മികച്ച പ്രൊജക്ടറുകള്‍ കുറഞ്ഞ വിലയിൽ ഓൺലൈനിൽ; ഓഫറിൽ വാങ്ങാം


amazon

പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും നമ്മുടെ പഠനവും ജോലിയുമെല്ലാം വ്യത്യസ്തമായി മുന്നോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സ്മാര്‍ട്ടായി മാറികൊണ്ടിരിക്കുന്ന ലോകത്ത് എല്ലാ മേഖലയിലും ഈ സ്മാര്‍ട്ട്‌നസ്സ് കടന്നു വരുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു പ്രസന്റേഷന്‍ നടത്താനായി പ്രൊജക്ടറുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ക്ലാസ്സ് മുറികളിലും ജോലി സ്ഥലങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഇവ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. വലിയ ആശയങ്ങള്‍ പോലും ശരിയായി വിലയിരുത്തി മനസ്സിലാക്കാനിവ സഹായിക്കുന്നു. പ്രൊജക്ടറുകൾ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും മനസിലാക്കേണ്ടതായുണ്ട്. സ്‌ക്രീന്‍ സൈസ്, ബ്രൈറ്റ്‌നെസ്സ്, കണക്ടിവിറ്റി എന്നിവയെല്ലാം നിങ്ങളുടെ ത്പരിയത്തിനൊത്തതാണോയെന്ന് വിലയിരുത്തേണ്ടതുണ്ട്. വിപണിയിലെ 10,000 രൂപയ്ക്ക് താഴെയുള്ള പ്രൊജക്ട്രറുകള്‍ പരിചയപ്പെടാം.

പ്രൊജക്ടറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

സെബ്രോണിക്‌സ് Zeb-PIXAPLAY 11 LED പ്രൊജക്ടര്‍ : Click here to buy

10,000 രൂപയ്ക്ക് താഴെയാണ് നിങ്ങള്‍ ഓണ്‍ലൈനില്‍ പ്രൊജക്ടര്‍ തിരയുന്നതെങ്കില്‍ സെബ്രോണിക്‌സിന്റെ ഈ പ്രൊജക്ടര്‍ തന്നെയാണ് മികച്ച ഓപ്പ്ഷന്‍. ഈ പോര്‍ട്ടബിള്‍ പ്രൊജക്ടറില്‍ ടേബിള്‍ മൗണ്ട് സവിശേഷതയുമുണ്ട്. അതുകൊണ്ട് തന്നെയിവ ഗെയിമിങ്ങ്, മൂവീസ്, ബിഞ്ച് വാച്ചിങ്ങ് എന്നിവയ്ക്ക് ഇവ ഉത്തമമാണ്. 720p സ്റ്റാന്‍ഡേഡ് റെസല്യൂഷനിലാണിവ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും 1080p ഫുള്‍ എച്ച്ഡി റെസല്യൂഷനുമിവ സപ്പോര്‍ട്ടാകുന്നുണ്ട്. 150 ഇഞ്ച് സ്‌ക്രീന്‍ പ്രൊജക്ഷന്‍ റേഞ്ചില്‍ 1500 ലൂമന്‍സ് ബ്രൈറ്റ്‌നെസ്സാണിവ വാഗ്ദാനം ചെയ്യുന്നത്. കണ്ടക്ടിവിറ്റിയുടെ കാര്യത്തില്‍ HDMI, USB, mSD, AV എന്നീ ഇന്‍പുട്ട് മോഡുകളില്‍ കണക്ട് ചെയ്യാവുന്നതാണ്. കൂടാതെ ഇവ അനായാസമായി കണ്ട്രോള്‍ ചെയ്യാന്‍ ഫണ്‍ഷണല്‍ റിമോര്‍ട്ടും അവതരിപ്പിക്കുന്നുണ്ട്.

അഗാരോ AG50 മൂവി പ്രൊജക്ടര്‍ : Click here to buy

വലിയ ഇമേജിങ്ങ് എരിയയും മറ്റു 4.0 ഇഞ്ച് പ്‌നലുകളെക്കാള്‍ വ്യത്യസ്തമായി ഇവയുടെ 4.3 ഇഞ്ച് എല്‍സിഡി പാനല്‍ ഉയര്‍ന്ന ലൈറ്റ് ട്രാന്‍സ്മിഷന്‍ ഉറപ്പാക്കുന്നു. 1500 ലൂമെന്‍സ് ബ്രൈറ്റ്‌നെസ്സും 1080p എച്ച്ഡി റെസല്യൂഷനുമുള്ളയിവ വ്യക്തമായ ചിത്രങ്ങള്‍ മികച്ച കോണ്ട്രാസ്റ്റില്‍ വാഗ്ദാനം ചെയ്യുന്നു. 120 ഇഞ്ചാണ് ഈ ഉല്‍പ്പന്നത്തിന്റെ മാക്‌സിമം സ്‌ക്രീന്‍ പ്രൊജക്ഷന്‍ റെയിഞ്ച്. കൂടുതല്‍ പേഴ്‌സണലൈസ്ഡ് അനുഭവമുറപ്പാക്കാന്‍ ബില്‍ഡ് ഇന്‍ സ്പീക്കറുകളുമുറപ്പാക്കുന്നു.

മെട്രോനൗട്ട് T6 വൈഫൈ എല്‍ഇഡി പ്രൊജക്ടര്‍ : Click here to buy

വിജിഎ, യുഎസ്ബി, എച്ച്ഡിഎംഐ എന്നിവയുടെ ഹാര്‍ഡ് ഇന്റര്‍ഫെയിസ് ടേബിള്‍ മൗണ്ട് ടോപ്പുള്ള ഈ ചെറിയ പ്രൊജക്ടര്‍ ഉറപ്പാക്കുന്നു. ഇവയുടെ 3500 ലൂമെന്‍സ് ബ്രൈറ്റ്‌നെസ്സും 1280*720p സ്റ്റാന്‍ഡേഡ് റെസല്യൂഷനും മികച്ച് ക്ലാരിറ്റിയും കോണ്ട്രാസ്റ്റും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇവ 1080p ഫുള്‍ എച്ച് ഡി റെസല്യൂഷനും സപ്പോര്‍ട്ടാകുന്നു. എല്ലാത്തിനുപരി ഇവയുടെ 4.0 ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ ടെക്ക്‌നോളജി 30000 മണിക്കൂറിന്റെ എല്‍ഇഡി ലൈഫ്‌ടൈമുറപ്പാക്കുന്നു. ഇവയുടെ പ്രൊജക്ഷന്‍ സ്‌ക്രീനിന് 176 ഇഞ്ച് വലിപ്പമുള്ളതിനാല്‍ വലിയ സ്‌ക്രീനിലുള്ള പ്രൊജക്ഷന്‍ അനുഭവമുറപ്പാക്കാം.

ബിഗ് വിയുഇ മിനി എല്‍ഇഡി പ്രൊജക്ടര്‍ : Click here to buy

അഡ്വാന്‍സ്ഡ് എല്‍ഇഡി ലൈറ്റ് സോഴ്‌സിനൊപ്പം 4.0 എല്‍സിഡി ടെക്ക്‌നോളജിയുമിവയ്ക്കുണ്ട്. 2700 ലൂമെന്‍സ് ബ്രൈറ്റ്‌നെസ്സിനോടൊപ്പം 1080p ഫുള്‍ എച്ച്ഡി റെസല്യൂഷനില്‍ നിങ്ങളുടെ വീടിനും ഓഫീസിനും ഇവ മികച്ച കൂട്ടാകുന്നു. 180 ഇഞ്ചില്‍ 4:3 ആസ്പക്ട് റേഷ്യോയില്‍ മാക്‌സിമം സ്്ക്രീന്‍ പ്രൊജക്ഷന്‍ ഉറപ്പാക്കുന്നു. ബില്‍ഡ് ഇന്‍ ഡുവല്‍ സ്റ്റീറിയോ സ്പീക്കറുകള്‍ വളരെ മികച്ച ശ്രവ്യാനുഭവമുറപ്പാക്കുന്നു. ടിവി സ്റ്റിക്ക് ക്രോംകാസ്റ്റ് എന്നിവയിലും ഇവ സപ്പോര്‍ട്ടാകുന്നു.

Content Highlights: amazon projectors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented