amazon
മഴക്കാലം അതിന്റെ പ്രഭാവം ഒട്ടും തന്നെ മങ്ങാതെ ദിനം പ്രതി തകര്‍ത്തു പെയ്യുന്നുണ്ട്. ഈ ഒരു കാലാവസ്ഥയില്‍ തണുപ്പും രോഗങ്ങളും ഒരുപോലെ പിടിപ്പെടുന്നുമുണ്ട്. തണുപ്പില്‍ നിന്ന് കരകേറാനായി പല മാര്‍ഗ്ഗങ്ങളും പിന്തുടരാറുണ്ട്. ചിലതൊക്കെ പാളിപോകാറുമുണ്ട്. മഴയത്ത് ഫാന്‍ ഫുള്‍ മോഡിലിട്ട് പുതച്ചു മൂടി കിടക്കുന്നത് അടിപൊളിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും പലപ്പോഴും ഇങ്ങനെ മരവിച്ചു കിടന്നെണീക്കുമ്പോള്‍ രാവിലെ ഓഫീസിലും കോളേജിലും ഊര്ജ്ജരഹിതരായി ദിവസവും ഇരിക്കേണ്ടി വരാറുണ്ട്. വീടിനുള്ളിലെ അധിക ഈര്‍പ്പവും തണുപ്പുമൊക്കെ വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഈ അവസരങ്ങളില്‍ ഏറ്റവും നല്ല ഓപ്ഷന് റൂം ഹീറ്ററുകളാണ്. നിങ്ങളുടെ വീടിനായി റൂം ഹീറ്ററുകള്‍ വാങ്ങാനായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മികച്ച മോട്ടര്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. വിപണിയിലെ മികച്ച റൂം ഹീറ്ററുകള്‍ പരിചയപ്പെടാം
1. ഹാവല്‍സ് റൂം ഹീറ്റര്‍ : click here to buy
ആകര്‍ഷകമായ വെള്ളയില്‍ നീല ഗോള്‍ഡ് കലര്‍ന്ന നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 27*22*36 സെന്റീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം. കൂടാതെ 1300 വാട്ട്, 2000 വാട്ട് എന്നിങ്ങനെ രണ്ട് ഹീറ്റ് സെറ്റിങ്ങും ഇവയ്ക്കുണ്ട്. ഈ റൂം ഹീറ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പിറ്റിസി സെറാമിക്ക് ഹീറ്റിങ്ങ് എലമെന്റ് ഊര്‍ജ്ജം ശരിയായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. പ്രീമിയം ക്വാളിറ്റി പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഇവ ഡസ്റ്റ് ഫില്‍ട്ടര്‍ അഡ്ജസ്റ്റബിള് തെര്‍മോസ്റ്റാറ്റ് എന്നി സവിശേഷതകളും പ്രദാനം ചെയ്യുന്നു.
2. ഉഷ റൂം ഹീറ്റര്‍ : click here to buy
12*8*12 സെന്റീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം. ആകര്‍ഷകമായ നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സ്പോട്ട് ഹീറ്റിങ്ങിന് വളരെ അനുയോജ്യമാണ്. 150 സ്ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് വളരെ പര്യാപ്തമാണ് ഈ റൂം ഹീറ്ററുകള്‍. വളരെ കുറച്ച് മാത്രമാണ് ഇവയുടെ ഊര്‍ജ്ജോപഭോഗം. 2.49 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുള്ളത്. വളരെ സുരക്ഷിതമായ ഫ്രണ്ട് ഗ്രില്ലുകള്ക്കൊപ്പം രണ്ട് പവര്‍ മോഡുമിവയ്ക്കുണ്ട്.
3. ഓറിയന്റ് റൂം ഹീറ്റര്‍ : click here to buy
180 സ്ക്വയര്‍ ഫീറ്റ് വരെയുള്ള റൂമുകള്‍ക്ക് വളരെ ശരിയായി ഫിറ്റാകുന്നവയാണിവ. 25*11.8*24 സെന്റീമീറ്റര്‍ വിസ്തീര്ണ്ണമാണിവയ്ക്ക്. പ്രീമിയം ക്വാളിറ്റി എബിഎസ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചയിവ വെള്ള നിറത്തിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഇവയ്ക്ക് ഫുള്‍ കോപ്പര്‍ മോട്ടറുമുണ്ട്. കൂടാതെ ഈ റൂം ഹീറ്ററുകള്‍ക്ക് 1.3 മീറ്റര്‍ പവര്‍ കോഡുമുണ്ട്.
4. ബജാജ് റൂം ഹീറ്റര്‍ : click here to buy
വളരെ മികച്ച നവീന ഡിസൈനില്‍ നിര്‍മ്മിച്ചയിവ 1000 വാട്ട് 2000 വാട്ട് എന്നിങ്ങനെ രണ്ട് ഹീറ്റ് സെറ്റിങ്ങിലാണ് അവതരിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വെള്ള നിറത്തിലവതരിപ്പിക്കുന്ന ഇവ 35*13*33.5 സെന്റീമീറ്റര്‍ ഡിസൈനിലാണ് ഇവ വരുന്നത്. മാത്രമല്ല സുരക്ഷയുറപ്പാക്കാന്‍ ഇവയ്ക്ക് ഓട്ടോമാറ്റിക്ക് തെര്‍മല്‍ കട്ടൗട്ട് സവിശേഷതയുമുണ്ട്. ഇവയുടെ മികച്ച ശക്തമായ മോട്ടര്‍ ഇവയ്ക്ക് ഐഎസ്ഐ അപ്രൂവല്‍ നേടികൊടുത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..