amazon
ആമസോണ്‍ പ്രൈം ഫോണ്‍സ് പാര്‍ട്ടിയില്‍ പ്രമുഖ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളാണ് അണിനിരത്തുന്നത്. റെഡ്മി, സാംസങ്, ഷവോമി, ഓപ്പോ, വിവോ, നോക്കിയ, ടെക്ക്നോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവാണ്. പ്രീമിയം ഫോണുകള്‍ക്ക് വില അല്‍പ്പം കൂടുതലാണെങ്കിലും ഇവയ്ക്ക് വിപണിയില്‍ വളരെ ഡിമാന്റാണ്. അതുകൊണ്ടാവും ഇഎംഐ ക്കാണെങ്കിലും പ്രീമിയം ഫോണുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആളുകളാഗ്രഹിക്കുന്നത്. ഇത്തരത്തില്‍ പ്രീമിയം ഫോണുകള്‍ക്ക് വര്‍ദ്ധിച്ചു വരുന്ന ഡിമാന്റ് തന്നെയാണ് വിപണിയില്‍ പല ബ്രാന്‍ഡുകളും പുതുതായി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ച് മുന്നോട്ട് വരാന്‍ കാരണം. വരൂ വിപണിയിലെ മികച്ച പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം
ഇവയുടെ ആകര്‍ഷകമായ നൈറ്റോഗ്രഫി സവിശേഷത പ്രോ-ഗ്രേഡ് ക്യാമറയില്‍ കിടിലന്‍ ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്നു. ഇവയുടെ സെന്‍സറുകള്‍ കൂടുതല്‍ ഇന്റലിജന്റ് ടെക്നോളജിയിലാണുള്ളത്. ഹൈ ഔട്ട്ഡോര്‍ വിസിബിലിറ്റി ബ്രൈറ്റ് ഡേലൈറ്റ് എന്നി സവിശേഷതകളോടു കൂടിയ 120Hz ഡൈനാമിക്ക് അമോള്‍ഡഡ് 2X ഡിസ്പ്ലേയാണിവ അവതരിപ്പിക്കുന്നത്. 4nm പ്രോസ്സസ്സറുള്ള ഇവയുടെ ചിപ്പ് താരതമ്യേനെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, പച്ച നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഗ്ലാസ്സിന് കൂടുതല്‍ സംരക്ഷണമുറപ്പാക്കാന്‍ ഗൊറില്ല വിക്ടസ് + ഗ്ലാസ്സുമുണ്ട്.
സോണി IMX766 സോണി 50 എംപി മെയിന്‍ ക്യാമറയും ഡുവല്‍ എല്‍ഇഡി ഫ്ളാഷുള്ള 2എംപി മാക്രോ ക്യാമറയും 16MP സെല്‍ഫി ക്യാമറയും വളരെ മികച്ച ഫോട്ടോസ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ആന്‍ഡ്രോയിഡ് 12 ഓക്സിജന്‍OS ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണിവ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ദീര്‍ഘകാല ചാര്‍ജിങ്ങ് കപ്പാസിറ്റിയുറപ്പാക്കാന് 5000mAh 80W സൂപ്പര്‍വോക്ക് ബാറ്ററിയുമിവ ഉറപ്പാക്കുന്നു. കൂടാതെ എടുത്തു പറയേണ്ട സവിശേഷത ഗെയിമിങ്ങ് അനുഭവമുറപ്പാക്കാന് ഇവ പ്രദാനം ചെയ്യുന്ന ഹൈപ്പര്‍ ബൂസ്റ്റ് ഗെയിമിങ്ങ് എഞ്ചിനുമാണ്.
ആകര്‍ഷകമായ ഫാന്റം ബ്ലൂ, ക്യുക്ക് സില്‍വര്‍, സ്റ്റീല്‍ത്ത് ബ്ലാക്ക് എന്നി നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 6.6'' എഫ്എച്ച്ഡി+ 144hz ഫ്ളൂയിഡ് ഡോള്‍ബി വിഷന്‍ ഡിസ്പ്ലേ മികച്ച പെര്‍ഫോമെന്‍സ് കാഴച വെക്കുന്നു. കൂടാതെ മികച്ച ക്യാമറ ക്ലാരിറ്റി നല്കാന് 64MP ISOCELL പ്രൈമറി സെന്‍സര്‍, 8MP അള്‍ട്രാ വൈഡ്, 2MP മാക്രോ ട്രിപ്പിള്‍ ക്യാമറ എന്നി സവിശേഷതകളും റെഡ്മി ഉറപ്പാക്കുന്നു. ദീര്‍ഘകാല ബാറ്ററി കപ്പാസിറ്റി ഉറപ്പാക്കാന്‍ 5080mAh ബാറ്ററിയും 67W ഇന്‍ ബോക്സ് ടര്‍ബോ ചാര്‍ജറുമുണ്ട്.
12ജിബി+256ജിബി, 8ജിബി+128ജിബി, 8ജിബി+256ജിബി എന്നി പതിപ്പുകളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. വിവിഡ് പിക്ച്ചര്‍, സ്മൂതര്, ഫാസ്റ്റര്‍ ടച്ച് റെസ്പോണ്‍സ് എന്നി സവിശേഷതകള്‍ നല്കാന് ഡിസ്പ്ലേമേറ്റ് A+ സെര്‍ട്ടിഫൈഡ് പാനലുമിവയ്ക്കുണ്ട്. ഡോള്‍ബി വിഷണ്, എച്ച്ഡിആര്‍ 10+ സര്ട്ടിഫിക്കേഷന്, ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍ എന്നി സവിശേഷതകളുമുണ്ട്. മെറ്റോറൈറ്റ് ബ്ലാക്ക്, സെലസ്റ്റിയല്‍ മാജിക്ക്, മൂണ്‍ലൈറ്റ് വൈറ്റ് പോലുള്ള ആകര്‍ഷകമായ നിറങ്ങളില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
Content Highlights: amazon prime phone days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..