറുകളും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.
വിപണികളിലെ മികച്ച ഡിഷ്‌വാഷറുകളിലൊന്നാണിത്. 13 പ്ലേസ് സെറ്റിംഗുകളുളള ഡിഷ്‌വാഷര്‍ ആറ് അംഗങ്ങള്‍ വരെയുളള വീട്ടില്‍ ഉത്തമമാണ്. ഗ്രീസ്, സ്റ്റെയിന്‍സ് എന്നിവ നീക്കാന്‍ ഉഗ്രന്‍ ഇന്റന്‍സീവ് സ്റ്റെയിന്‍ പ്രോഗ്രാമുകളുണ്ട്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ടബുകളും ലീക്കേജ് സെന്‍സറുകളും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു. വൈഡ് എല്‍ഇഡി ഡിസ്‌പ്ലേയുളള ഡിഷ്‌വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്.
കോംപാക്ട് സൈസ് ഡിസൈനുകളും ഉഗ്രന്‍ സവിശേഷതകളുമുളള വിപണികളിലെ ടോപ്പ് റേറ്റഡ് ഡിഷ്‌വാഷറാണിത്. എട്ട് പ്ലേസ് സെറ്റിംഗുകളും ആറ് വാഷ് പ്രോഗ്രാമുകളും ഡിഷ്‌വാഷറിലുണ്ട്. പാത്രങ്ങളുടെ ഹൈജീനിക് ക്ലീനിംഗിനായി ഇന്റന്‍സീവ് 70ഡിഗ്രി വാഷ് പ്രോഗ്രാമുകളും എഫിഷ്യന്റ് വാഷിംഗിനായി ഇക്കോ മോഡുമുണ്ട്. ഗ്ലാസ് പ്രൊട്ടക്ഷന്‍ ഫീച്ചറും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു.
വിപണികളിലെ ടോപ്പ്‌റേറ്റഡ് ഡിഷ്‌വാഷറാണിത്. 12 പ്ലേസ് സെറ്റിംഗ് കപ്പാസിറ്റിയും എട്ട് വാഷ് പ്രോഗ്രാമുകളുമുളള ഡിഷ് വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. അഡ്ജസ്റ്റബിള്‍ റാക്ക്, ചൈല്‍ഡ് ലോക്ക്, ക്വിക്ക് വാഷ് തുടങ്ങിയ ഉഗ്രന്‍ ഫീച്ചറുകളുമുണ്ട്. പാത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ കഴുകാന്‍ സാധിക്കുന്ന രീതിയില്‍ വിവിധ തരം ക്രമീകരണങ്ങളുണ്ട്. പാത്രങ്ങള്‍ കലകളൊന്നുമില്ലാതെ വൃത്തിയാക്കാന്‍ സ്റ്റീം ഡ്രൈയിംഗ് സംവിധാനങ്ങളുമുണ്ട്. ഓഫറോടെ വാങ്ങാം.
Content Highlights: amazon salary days offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..