ട്രെന്‍ഡില്‍ തിളങ്ങാം ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ഫാഷന്‍ വെയറുകള്‍ ഓഫറില്‍ വാങ്ങാം


amazon

വസ്ത്രങ്ങള്‍ക്ക് ദൈനംദിന ജീവിതത്തിലുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് വിപണിയില്‍ അവയ്ക്ക് വര്‍ദ്ധിച്ചു വരുന്ന ഡിമാന്റ് വലിയ ഉദ്ദാഹരണമാണ്. ഓരോ ആവശ്യങ്ങള്‍ക്കും ഓരോ തരം വസ്ത്രങ്ങള്‍ അതാണല്ലോ പതിവ്. വീട്ടില്‍ ഇടുന്ന നൈറ്റ്‌വെയര്‍ മുതല്‍ ആഘോഷങ്ങളില്‍ ധരിക്കുന്ന പാര്‍ട്ടിവെയര്‍ വരെ അടിമുടി ഫാഷനിലൂന്നിയതാണ്. പക്ഷേ ഇവയെല്ലാം ഓരോന്നായി പര്‍ച്ചേസ് ചെയ്യാന്‍ മടിയാണ് പലര്‍ക്കും. ഈ മടി ബഡ്ജറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് പലര്‍ക്കും പിടിപ്പെടുന്നത്. എന്നാല്‍ ഈ പ്രശ്‌നമിനിയില്ല. ആമസോണ്‍ പ്രൈം ഡേ സെയില്‍ ഒരുക്കുന്നു ഇതിനായുള്ള സുവര്‍ണ്ണാവസരം. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ വെയറുകള്‍ ആകര്‍ഷമായ ഓഫറില്‍ സ്വന്തമാക്കാം. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം. ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേ സെയിലില്‍ വുമന്‍സ് ഫാഷന്‍ സെക്ഷനില്‍ 80 ശതമാനം വരെ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ വെറോ മോഡ, മാക്‌സ്, ഓണ്‍ലി, അഗ്ലാന, ഷോപ്പേസ് ഷോപ്പ്, ലെവിസ് എന്നിവയ്ക്ക് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള വന്‍ വില കിഴിവ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. സാരി, ജീന്‍സ്, ടോപ്പുകള്‍, നൈറ്റ് വെയര്‍, ടി-ഷര്‍ട്ട് എന്നിങ്ങനെ പല വെയറുകള്‍ക്കും ഈ ഓഫറുകളുണ്ട്. ഓരോ ദിനവും ഫാഷനില്‍ തിളങ്ങാന്‍ വസ്ത്രങ്ങള്‍ വിഷ് ലിസ്റ്റ് ചെയ്യാനും കാര്‍ട്ടിലേക്ക് കൂട്ടി ചേര്‍ക്കാനും, വാങ്ങാനും മറക്കണ്ട.

പുരുഷന്‍മാര്‍ക്കായുള്ള വസ്ത്രങ്ങളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

എല്ലായിടത്തും സ്ത്രീകള്‍ ഫാഷന് പിറകേ ഓടുമ്പോള്‍ എന്ത് കൊണ്ട് പുരുഷന്‍മാര്‍ക്കും അത് ആയിക്കൂടാ. അപ്പോള്‍ അവര്‍ക്കും ഈ ഡിസ്‌ക്കൗണ്ട ഓക്കെ നല്‍കേണ്ടതല്ലേ. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ പുരുഷന്‍മാര്‍ക്കായി പ്രൈം ഫാഷന്‍ ഓഫറുകള്‍ തന്നെ നിരത്തുന്നുണ്ട്. നിങ്ങളുടെ വാഡ്‌റോബ് പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ അണിനിരത്താനുള്ളതാക്കാം. ഇത്തരം ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് ആമസോണ്‍ അവതരിപ്പിക്കുന്നു. പ്യൂമ, അലന്‍ സോളി, യു.എസ് പോളോ, ലെവിസ്, അഡിഡാസ് പോലുള്ള മികച്ച ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇത് തന്നെയാവും സുവര്‍ണ്ണാവസരം. വീക്കെന്‍ഡ് കൂടുതല്‍ ആഘോഷമാക്കൂ ഷോപ്പിങ്ങ് ചെയ്യൂ ഇന്ന് തന്നെ.

ഫൂട്ട് വെയറുകളുടെ പ്രൈം ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

ഫാഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഫൂട്ട് വെയറുകളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ. പദരക്ഷകള്‍ ലുക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. ഓരോ ആവശ്യങ്ങള്‍ക്കും ഓരോ വസ്ത്രങ്ങള്‍ എന്നത് പോലെ ഓരോ വ്‌സത്രങ്ങള്‍ക്കും അതിനനുസരിച്ചുള്ള പാദരക്ഷകള്‍ തിരെഞ്ഞെടുക്കേണ്ടതുണ്ട്. എത്രയോ തരം മെറ്റീരിയലിലും വര്‍ണ്ണങ്ങളിലും ഡിസൈനുകളിലുമാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. പ്യൂമ, അഡിഡാസ്, റീബൂക്ക് എന്നിവയുടെ ഫൂട്ട് വെയറുകള്‍ 899 രൂപ മുതലും, പ്യൂമയുടെ സാന്‍ഡലുകള്‍ 599 രൂപ മുതലും ആമസോണ്‍ പ്രൈം ഡേ സെയിലില്‍ അവതരിപ്പിക്കുന്നു.

ബാഗുകളും വാലറ്റുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

എപ്പോഴും നമുക്ക് വേണ്ട സാധനങ്ങള്‍ പോക്കറ്റില്‍ തിരുകി നടക്കാനാകില്ലല്ലോ. ഇവിടെയാണ് ബാഗുകളുടെയും വാലറ്റുകളുടെയും ആവശ്യമുടലെടുക്കുന്നത്. ആമസോണ്‍ പ്രൈം ഡേ സെയില്‍ പേജില്‍ ഏതു ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ നോക്കിയാലും ബാഗുകള്‍ക്കും വാലറ്റുകള്‍ക്കുമുള്ള ഓഫറുകള്‍ വിപുലമാണ്. അത്‌കൊണ്ട് തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ ബാഗുകളും വാലറ്റുകളും നിങ്ങളുടെ ബഡ്ജറ്റില്‍ സ്വന്തമാക്കാനാകുന്നു. കൂടാതെ വാലറ്റുകള്‍ കോമ്പോ ഓഫറിലും പ്രൈം സെയിലില്‍ അവതരിപ്പിക്കുന്നുണ്ട. ഉടനെ പര്‍ച്ചേസ് ചെയ്യൂ.

വാച്ചുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ഫോര്‍മല്‍ ലുക്കിന് കൂടുതല്‍ ആകര്‍ഷകത നല്‍കാന്‍ ഏറ്റവും നല്ല ഓപ്പ്ഷനാണ് വാച്ചുകള്‍. കാലമേറെയായിട്ടും വാച്ചുകള്‍ ഇന്നും ആളുകളുടെ ഫേവറിറ്റ് ലിസ്റ്റില്‍ തന്നെയുണ്ട്. അതുകൊണ്ടാവും വാച്ചുകള്‍ ഇന്നും വിപണിയില്‍ തരംഗം സൃഷ്ടിച്ച് കൊണ്ട് തന്നെ മുന്നേറുന്നത്. പുതിയ ബ്രാന്‍ഡുകള്‍ പോലും വാച്ച് ലോഞ്ചിങ്ങ് പ്രോഡക്ടായി അവതരിപ്പിക്കുന്നത് പോലും ഈ ഡിമാന്റുള്ളത് കൊണ്ടാണ്. എന്തിനേറെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന മികച്ച ഗിഫ്റ്റും ഇവ തന്നെ. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ലേഡീസ്, മെന്‍സ്, കിഡ്‌സ് എന്നീ കാറ്റഗറിയില്‍ വാച്ചുകള്‍ വാങ്ങൂ 80 ശതമാനം വരെ ഓഫറുകള്‍.

ആഭരണങ്ങളുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

ആഭരണങ്ങളോടുള്ള അഭിനിവേശം ആഭരണപ്പെട്ടി നിറഞ്ഞാലും അവസാനിക്കാത്തതാണ്. അത്രമേല്‍ പ്രിയപ്പെട്ടതാണ് ഓരോരുത്തര്‍ക്കുമവ. കല്ല്യാണവും പാര്‍ട്ടിയുമൊന്നും ആഭരണങ്ങളില്ലാതെ കടന്നു പോകുന്നില്ല. വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും വൈവിധ്യമുള്ളതുപോലെ തന്നെ ആഭരണങ്ങള്‍ക്കുമുണ്ട്. സില്‍വര്‍, കോപ്പര്‍, യെല്ലോ ഗോള്‍ഡ്, ക്രിസ്റ്റല്‍, പോള്‍, ഷെല്‍ എ്ന്നിങ്ങനെ ആഭരണങ്ങളുടെ തരം വളരെ വിപുലമാണ്. മാച്ചിങ്ങ് ജുവലറികള്‍ വസ്ത്രങ്ങളോടൊപ്പം ധരിച്ച് സ്റ്റാറാവാന്‍ ഇന്ന് തന്നെ ആമസോണ്‍ പ്രൈം ഡേ ഓഫറുകള്‍ വിനിയോഗിക്കാം.

Content Highlights: amazon prime day sale 2022 fashion

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented