സ്‌ട്രെങ്ത്‌ ട്രെയിനിങ്ങിനായി മികച്ച പഞ്ചിങ്ങ് ബാഗുകള്‍ വാങ്ങാം


amazon

ബോക്‌സിങ്ങ് ഫ്രീക്കാണോ നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും വാങ്ങേണ്ട ഒന്നാണ് പഞ്ചിങ്ങ് ബാഗ്. കൈകള്‍ക്കായി സ്‌ട്രെങ്ത്‌ ട്രെയിനിങ്ങ് നല്‍കാന്‍ ഏറ്റവും മികച്ച ഓപ്ഷനുമിവ തന്നെ. പ്രീമിയം ഗ്രേഡ് ലെതര്‍ കാന്‍വാസ് എന്നിവ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല ശരിയായ താങ്ങ് ഉറപ്പാക്കാന്‍ ഇവയില്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്റെ ഹാങ്ങിങ്ങുകളുമുണ്ട്. കൂടാതെ ഇവയില്‍ പലതും ലൈറ്റ് വെയിറ്റ്, സുപ്പീരിയര്‍ സ്ട്രെന്ത്, ടിയര്‍-പ്രൂഫ് നേച്ചര്‍, ഡ്യൂറബിള്‍ കണ്‍സ്ട്രക്ഷന്‍ എന്നീ സവിശേഷതകളുമുണ്ട്. മികച്ച പഞ്ച് ബാഗുകള്‍ തിരഞ്ഞെടുക്കാം

ഹാഡ് ബോഡീസ് പ്രൊഫഷ്യണല്‍ പഞ്ചിങ്ങ് ബാഗ് : Click here to buy

30.5*30.5*91.4 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഹാഡ് ബോഡീസിന്റെ പഞ്ച് ബാഗിനുള്ളത്. പോറല്‍, അപചയം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വളരെ മികച്ച പെര്‍ഫോമെന്‍സ്, ഈടുനില്‍പ്പ് എന്നിവ ഉറപ്പാക്കാനും ഇവ ടോപ്പ് നോച്ച് പ്യുവര്‍ സിന്തറ്റിക്ക് ലെതര്‍ കാന്‍വാസ് എന്നിവ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ ഇവയുടെ ഹുക്ക് ക്രോസ്സ് നൈലോണ്‍ ഫാബ്രിക്ക് സ്ട്രാപ്പ് കൊണ്ടും മികച്ച നിലവാരണുള്ള നൂലുകൊണ്ടും നിര്‍മ്മിച്ചതാണ്.

ടിമ ഹെവി ഡ്യൂട്ടി പഞ്ചിങ്ങ് ബാഗ് : Click here to buy

പ്രീമിയം ഗ്രേഡ് കാന്‍വാസ് കൊണ്ട് നിര്‍മ്മിച്ചവയാണ് ടിമ യുടെ പഞ്ച് ബാഗുകള്‍. മാത്രമല്ല 875 ഗ്രാമുള്ള ഈ ഹെവി പഞ്ച് ബാഗുകള്‍ക്ക് 48 ഇഞ്ച് നീളമുള്ള ചെയിനുകളുമുണ്ട്. 20.5*18.5*5.5 സെന്റീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം. കൂടാതെ സുപ്പീരിയര്‍ സ്ട്രെന്ത്, സൂപ്പര്‍ ഫിനിഷ്, ഡ്യൂറബിള്‍ നേച്ചര്‍, ഹൈ സ്ട്രെന്ത്, ടിയര്‍-പ്രൂഫ് പെര്‍ഫോമെന്‍സ് എന്നിവ ഇവയുടെ മറ്റു സവിശേഷതകളാണ്.

എല്‍ഇഡബ്ല്യൂ പഞ്ചിങ്ങ് ബാഗ് : Click here to buy

ഹൈ ഇന്റന്‍സിറ്റി ട്രെയിനിങ്ങിന് മികച്ച കൂട്ടാണീ പഞ്ചിങ്ങ് ബാഗുകള്‍. ഉയര്‍ന്ന നിലവാരമുള്ള ക്യാന്‍വാസില്‍ നിര്‍മ്മിച്ച ഇവയുടെ അളവ് 38.1*38.1*12.7 സെന്റീമീറ്ററാണ്. മാത്രല്ല ദൃഢമായ ഹാങ്കിങ്ങ് ചെയിനുകളുമിവയ്ക്കുണ്ട്. മാത്രമല്ല കൈയിലെ ശക്തി കൂട്ടാനും ഇവ തിരഞ്ഞെടുക്കാവുന്നതാണ്. സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ച ഈ പഞ്ച് ബാഗുകള്‍ക്ക് 4 എസ് ടൈപ്പ് ഹുക്കുകളാണുള്ളത്.

ഓറിയോണ്‍ ഫില്‍ഡ് ഹെവി പഞ്ച് ബാഗ് : Click here to buy

സുപ്പീരിയര്‍ ഗ്രേഡ് പിയു ലെതറിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഈ ഹെവി പഞ്ചിങ്ങ് ബാഗിന്റെ ഭാരം 100 ഗ്രാമാണ്. 20*10*10 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമാണിവയ്ക്കുള്ളത്. ഇവയുടെ ഷ്രെഡഡ് ടെക്ക്സ്‌റ്റൈല്‍ ഇന്നര്‍ ഫില്ലിങ്ങ്, ഫോര്‍ സ്റ്റാന്‍ഡ് റസ്റ്റ് പ്രൂഫ് എന്നിവ എടുത്തു പറയ തക്ക സവിശേഷതയാണ്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡബിള്‍ സ്റ്റിച്ച്ഡ് പഞ്ചിങ്ങ് ബാഗുകള്‍ വെയര്‍ റെസിസ്റ്റന്റ് പോളിസ്റ്റര്‍ ഇന്നര്‍ ലെയര്‍, സുപ്പീരിയര്‍ അബ്സോര്‍ബ്ഷന്‍ ആന്റ് ഡ്യൂറബിലിറ്റി എന്നിങ്ങനെയുള്ള സവിശേഷതകളാലും സമ്പന്നമാണ്

Content Highlights: amazon punching bag

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented