ആമസോണ്‍ പ്രൈം ഡേ സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍


amazon

മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്നവരാണ് പലരും. മുഖസൗന്ദര്യം കൂട്ടുന്നതിൽ മേക്കപ്പ് വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മേക്കപ്പ് ഉല്‍പ്പന്നങ്ങളുടെ ഈ ഡിമാന്റ് ഉയര്‍ന്നത് കൊണ്ടാവാം വിപണിയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ ഇവ അവതരിപ്പിച്ച് കൊണ്ട് മുന്നോട്ട് വന്നത്. മേക്കപ്പ് പ്രോഡക്ടുകള്‍ക്ക് വില കുറവാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആകാംക്ഷയാണ്. അതിനോടൊപ്പം കോമ്പോ ഓഫറിലും ലഭിക്കുന്നുവെന്ന് പറഞ്ഞാല്‍ പിന്നെ സന്തോഷം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. എങ്കില്‍ വരൂ ഈ അവസരം ആമസോണ്‍ പ്രൈം ഡേ സെയില്‍ നിങ്ങള്‍ക്കായി ഒരുക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറിലാണ് അവതരിപ്പിക്കുന്നത്.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഓഫറുകളറിയാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രൈമറുകളുടെ ഓഫര്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൈമര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും, മുഖക്കുരു അധികം വരാതിരിക്കാനും, ഫൗണ്ടേഷന്‍ ശരിയായും കൃത്യമായും മുഖത്ത് പിടിക്കാനും സഹായിക്കുന്നു. പ്രൈമര്‍ ഉപയോഗിക്കാതെ മറ്റു മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചെറിയ ചെറിയ കുരുക്കളും ഹൈപ്പര്‍ പിഗ്മെന്റേഷനും വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എല്ലാ തരം ചര്‍മ്മത്തിനും യോജിക്കുന്നതും നീണ്ടനേരം വിയര്‍ത്തൊലിച്ചു പോവാതെ മേക്കപ്പ് നിലനില്‍ക്കാനുമുതകുന്നു.

ഫൗണ്ടേഷനുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ലുക്കിന് പൊലിവേകുന്നതിന് ഫൗണ്ടേഷന്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മുഖം മൃദുലമായി നിര്‍ത്താന്‍ നിരവധി സ്‌കിന്‍ ഫൗണ്ടേഷനുകളുണ്ട്. പൗഡര്‍ രൂപത്തിലും ക്രീം രൂപത്തിലും സ്റ്റിക്ക് രൂപത്തിലുമുളളവ. വരണ്ട ചര്‍മമാണെങ്കില്‍ ക്രീം ഫൗണ്ടേഷനുകളാണ് ഉചിതം. എണ്ണമയമുളള ചര്‍മമാണെങ്കില്‍ സ്റ്റിക്ക്, പൗഡര്‍ ഫൗണ്ടേഷനുകള്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ നിറത്തിനോടനുയോജ്യമായ ഫൗണ്ടേഷനുകള്‍ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധേിക്കേണ്ടതുണ്ട്. തെറ്റായ ഫൗണ്ടേഷന്‍ ചര്‍മ്മത്തിന്റെ സ്വഭാവിക തിളക്കത്തിന് മങ്ങലേല്‍പ്പിക്കും.

കാജലുകളുടെ ഓഫര്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ മിഴികള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ കാജല്‍ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ടെന്ന് കാലാകാലങ്ങളായി നാം മനസ്സിലാക്കി വരുന്ന സത്യമാണ്. നിങ്ങളുടെ മുഴുവന്‍ ലുക്കിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇവയ്ക്കാവും. 24 മണിക്കൂര്‍ സ്മഡ്ജ് ഫ്രീ ലുക്ക് പ്രധാനം ചെയ്യാനിവയ്ക്കാവും. വളരെ കറുത്ത നിറമുള്ളതും വാട്ടര്‍ പ്രൂഫ് ടെക്ക്നോളജി ഉള്‍പ്പെടുത്തിയിട്ടുള്ള കാജലുമൊക്കെ വിപണിയിലുണ്ട്. നിങ്ങളുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകാന്‍ ആലോവേര, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയുടെ ഗുണങ്ങളും ഉള്ളവ നോക്കിയെടുക്കാം.

മാറ്റേ ഐലൈനറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കണ്ണുകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ഐലൈനറുകള്‍ ഉപയോഗിക്കാം. ജെല്‍ ഐലനറുകള്‍, മാറ്റേ ഐലൈനര്‍ എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാരെറേയാണ്. മണിക്കൂറുകള്‍ നീണ്ട ഐക്കോണിക്ക് ലുക്ക് നല്‍കുന്ന ഐലൈനറുകള്‍ തിരഞ്ഞെടുക്കാം. മോയിച്ചര്‍ റെസിസ്റ്റന്റ്, ഇന്റന്‍സ് പിഗ്മെന്റ്, സ്വെറ്റ റെസിസ്റ്റന്റ് എന്നീ സവിശേഷതളും ഒഴച്ചുകൂടാനാവാത്തതാണ്.

ലിക്വിഡ് ലിപ്പ്സ്റ്റിക്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ആകര്‍ഷകമായ ചുണ്ടുകള്‍ക്കായി മേക്കപ്പില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ലിപ്പ്സ്റ്റിക്കുകള്‍. ലിപ് പെന്‍സില്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ വരച്ചതിന് ശേഷം സ്‌കിന്‍ ടോണിനനുയോജ്യമായ ലിപ്സ്റ്റിക്ക് അണിയാം. 12 മണിക്കൂര്‍ തികച്ചും പടരാത്ത മനോഹരമായ ലുക്ക് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ ലിപ്സ്റ്റിക്കുകള്‍ വിപണിയിലുണ്ട്. ട്രാന്‍സ്ഫര്‍ പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നി പ്രധാന സവിശേഷതകളും നോക്കി വേണം ഇവ തിരഞ്ഞെടുക്കാന്‍. ലിപ് സ്റ്റെയിനോ ലിപ് ടിന്റോ ഉപയോഗിച്ചും ചുണ്ടുകളെ കൂടുതല്‍ മികവേറിയതാക്കാം.

മികച്ച ഫേസ് ഹൈലൈറ്ററുകള്‍ തിരഞ്ഞെടുക്കാം

മേക്കപ്പില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹൈലൈറ്റിങ്. ഇതിനായി ഹൈലൈറ്ററുകള്‍ ഉപയോഗിക്കാം. മുഖത്തിന് തിളക്കം നല്‍കുന്നവയാണിവ. സ്‌കിന്‍ ടോണുകള്‍ക്കനുസരിച്ച് ഹൈലൈറ്ററുകള്‍ തിരഞ്ഞെടുക്കാം. വിവിധ ബ്രാന്‍ഡുകളിലുളള മികച്ച ഫേസ് ഹൈലൈറ്ററുകള്‍ ഓഫറില്‍ വാങ്ങാം.

നെയില്‍ കെയര്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിരലുകളും നഖങ്ങളും ആകര്‍ഷകമാക്കാന്‍ മാനിക്യൂര്‍ കിറ്റുകളുണ്ട്. മാനിക്യൂര്‍ ചെയ്തതിന് ശേഷം ഇടയ്ക്കിടെ നെയില്‍ പോളിഷിന് ടോപ്പ്കോട്ട് ഇടാം. ദീര്‍ഘകാലം നഖങ്ങള്‍ ഭംഗിയോടെയിരിക്കാന്‍ ഇത് സഹായിക്കും. വിവിധ നെയില്‍ കെയര്‍, പെഡിക്യൂര്‍ കിറ്റുകള്‍ വന്‍ വിലക്കുറവോടെ വാങ്ങാം.

Content Highlights: amazon prime day sale 23-24 July offer for makeup products

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented