ആമസോണില്‍ പ്രൈം ഫ്രൈഡേ ഓഫറുകള്‍; സ്മാര്‍ട്ട് ടിവികളും ലാപ്‌ടോപ്പുകളും വിലക്കുറവിൽ വാങ്ങാം


amazon

ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുകയാണ്. ഇലക്ട്രോണിക് ആക്‌സസറീസുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം,കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും വലിയ വിലക്കിഴിവുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രൈം മെമ്പേഴ്‌സിന് ഗംഭീര ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. വെളളിയാഴ്ച പ്രൈം മെമ്പേഴ്‌സിന് ഉഗ്രന്‍ ഓഫറുകളാണുളളത്. പ്രൈം ഫ്രൈഡേ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഉത്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാം.

PRIME FRIDAYS | EXCITING OFFERS | CLICK HERE



റെഡ്മി, വണ്‍പ്ലസ്, സാംസങ്, എല്‍ജി, സോണി ബ്രാന്‍ഡുകളുടെ ഉഗ്രന്‍ ടിവികള്‍ വിപണികളിലുണ്ട്. സ്‌ക്രീന്‍ സൈസ്, ഡിസ്‌പ്ലേ, കണക്ടിവിറ്റി തുടങ്ങിയവ പരിഗണിച്ച് ടിവികള്‍ തിരഞ്ഞെടുക്കാം. കംഫര്‍ട്ടോടെ ടിവി കാണാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ടിവി സ്‌ക്രീനിന്റെ അളവ്. എല്‍ഇഡി, ക്യൂഎല്‍ഇഡി, ഒഎല്‍ഇഡി എന്നിങ്ങനെ വ്യത്യസ്തതരം ഡിസ്‌പ്ലേകളുണ്ട്. മികച്ച ക്ലാരിറ്റി നല്‍കുന്ന ഫുള്‍ എച്ച്ഡി, 4കെ റെസല്യൂഷന്‍ ടിവികളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ആന്‍ഡ്രോയിഡ്, ഗൂഗിള്‍, ഫയര്‍ എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ച് ടിവികള്‍ വാങ്ങാം. 4കെ റെസലൂഷനുള്ള ടിവിയാണ് സോണി ബ്രാവിയ 4കെ യുഎച്ച്ഡി ഗൂഗിള്‍ ടിവി. സെറ്റ് ടോപ്പ് ബോക്‌സ് ബന്ധിപ്പിക്കാന്‍ നാല് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ബ്ലൂ റേ പ്ലെയറുകള്‍, ഗെയിമിങ് കണ്‍സോള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുണ്ട്. 20 വാട്ട് ശബ്ദസംവിധാനമാണിതിന്. സോണി ബ്രാന്‍ഡഡ് ടിവികള്‍ക്ക് വന്‍ വിലക്കുറവാണ്.

സോണി ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വയേര്‍ഡ്, വയര്‍ലെസ്, ഇന്‍-ഇയര്‍, ഓവര്‍-ഇയര്‍ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ഡിജിറ്റല്‍ നോയിസ് ക്യാന്‍സല്‍, സ്പീക്ക് ടു ചാറ്റ്, മള്‍ട്ടിപോയിന്റ് കണക്ഷന്‍ തുടങ്ങി ആകര്‍ഷകമായ ഫീച്ചറുകളുളളവ.മികവോടെ സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാന്‍ ടോപ്പ് സ്പീക്കറുകള്‍ തിരഞ്ഞെടുക്കാം. എച്ച്പി, സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ ഉഗ്രന്‍ ഫീച്ചറുകളുളളവയാണ്. മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മള്‍ട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാന്‍സ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള എല്‍ജി മള്‍ട്ടിമീഡിയ സ്പീക്കറുകളും വിപണികളിലുണ്ട്. ശബ്ദവും ബാസ്സും ട്രബിളും ക്രമീകരിക്കാനുളള സംവിധാനങ്ങളുളള സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് സ്പീക്കറുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഹെഡ്‌ഫോണുകളും സ്പീക്കറുകളും 70% വരെ ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

ഹെഡ്‌ഫോണുകളും സ്പീക്കറുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സൊണാറ്റോ, ടൈമക്സ്, ടൈറ്റന്‍ എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളുടെ അനലോഗ് വാച്ചുകളുണ്ട്. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ അനലോഗ് വാച്ചുകള്‍ തിരഞ്ഞെടുക്കാം. ആകര്‍ഷകമായ യുണിസെക്സ് അനലോഗ് വാച്ചുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. ഉഗ്രന്‍ സ്മാര്‍ട്ട് വാച്ചുകളും മികച്ച ഓഫറില്‍ വിപണികളിലുണ്ട്.

വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഡെല്‍ ബ്രാന്‍ഡിന്റെ മികച്ച ലാപ്‌ടോപ്പാണ് ഡെല്‍ ഇന്‍സ്പിറോണ്‍ 15 3511 ലാപ്‌ടോപ്പ്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുളള ലാപ്‌ടോപ്പില്‍ ഐ3-1115ജി4 പ്രൊസസ്സറാണുളളത്. 8ജിബി റാം, 512ജിബി സ്റ്റോറേജ് പതിപ്പ് വിപണികളില്‍ നിന്ന് സ്വന്തമാക്കാം. വിദ്യാര്‍ഥികള്‍ക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്‌ടോപ്പാണിത്. ടോപ്പ് ബ്രാന്‍ഡഡ് ലാപ്‌ടോപ്പുകളും ഉഗ്രന്‍ ഓഫറില്‍ പ്രൈം മെമ്പേഴ്‌സിന് വാങ്ങാം

ലാപ്‌ടോപ്പുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon prime friday offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented