amazon
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഓഫറുകള്‍ തുടരുകയാണ്. ഗംഭീര വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. കിടിലന്‍ കോമ്പോ ഓഫറുകളാണുള്ളത്. ഇലക്ട്രോണിക് ആക്സസറീസുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം അപ്ലയന്‍സുകള്‍, ബേബി കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയടങ്ങിയ കോമ്പോ പാക്കുകള്‍ വിലക്കിഴിവോടെ തിരഞ്ഞെടുക്കാം.
Samsung Galaxy Z Fold4 5G (Graygreen, 12GB RAM, 512GB Storage) + Galaxy Watch4 Classic Bluetooth | Click Here
സ്മാര്‍ട്ട്ഫോണുകളും ആക്സസറീസുകളും മികച്ച ഓഫറില്‍ കോമ്പോ ആയി വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ചുകളും ഇയര്ബഡുകളുമടങ്ങിയ ഉഗ്രന്‍ കോമ്പോ പാക്ക് വിലക്കുറവോടെ തിരഞ്ഞെടുക്കാം.
Samsung Galaxy S22 Ultra 5G (Burgundy, 12GB, 256GB Storage) & Galaxy Watch4 Classic Bluetooth | Click Here
ഇലക്ട്രോണിക് ആക്സസറീസുകളും കോമ്പോ ആയി വാങ്ങുമ്പോള്‍ വന്‍ വിലക്കുറവാണുള്ളത്. സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്ഫോണുകള് എന്നിവയും മികച്ച ലാപ്ടോപ്പുകള്‍ക്കൊപ്പം മൗസും ഹെഡ്ഫോണുകളും കോമ്പോ ആയി തിരഞ്ഞെടുക്കാം.
മികച്ച ശബ്ദവും ക്ലോക്കും എച്ച്ഡി സ്ക്രീനുമൊക്കെയായി നിരവധി ഫീച്ചറുകളുമായാണ് ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളില്‍ പലവിധ സ്മാര്‍ട്ട് സ്പീക്കറുകളുണ്ട്.
Canon EOS 200D II 24.1MP Digital SLR Camera + EF-S 18-55mm f4 is STM Lens (Black) with Canon EF50MM F/1.8 STM Lens | Click Here
ആമസോണില്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് മികച്ച ഓഫറാണ്.അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ബള്‍ബുകളും വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ഉഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് ലൈറ്റ് ബള്‍ബിനെ വേറിട്ട് നിര്‍ത്തുന്നത്. മ്യൂസിക് സിങ്ക് ഫങ്ഷന്, വോയിസ് കണ്ട്രോള്, ടൈമര്‍ ഫീച്ചറുകളുണ്ട്.
ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകളും സ്മാര്‍ട്ട് ബള്‍ബുകളും കോമ്പോ ആയി വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ ഗംഭീര ഓഫറില്‍ കോമ്പോ ആയി വാങ്ങാം. ഇന്‍ഡക്ഷന്‍ കുക്കറുകളും കുക്ക്വെയര്‍ സെറ്റുകളുമടങ്ങുന്ന നിരവധി കോമ്പോ സെറ്റുകള്‍ വിപണികളിലുണ്ട്. ഗ്യാസ് സ്റ്റൗ, മിക്സര്‍ ഗ്രൈന്‍ഡറുകള്‍, പാത്രങ്ങള്‍ എന്നിവയടങ്ങിയ കോമ്പോ സെറ്റ് ഓഫറില്‍ വാങ്ങാം.
Content Highlights: amazon republic day combo offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..