amazon
ആമസോണില്‍ ഓഫറുകളുടെ പെരുമഴ ഇന്നവസാനിക്കുന്നു. റിപ്പബ്ലിക്ക് ഡേ സെയില്‍ അവസാന ഘട്ടത്തിലേക്ക്. പ്രമുഖ ബ്രാന്‍ഡുകളുടെ റിന്യൂഡ് ലാപ്പ്ടോപ്പുകള്‍ക്ക് മികച്ച ഓഫറുകളാണ് വിപണിയില്‍. ആമസോണില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ RENEWED ലാപ്ടോപ്പുകള് മികച്ച വിലയില്‍ വാങ്ങാന്‍ അവസരം. ലെനോവോ, ഡെല്‍, എച്ച് പി പോലുള്ള മികച്ച ബ്രാന്‍ഡുകളുടെ ലാപ്പ്ടോപ്പുകളും ക്രോം ബുക്കുകളും ഈ ഓഫറില്‍ വാങ്ങാം.
(RENEWED) എച്ച്പി ക്രോം ബുക്ക് ലാപ്പ്ടോപ്പ് @ 14,999 : cLICK HERE TO BUY
14 ഇഞ്ച് സ്ക്രീന്‍ സൈസാണിവയ്ക്കുള്ളത്. സെലീറോണ് N4020 ആണ് സിപിയു മോഡല്‍. 4 ജിബി റാം മെമ്മറി സ്റ്റോറേജുള്ള ഇവ പ്രീലോഡഡ് വിന്‍ഡോസ് ഇലവനില്‍ ലൈഫ് ടൈം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. 1.99 സെന്റീമീറ്റര്‍ വരെ നേര്‍ത്തതും 1. 5 കിലോയുടെ ലളിതമായ ഭാരവുമാണിവയ്ക്കുള്ളത്. 35Wh ബാറ്ററി കപ്പാസിറ്റിയുള്ളയിവ 10 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് പ്രധാനം ചെയ്യുന്നു. വിന്‍ഡോസ് 11 ഒപ്പേറേറ്റിങ്ങ് സിസ്റ്റമാണുപ്പെളുത്തിയിട്ടുള്ളത്. ആന്റി ഗ്ലെയര്‍ സ്ക്രീന്‍, നാരോ ബേസല്‍, ഇന്റഗ്രേറ്റഡ് ഗ്രാഫിക്ക്സ് കാര്‍ഡ് എന്നിവയൊക്കെയാണിവയുടെ മറ്റു പ്രധാന സവിശേഷതകള്‍.
68 ശതമാനം ഓഫറിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 14 ഇഞ്ചാണിവയുടെ സ്ക്രീന്‍ സൈസ്. 2.6 GHZ സിപിയു സ്പീഡുമിവയ്ക്കുണ്ട്. 120 ജിബി ഹാര്‍ഡ് ഡിസ്ക്ക് സൈസും 8 ജിബി റാം മെമ്മറി ഇന്‍സ്റ്റാള്‍ഡ് സൈസുമിവയുറപ്പാക്കുന്നു. വിന്‍ഡോസ് 10 പ്രോ യാണ് ഇവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 69,999 രൂപയുടെ ഈ ലാപ്പ്ടോപ്പ് 21779 രൂപ മാത്രമാണ് വിപണിയില്‍.
ആകര്‍ഷകമായ ഗ്രേ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 13.3 ഇഞ്ചാണിവയുടെ സ്ക്രീന്‍ സൈസ്. 128 ജിബി ഹാര്‍ഡ് ഡിസ്ക്ക് സൈസ് 4 ജിബി റാം ഇന്‍സ്റ്റാള്‍ഡ് സൈസ് എന്നിവയുമിവയ്ക്കുണ്ട്. SSD ഹാര്‍ഡ് ഡിസ്ക്ക് ഡിസ്ക്രിപ്പ്ഷനില് 1366**768 റിസൊല്യൂഷനുമിവ വാഗ്ദാനം ചെയ്യുന്നു. വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിങ്ങ് സിസിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 69,999 രൂപയുടെ ഈ ലാപ്പ്ടോപ്പുകള്‍ 19884 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.
AMD R4 ഗ്രാഫിക്ക് കോ പ്രോസ്സസറാണിവയ്ക്കുള്ളത്. 11.6 ഇഞ്ച് സ്ക്രീന്‍ സൈസുള്ളയിവയുടെ ഹാര്‍ഡ് ഡിസ്ക്ക് സൈസ് 4 ജിബി റാം മെമ്മറി സൈസാണുള്ളത്. ക്രോം ഓഎസ് ആണിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ആന്റി ഗ്ലെയര്‍ സ്ക്രീന്‍, വെബ്ക്യാം, ലൈറ്റ് വെയിറ്റ് തിന് ഫോര്‍മുല എന്നിവയാണിവയുടെ മറ്റു സവിശേഷതകള്‍.
Content Highlights: amazon republic day sale offer for renewed laptops
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..