ആമസോണ്‍ പ്രൈം-ഡേ സെയില്‍: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍


amazon

ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് മികച്ച ഓഫറുകളുണ്ട്.സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 40% വരെ ഓഫറാണുളളത്. വണ്‍പ്ലസ്, റെഡ്മി, സാംസങ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

മൊബൈല്‍ഫോണുകളുടേയും ആക്‌സസറീസുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Click Here to Buy : വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി

മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട് ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോല്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ട്രിപ്പിള്‍ ക്യാമറയും ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ട് ഫീച്ചറുകളും ഫോണിനെ മികച്ചതാക്കുന്നു. 64എംപി മെയിന്‍ സെന്‍സര്‍, 119 ഡിഗ്രി വൈഡ് ആങ്കിള്‍, 16എംപി സെല്‍ഫി ഷൂട്ടര്‍ ക്യാമറകളുണ്ട്. ഡുവല്‍ സ്ലിം സോട്ടുകളും മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി + 128 ജിബി സ്‌റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. മീഡിയ ടെക് ഡൈമെന്‍സിറ്റി 900 5ജി പ്രൊസസ്സറാണ്. 4500എംഎഎച്ച് ബാറ്ററിയുളള ഫോണില്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുണ്ട്.

Click Here to Buy : വണ്‍പ്ലസ് നോര്‍ഡ് 2 5ജി

മികച്ച പെര്‍ഫോമന്‍സും ഡിസൈനുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വണ്‍പ്ലസ് നോര്‍ഡ് 2 5ജി. 6.43 ഇഞ്ച്, 90 ഹെര്‍ട്‌സ് ഫ്‌ളൂയിഡ് അമോല്‍ഡ് ഡിസ്‌പ്ലേയുളള ഫോണിന് മീഡിയാ ടെക് ഡൈമെന്‍സിറ്റി 1200 എഐ പ്രൊസസ്സറാണുളളത്. 50എംപി + 8 എംപി + 2 എംപി എഐ ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമാണ് സ്മാര്‍ട്ട് ഫോണിലുളളത്. ഡുവല്‍ സെല്‍ 4500 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി + 256 ജിബി സ്‌റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്.

Click Here to Buy : എംഐ 11എക്‌സ് 5ജി

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോല്‍ഡ് ഡോട്ട് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. എച്ച്ഡിആര്‍ പ്ലസ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ എംഇഎംസി ടെക്‌നോളജിയുണ്ട്. ട്രിപ്പിള്‍ പ്രോ ക്യാമറ ഫീച്ചറും ലിക്വിഡ് കൂള്‍ ടെക്‌നോളജിയും സ്മാര്‍ട്ട് ഫോണിനെ മികച്ചതാക്കുന്നു. 48എംപി മെയിന്‍ ക്യാമറയോടൊപ്പം 8എംപി അള്‍ട്രാ വൈഡ്, 5എംപി ടെലിമാക്രോ ക്യാമറയുമുണ്ട്. 20എംപി സെല്‍ഫി ക്യാമറയാണുളളത്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 870 5ജി പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി + 128 ജിബി സ്‌റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. 4520 എംഎഎച്ച് ബാറ്ററിയാണുളളത്.

Click Here to Buy : സാംസങ് ഗാലക്‌സി എം 52 5ജി

6.7 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് പ്ലസ് - ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയുളള ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 778ജി, ഒക്ടാ-കോര്‍ പ്രൊസസ്സറാണ്. 64എംപി + 12എംപി + 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും 32എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

Content Highlights: amazon prime day sale smartphone offers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented