യാത്രകളില്‍ കൂട്ടാവാന്‍ റാക്ക്‌സാക്കുകള്‍; ഓൺലൈനിൽ മികച്ച ഓഫർ


amazon

ട്രെക്കിങ്ങ്, ഹൈക്കിങ്ങ്, സോളോ ട്രിപ്പ് എന്നിവയ്ക്കനുയോജ്യമാണ് റാക്ക് സാക്കുകള്‍ .എത്ര തന്നെ ഭാരം ബാഗിനുണ്ടെങ്കിലും നിങ്ങള്‍ക്ക് വഹിക്കാവുന്ന രീതിയിലാണ് ഇത്തരം ബാഗുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രീമിയം ഗ്രേഡ് പോളിസ്റ്റര്‍, ഫാബ്രിക്ക് പോലുള്ളവ കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള സ്ട്രാപ്പുകളും, ഷൂ, വാട്ടര്‍ ബോട്ടില്‍ പോലുള്ള സൂക്ഷിക്കാനുള്ള പ്രത്യേക ക്രമീകരണവുമെല്ലാം നിങ്ങളുടെ ദീരഘ ദൂര യാത്രകള്‍ക്ക് മികച്ചൊരു കൂട്ടാകുന്നു. നിങ്ങളുടെ ബഡ്ജറ്റില്‍ ഏറ്റവും മികച്ച റാക്ക്‌സാക്കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നോ ? ഇതാ നിങ്ങള്‍ക്കായി മികച്ച റാക്ക്‌സാക്കുകളുടെ ശേഖരം

റാക്ക് സാക്കുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇംബല്‍സ് ട്രെക്കിങ്ങ് ബാഗ് : click here to buy

ഇംബല്‍സ് അവതരിപ്പിക്കുന്ന ഈ ട്രെക്കിങ്ങ് ബാഗുകള്‍ വളരെ ആകര്‍ഷകവും മികച്ച ക്വാളിറ്റിയുമുള്ളതാണ്. നീല നിറത്തിലുള്ള ഈ റക്ക്‌സാക്ക് ബാഗ് പ്രീമിയം ഗ്രേഡ് പോളിസ്റ്ററില്‍ നിര്‍മ്മിച്ചതാണ്. 12*8*27 ഇഞ്ച് വ്യാപ്തിയും 890 ഗ്രാം ഭാരവുമാണിതിനുള്ളത്. നീളം ക്രമീകരിക്കാവുന്ന തരത്തിലുള്ള ഹാന്‍ഡിലും അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലുള്ള സ്ട്രാപ്പുകളും കൂടാതെ മറ്റു പല സഹായകമായ സവിശേഷതകളുമുണ്ട്. വാട്ടര്‍ റെസിസ്റ്റന്‍സ്, പ്രാക്ടിക്കല്‍ ഡിസൈന്‍ പോലുള്ള മറ്റു സവിശേഷതകളും ഇതിനുണ്ട്.

പോള്‍സ്റ്റാര്‍ എക്‌സ്‌പ്ലോര്‍ റക്ക്‌സാക്ക് : click here to buy

ആകര്‍ഷകമായ നീല നിറത്തിലാണ് ഈ റാക്ക്‌സാക്കുകള്‍ പോള്‍സ്റ്റാര്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല ഇവയ്ക്ക് റെയിന്‍ കവറും ഉണ്ട്. ദീര്‍ഘകാലം ഗ്യാരണ്ടിയും ദൃഢതയും ഇവ ഉറപ്പാക്കുന്നു. പ്രീമിയം ഗ്രേഡ് പോളിസ്റ്റര്‍ ഫാബ്രിക്ക് കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് പ്രധാന റോകളും ഒരു എക്‌സ്ട്ര റോയുമാണ് ഇവയ്ക്കുള്ളത്. അതുകൊണ്ട് തന്നെ കുറച്ച് അധിക സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഈ ബാഗുകള്‍ പര്യാപ്താണ്.

വൈല്‍ഡ്ക്രാഫ്ട് റക്ക്‌സാക്ക് : click here to buy

ബാഗുകളുടെ ബ്രാന്‍ഡില്‍ പ്രമുഖമായവയാണ് വൈല്‍ഡ് ക്രാഫ്ട്. 45 ലിറ്റര്‍ കപ്പാസിറ്റിയാണ് ഈ റക്ക്‌സാക്കുകള്‍ക്കുള്ളത്. പ്രീമിയം ഗ്രേഡ് നൈലോണ്‍ കൊണ്ടാണ് ഈ റക്ക്‌സാക്കുകളുടെ പുറം നെയ്തിട്ടുള്ളത്. ഇവയുടെ ഡ്രോസ്ട്രിങ്ങ് ടൈപ്പ് ക്ലോഷര്‍ സൗകര്യപ്രദമായി ഇവ വഹിക്കാനുതകുന്നു. അബ്രാഷ്യണ്‍ റെസിസ്റ്റന്റ് മെറ്റീരിയല്‍ ഫാബ്രിക്ക്, ഹൈ ടെന്‍സൈല്‍ എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.

മൗണ്ട് ട്രാക്ക് അഡ്വെഞ്ചര്‍ സീരീസ് റക്ക്‌സാക്ക് : click here to buy

മൗണ്ട് ട്രാക്കിന്റ കറുപ്പ് നിറത്തിലുള്ള ഈ റാക്ക്‌സാക്ക് മികച്ച ഡിസൈനിലാണ് അവതരിപ്പിച്ചിട്ടുളളത്. 55 ലിറ്റര്‍ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. മാത്രമല്ല ഒരു പ്രധാന കമ്പാര്‍ട്ട്‌മെന്റും കൂടാതെ ഒരു എക്‌സ്ട്രാ ഷൂ കമ്പാര്‍ട്ട്‌മെന്റും ഇതിലുണ്ട്. മുമ്പിലും പിറകിലും സിബ്ബര്‍ പോക്കറ്റുകളും, ടൂ സൈഡ് മെഷ് പോക്കറ്റുകളും വസ്ത്രങ്ങള്‍, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയവ സൂക്ഷിക്കാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. എട്ട് അഡ്ജസ്റ്റബിള്‍ സ്ട്രാപ്പുകളാണ് ഇവയ്ക്കുള്ളത്. മാത്രമല്ല പാഡഡ് ബാക്ക് പാനലുകളും വളരെയധികം കാലം ഈടു നില്‍ക്കുന്ന ബെയിസ് ഷീറ്റും ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.

ഫര്‍ ജേഡന്‍ ട്രാവല്‍ ബാക്ക് പാക്ക് : click here to buy

55 ലിറ്ററാണ് ഈ ബാഗിന്റെ കപ്പാസിറ്റി. ആകര്‍ഷകമായ കറുപ്പും ഗ്രേയും നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അധിക സാധനങ്ങള്‍ സൂക്ഷിക്കാനായി മികച്ച കപ്പാസിറ്റിയാണ് ഈ ബാഗിനുള്ളത്. എര്‍ഗോണമിക്ക് ഡിസൈനും, സിമ്പിള്‍ ലുക്കുമാണ് ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

Content Highlights: amazon ruck sacks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented