ആമസോണ്‍ പ്രൈം-ഡേ സെയില്‍: ഇലക്ട്രോണിക് ആക്‌സസറീസുകള്‍ വാങ്ങാം, വന്‍ വിലക്കുറവ്‌


amazon

ആമസോണ്‍ പ്രൈം-ഡേ സെയിലില്‍ ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് ഉഗ്രന്‍ ഓഫറുകളാണുളളത്. ഹെഡ്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, സ്പീക്കറുകള്‍ എന്നിങ്ങനെ ആക്‌സസറീസുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണ് പ്രൈം-ഡേ സെയില്‍. ഹെഡ്‌ഫോണുകള്‍ക്ക് 75 ശതമാനവും സ്പീക്കറുകള്‍ക്കും സൗണ്ട്ബാറുകള്‍ക്കും 65 ശതമാനവും ഓഫറുണ്ട്. ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

Prime Day Sale | Electronic Accessories | Mega Offers | Click Here

ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകൾ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്‌ഫോണുകളും ഹൈപ്പർ സിങ്ക് ടെക്‌നോളജിയുളള എയർപോഡുകളും വിപണികളിൽ നിന്ന് വാങ്ങാം. മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളുമുണ്ട്. വയേർഡ്, വയർലെസ്, ഇൻ-ഇയർ, ഓവർ-ഇയർ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ഡിജിറ്റൽ നോയിസ് ക്യാൻസൽ, സ്പീക്ക് ടു ചാറ്റ്, മൾട്ടിപോയിന്റ് കണക്ഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകളുളളവ. ബോട്ട് റോക്കേഴ്‌സ് 450 പ്രോ, ബോട്ട് റോക്കേഴ്‌സ് 425, സോണി ഡബ്ല്യുഎഫ്-1000എകസ്എം4, എകെജി കെ 361 ബിടി എന്നിവയാണ് വിപണികളിൽ മുന്നിട്ടു നിൽക്കുന്നവ.

Click Here to Buy : Headphones Offer upto 75 %

ഏറ്റവും മികച്ച ദൃശ്യാനുഭവത്തിലൂടെ കടന്നു പോകാനും സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാനും ടോപ്പ് സ്പീക്കറുകൾ തിരഞ്ഞെടുക്കാം. എച്ച്പി, സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് മൾട്ടിമീഡിയ സ്പീക്കറുകൾ ഉഗ്രൻ ഫീച്ചറുകളുളളവയാണ്. മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മൾട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാൻസ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള എൽജി മൾട്ടിമീഡിയ സ്പീക്കറുകളും വിപണികളിലുണ്ട്. ശബ്ദവും ബാസ്സും ട്രബിളും ക്രമീകരിക്കാനുളള സംവിധാനങ്ങളുളള സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് സ്പീക്കറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

സ്പീക്കറുകൾ ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

അതിഗംഭീരമായ ശ്രവ്യാനുഭവം സമ്മാനിക്കുന്ന സൗണ്ട്ബാറുകൾക്കും മികച്ച ഓഫറാണ്. അലക്‌സ വോയിസ് കൺട്രോൾ, ഡോൾബി ഡിജിറ്റൽ സാങ്കേതികവിദ്യകളടങ്ങിയവ. സോണി, ബോട്ട്, സെബ്രോണിക്‌സ്, ജെബിഎൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സൗണ്ട് ബാറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. എച്ച്ഡിഎംഐ ഓഡിയോ റിട്ടേൺ ചാനൽ, ,ഒപ്റ്റിക്കൽ കണക്റ്റിവിറ്റി ഫീച്ചറടങ്ങിയതാണ് സോണി എച്ച്ടി-എസ്20ആർ സൗണ്ട്ബാർ. ശബ്ദത്തിനനുസരിച്ച് സൗണ്ട് മോഡുകൾ ക്രമീകരിക്കപ്പെടുന്ന അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ ഫീച്ചറാണ് എൽജി എസ്എൽ4 സൗണ്ട്ബാറിന്റെ പ്രത്യേകത. പ്രമുഖ ബ്രാൻഡുകളുടെ നിരവധി കോംപാക്റ്റ് സൗണ്ട്ബാറുകളും വിപണികളിലുണ്ട്.

സൗണ്ട്ബാറുകൾക്ക് മികച്ച ഓഫർ

സ്മാര്‍ട്ട് ഫോണുകളുടെ ചാര്‍ജ് പെട്ടെന്ന് തീരുന്നത് വലിയ പ്രശ്‌നമാണ്. ജോലി ചെയ്യുമ്പോഴും യാത്രക്കിടയിലുമൊക്കെ ഫോണിന്റെ ചാര്‍ജ് തീരുന്നത് നമ്മളെ പ്രതിസന്ധിയിലാക്കും. എല്ലായിപ്പോഴും പവര്‍ പ്ലഗിനെ ആശ്രയിക്കാനാവില്ല. ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകളുണ്ട്. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുളളവ.

പവര്‍ ബാങ്കുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, കേബിളുകള്‍, ചാര്‍ജറുകള്‍ എന്നിങ്ങനെ നിരവധി മൊബൈല്‍ഫോണ്‍ ആക്‌സസറീസുകള്‍ വിപണികളിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡനുസരിച്ച് കവറുകള്‍ തിരഞ്ഞെടുക്കാം. 360 ഡിഗ്രി പ്രൊട്ടക്ഷന്‍, ആന്റി-ഷോക്ക് കോര്‍ണര്‍ ഫീച്ചറുകളുളള മികച്ച കവറുകളുണ്ട്. സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്കും ആവശ്യക്കാരേറെയാണ്. ആന്റി-ഷാറ്റര്‍, ബബിള്‍ പ്രൂഫ്, സ്‌ക്രാച്ച് റെസിസ്റ്റന്റ് സവിശേഷതകളുളള ടോപ്പ് ക്വാളിറ്റി സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ തിരഞ്ഞെടുക്കാം. മൈക്രോ യുഎസ്ബി കേബിളുകളും ചാര്‍ജറുകളും വിലക്കുറവോടെ വിപണികളില്‍ നിന്ന് വാങ്ങാം.

സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon prime day sale Headphones speakers power banks offers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented